വാട്‌സ്ആപ്പ് വഴി ഇനി പൈസയും അയക്കാം 🔥 @devstalks
ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷൻ ആയ വാട്‌സ്ആപ്പ് UPI പേയ്മെന്റ്റ് സംവിധാനം കൊണ്ട് വരുന്നു.ചാറ്റിനിടയ്ക്ക് ഡോക്‌മെന്റുകൾ അയക്കുന്ന പോലെ ഇനി പൈസയും അയച്ചു കൊടുക്കാൻ സാധിക്കുന്ന രീതിയിൽ മാറ്റം കൊണ്ട് വരാൻ ആണ് വാട്‌സ്ആപ്പ് ന്റെ പ്ലാൻ.നിയമ പരമായ ചെറിയ മാറ്റങ്ങൾകൂടി വരുത്തിയിട്ട് 2019 ജൂണ് മാസം മുതൽ നിലവിൽ വരും എന്നാണ് റിപ്പോർട്ടുകൾ
കൂടുതൽ ടെക്നോളജി അറിവുകൾക്ക് ഫോലോ ചെയുക
T.me/devstalks

ടെക്നോളജി ലോകത്ത് നിന്നു കുറച്ച് നാളായി ദുരന്ത വാർത്തകൾ ആണ് കേൾക്കുന്നത്,ഇനിയും ഒരെണ്ണം കൂടി കേൾക്കാനുണ്ട്!!
@DevsTalks
ഇത്രയും നാൾ ഫ്രീ ആയി ഉപയോഗിച്ചു കൊണ്ട് ഇരുന്ന മോസില്ല ഫയർ ഫോക്സ് എന്ന ബ്രൗസർ ഇനി കാശു കൊടുക്കണം!!
T.me/devstalks
സങ്കടപെടാൻ വരട്ടെ, നമ്മൾ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ബ്രൗസറിനല്ല കാശ് കൊടുകണ്ടത്,
പുതിയതായി വരുന്ന പ്രോ വേർഷനിൽ ആണ് കാശ് കൊടുകണ്ടത് 10$ ആണ് മാസ വാടക.മാറ്റങ്ങൾ ഏതൊക്കെ ആണ് എന്ന് അറിയണ്ടേ?
◆ ProtonVPN എന്ന വി പി എൻ ശൃംഖലയും ആയി ചേർന്ന് VPN സർവീസ് ഉണ്ടാവും
◆സെക്യൂർ ആയ ഒരു ക്ലൗഡ് സ്റ്റോറേജ് ഉണ്ടാവും
മറ്റനേകം ഫീച്ചറുകളും പ്രതീക്ഷിക്കാം
കൂടുതൽ ടെക്നോളജി അറിവുകൾക്ക് ഫോളോ ചെയ്യുക
അറിവുകൾ കൂട്ടുകരിലേക്കും എത്തിക്കുക

ഇന്റർനെറ്റ് ഉപയോഗത്തിൽ ലോക രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇന്നാമത് !
കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് ഇൻഡ്യയിലെ ഓരോ ഉപഭോക്താക്കളും ശരാശരി 9.8 ജി ബി ഡാറ്റ ഒരു മാസം ഉപയോഗിക്കുന്നുണ്ട്.
2024ഇൽ ഇത് 18 ജി ബി ആവാൻ സാധ്യത ഉണ്ട് എന്ന് മറ്റു രാജ്യങ്ങൾ വിലയിരുത്തുന്നു 😱
കിടിലൻ അറിവുകൾക്ക് ഫോളോ ചെയ്യൂ t.me/DevsTalks

വാട്സാപ്പിൽ ഗ്രൂപ്പിന് പേരിടുമ്പോളും ശ്രെദ്ധിക്കണം!!
വാട്‌സ്ആപ്പിൽ ഗ്രൂപ്പുകൾക്ക് നിയമ വിരുദ്ധമായി ആയി തോന്നുന്ന വിധത്തിൽ പേരിട്ടാൽ ഗ്രൂപ്പ് മെംബേഴ്സിന് എല്ലാവർക്കും ബാൻ കിട്ടും. ലോകത്ത് ഒരുപാട് കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിലും വാട്സാപ്പ് ഔദ്യോഗികമായ സ്ഥിതികരണങ്ങൾ ഒന്നും നൽകിയിട്ടില്ല.
@devstalks
ഒരു യൂണിവേറിസ്റ്റി ഗ്രൂപ്പിന്റെ പേര് "ചൈൽഡ് പോർണ്" എന്നു മാറ്റി നിമിഷങ്ങൾക്ക് അകം എല്ലാ ഗ്രൂപ്പ് മെംബേഴ്സിനും ബാൻ ലഭിക്കുകയായിരുന്നു.
@Devstalks
വാട്‌സ്ആപ്പ് ബോട്ടുകൾ ഉപയോഗിച്ച് നിരന്തരം ഗ്രൂപ്പ് മെസേജുകളും പേരുകളും ചെക്ക് ചെയ്യുന്നുണ്ട് എന്നതിന്റെ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്
കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യൂ. അറിവുകൾ കൂട്ടകരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ.
http://t.me/devstalks

ഇന്ത്യൻ റെയിൽവേയിൽ ഫേസ് രേക്കഗ്നിഷ്യൻ സംവിധാനം നിലവിൽ വരുന്നു.
ലോകത്തിൽ പലയിടങ്ങളിലും നിരോധിച്ച ഫേസ് രേക്കഗ്നിഷ്യൻ സർവൈലൻസ് ഇൻഡ്യയിൽ നിലവിൽ വരുന്നു. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ റയിൽവേയിൽ 200 പ്രധാന സ്റ്റേഷനുകളിൽ ആണ് പരീക്ഷണാർധം നിലവിൽ വരുന്നത്. പോലീസ്,ഇന്റലിജൻസ് ടീമുകൾക്ക് കീഴിലായിരിക്കും ഇവ. ലോക വ്യാപകമായി വലിയ തോതിൽ രേക്കഗ്നിഷ്യൻ സർവൈലസിന് എതിർപ്പ് നിലനിൽക്കുന്നുണ്ട്.
@devstalks കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷയ്ക്കും വേണ്ടി കേന്ദ്ര ഗവർണമെന്റ് കൊണ്ട് വരുന്ന പുതിയ പദ്ധതിക്ക് അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ എത്തുന്നുണ്ട്.ജനങ്ങളുടെ പ്രൈവസിയിൽ ഉള്ള കടന്നു കയറ്റം ആയി ചിലർ ഇതിനെ വ്യാഖ്യാനികുന്നുണ്ട്.എന്തിരുന്നാലും രേക്കഗ്നിഷ്യൻ സർവൈലൻസ് ചോർത്തപ്പെട്ടാൽ വൻ തോതിലുള്ള പ്രശ്നങ്ങൾക്ക് ഇന്ത്യ സാക്ഷിയാവും.
അറിവുകൾ കൂട്ടകാരിലേക്കും ഷെയർ ചെയ്യൂ.
t.me/devstalks

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ബ്രൌസർ ആയ "ഗൂഗ്ൾ ക്രോമിൽ" ഇനി മുതൽ നമ്മൾ ഉപയോഗിക്കുന്ന വെബ്സൈറ്റ് സ്ലോ ആണെങ്കിൽ അതിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കും.
ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിൽ ആണ് ഗൂഗ്ൾ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
@DevTalks
സെർച്ചിൽ കിട്ടുന്ന സ്ലോ ആയുള്ള വെബ്സൈറ്റ് ഉപയോഗിച്ച് ഉപയോക്താക്കളുടെ സമയം നഷ്ടമാവാതിരികൻ ആണ് പുതിയ സംവിധാനം
@DevsTalks
ടെക്‌നോളജി അറിവുകൾക്കും വാർത്തകൾക്കും ഈ ചാനൽ ഫോളോ ചെയുക.

Counter Intelligence Cell (CIC)
സോഷ്യൽ മീഡിയയിൽ നടക്കുന്ന സംവാദങ്ങളും. അഭിപ്രായങ്ങളും നിരീക്ഷിക്കാൻ സർക്കാരിന്റെ കീഴിൽ പുതിയ സെൽ രൂപം കൊണ്ടു.
@DevsTalks
വാട്‌സ്ആപ്പ് , ഫേസ്ബുക് ,ട്വിറ്റെർ പോലുള്ള സമൂഹ മാധ്യമങ്ങളിൽ ,"Ayodhya" , "Revenge" പോലുള്ള വാക്കുകൾ പോസ്റ്റ് ചെയ്യപ്പെട്ടാൽ നിമിഷങ്ങൾക്ക് ഉള്ളിൽ ഇവർക്ക് നോട്ടിഫിക്കേഷൻ എത്തും എന്നതും ഒരു പ്രത്യേകതയാണ്. ടെലിഗ്രാം പോലുള്ള മറ്റു സോഷ്യൽ മീഡിയകളും കൈകാര്യം ചെയ്യുന്നതിന് ഉള്ള ടൂളുകളും ഇവരുടെ കൈകൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.
സെർച്ച് എൻജിൻ മുഖേന സേർച്ച് ചെയ്യപ്പെടുന്ന വാക്കുകളും നിരീക്ഷിക്കപ്പെടുന്നുണ്ട് .
T.me/devstalks
അയോദ്ധ്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ
വർഗീയതയും മറ്റും സമുഹമാധ്യമകൾ വഴി പ്രചരിപ്പിക്കാൻ സ്രെമിക്കുന്നവരെ കുടുക്കാൻ ആണ് ആദ്യ ഘട്ടത്തിൽ ഈ സെൽ ന്റെ ഉദ്ദേശം.
കൂടുതൽ അറിവുകൾക്കും വിശേഷങ്ങൾക്കും ഫോളോ ചെയുക

ചൈനയിൽ 5G സേവനം ആരംഭിച്ചു.
നവംബർ 1 മുതൽ ചൈനയിൽ 5ജി സേവനം ആരംഭിച്ചു.800 മുതൽ 1000എംബിപിഎസ് വരെ ആണ് ശരാശരി വേഗത. നിലവിൽ ഇൻഡ്യയിലെ 4ജി നെറ്റ്വർക്കിനെക്കാൾ 10 ഇരട്ടി വേഗത ലഭിക്കുന്നതാണ് പുതിയ 5G ടെക്നോളജി
കിടിലൻ അറിവുകൾക്ക് ചാനൽ ഫോളോ ചെയ്യൂ
അറിവുകൾ കൂടുതൽ കൂട്ടുകാരിലേക്ക് എത്തിക്കു.

"ഇടത്തോട്ട് പോകുക"
"300 മീറ്ററിന് ശേഷം വലത്തോട്ട് പോകുക"
"നേരെ പോകുക"
ഇനി ഗൂഗിൾ മാപ്‌സ് ഇങ്ങനെയും സംസാരിക്കും.
മാപ്പ്‌സ് ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പുതിയ 50 ഭാഷകളിൽ വഴി പറഞ്ഞു തരാനുള്ള സംവിധാനം ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.
ഇതിനായി മാപ്‌സ് അപ്‌ഡേറ്റ് ചെയ്ത ശേഷം നാവിഗേഷൻ സെറ്റിങ്സിൽ മലയാളം സെലക്ട് ചെയ്താൽ മതി..
ടെക്‌നോളജി അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയുക

"പല രൂപങ്ങളിൽ പല പേരുകളിൽ പല വിലയിൽ ഒരേ സാധനം! ചൈനീസ് കോർപറേറ്റുകളുടെ ബുദ്ധി!"
@DevsTalks
ഒരു മൊബൈല് ഫോണ് വാങ്ങാൻ കടയിൽ ചെന്നാൽ കടക്കാർ എടുത്ത് വെക്കുന്ന ഈ മൊബൈൽ ബ്രാൻഡുകൾ എല്ലാം ഒറ്റ കമ്പനി ആണ് എന്ന് നിങ്ങൾക്ക് അറിയമായിരുന്നോ??
മാർക്കറ്റ് പിടിച്ചെടുക്കാൻ വേണ്ടി SB Electronics എന്ന ചൈനീസ് ഭീമന്റെ തന്ത്രം ആണ് പല പേരുകളിൽ പരസ്പരം മത്സരിക്കുന്ന സ്വന്തം പ്രൊഡക്ട്സ്.
കഴിഞ്ഞ ദിവസം "പട്ടാഭിരാമൻ" എന്ന ചിത്രത്തിൽ ഭക്ഷ്യ വസ്തുക്കളെ കുറിച്ചു സമാനമായ ഒരു പരാമർശം കേട്ടിരുന്നു.
പല ബ്രാൻഡുകൾ ഉപയോഗിച്ച് ആഗോള തലത്തിൽ 65ശതമാനത്തിനു മുകളിൽ വിൽക്കപ്പെടുന്നതും ഇവരുടെ ഫോണുകൾ തന്നെയാണ്.
കൂടുതൽ അറിവുകൾക്ക് ഫോളോ ചെയുക. അറിവുകൾ കൂട്ടുകരിലേക്കും എത്തിക്കുക.

ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ഗേറ്റ് വെ ആയ "UPI" ഇനി മുതൽ ലോകവ്യാപാകം ആകാൻ പോകുന്നു.
National Payment Corporation of India യുടെ കീഴിൽ ഇൻഡ്യയിൽ പ്രവർത്തിക്കുന്ന oneClick പേയ്‌മെന്റ് gateway ആണ് UPI . ഇന്ത്യയിൽ എവിടേക്കും ഒറ്റ ക്ലിക്കിൽ പണം ട്രാൻസ്ഫർ ചെയ്യാൻ ഇത് സഹായിക്കുന്നു. ഗൂഗിൾ പേ,ഫോൺ പേ മുതലായ അപ്പ്ലിക്കേഷനുകൾ വർക്ക് ചെയ്യുന്നതും upi ഉപയോഗിച്ചാണ്.
Singalpore Network for Electronic Transfer ഉം ആയി സഹകരിച്ച് സിംഗപ്പൂരിൽ upi സംവിധാനം 2020 ഫെബ്രുവരി ആരംഭിക്കും