DeonWrites
8.58K subscribers
787 photos
103 videos
6 files
477 links
I just want to be a warm yellow light that pours over everyone I love. 💛💫
www.deepakdeon.in
Download Telegram
InstaWLive by Deon.apk
2.7 MB
Instagram followers widget Live
Version 1.0
(This app was made using Muse)
Online version
Requires login
Auto updates widget
👎19❤1👍1🤔1
Deonnn
എനിക്ക് ഇതിനെ അങ്ങോട്ട് ഇഷ്ടപ്പെട്ടു!!!
Github account ലേക്ക് access കൊടുത്തു, മൂസാക്ക പോയി app publish ചെയ്തു 🤣

https://github.com/D30N/InstaW-Live
🤣12❤4👎1
Muse ൽ ഇപ്പോൾ registration ഈസിയായി പറ്റുന്നുണ്ട് എന്ന് തോന്നുന്നു. VPN ഇട്ട് Canada connect ചെയ്തിട്ട് secondary email id വെച്ച് വെറുതെ ഒന്ന് try ചെയ്തപ്പോൾ തന്നെ open ആയി കിട്ടി.

ഇതുവരെ കിട്ടാത്തവർ ഉണ്ടെങ്കിൽ ഒന്നു നോക്കി പറയാമോ
❤2👎2🔥2
Telegram settings ലെ login email നോക്കുമ്പോ പരിചയം ഒന്നുമില്ലാത്ത ഒരു mail id ആണതിൽ കണ്ടത്.
ഉടനെ തന്നെ change ചെയ്തു.
എന്നാലും ഇതെങ്ങനെ?
Account compromise ആയിട്ടുണ്ടാവാൻ ഒരു സാധ്യതയുമില്ല.
ഇനീപ്പോ ഇവരിത് തെറ്റായിട്ട് കാണിക്കുന്നതാണോ 🥲
എന്തായാലും ടെൻഷൻ ആക്കി 😅
🤣17❤5😱5😐2
വളരെ മികച്ച തീരുമാനം!

നിലവിൽ ഏതെങ്കിലും ചാനലിൽ ജോയിൻ ചെയ്താൽ ഉടനെ stories horizontal ആയിട്ട് വരും.

Stories മാത്രം താഴെ താഴെ ആയി കാണുന്നതാണ് ഭൂരിപക്ഷം ആളുകൾക്കും താല്പര്യം.

ഈ ഒരൊറ്റ കാര്യത്തിനു വേണ്ടി ചാനൽ ഒന്നും join ചെയ്യാത്ത ആളുകളുണ്ട്!!!
👍39❤8😐2👎1
Muse നോട്‌ പറഞ്ഞ് affiliate marketing set ചെയ്ത് ഒരു web page അങ്ങ് ഉണ്ടാക്കി!

https://d30n.github.io/deons-deals/

😁😁😁
❤19👎14👍8🤣1
Google Flow Music now available on Android! 🎶👾

Create entire songs, from lyrics to final tracks, right from your phone.

🔗: https://play.google.com/store/apps/details?id=com.google.android.apps.labs.reuben
❤11👎1🔥1
This media is not supported in your browser
VIEW IN TELEGRAM
Microsoft-ന്റെയും Adobe-യുടെയും paid apps-ന് Ai വെച്ച് ഉണ്ടാക്കിയ free alternative.

https://www.instagram.com/reel/DebL82Bta4L
❤13👎3🔥1
This media is not supported in your browser
VIEW IN TELEGRAM
👎19👍12🤣6❤5
👍13👎9❤6
This media is not supported in your browser
VIEW IN TELEGRAM
ടെലഗ്രാമിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണുന്നവരാണ് നിങ്ങളെങ്കിൽ ഈ ആപ്പ് നിങ്ങൾക്കൊരു surprise ആയിരിക്കും!

Download from
https://tmplayer.org

NB: ഇത് ഒരിക്കലും ഒരു പൈറസി പ്രൊമോട്ട് ചെയ്യുന്ന app അല്ല, നിങ്ങളുടെ ടെലഗ്രാം അക്കൗണ്ടിനുള്ളിൽ എന്താണോ ഉള്ളത് അതാണ് നിങ്ങൾക്ക് ഈ ആപ്പിൽ കാണാൻ കഴിയുക. ആപ്പിനുള്ളിൽ pirated content ആണ് കാണുന്നതെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.
👍12❤7🔥3👎2
This media is not supported in your browser
VIEW IN TELEGRAM
രണ്ടു മൂന്നു മാസം മുന്നേ വരെ 199 രൂപക്ക് 1GB data + unlimited calls തന്നിരുന്നത് നിർത്തി ഇപ്പൊ TRAI പറഞ്ഞിട്ട് ആണെന്ന് പറഞ്ഞ് അതേ പ്ലാൻ data ഒഴിവാക്കി 203 രൂപക്ക് തരുന്നതിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ 🤣
🤣51😢6❤4👎2
കഴിഞ്ഞ വർഷം ഇതേസമയം 1 year free ChatGPT GO subscription കിട്ടിയവർ ഉണ്ടെങ്കിൽ cancel ചെയ്യാൻ സമയമായിട്ടുണ്ട്!

Play store > Payments and subscriptions > Subscriptions > Cancel
❤17😢8👍5👎2
ChatGPT GO മൂന്നു മാസം discount rate ൽ കിട്ടും. (₹99 per month)
👎19❤2
Airtel ൽ selected customers ന് ₹349, ₹399 റീചാർജ്ജുകൾക്ക് 1+1 ഓഫർ കാണിക്കുന്നുണ്ട്!

അതായത് 28 ദിവസത്തെ പ്ലാൻ 56 ദിവസം കിട്ടും.

Eligibility: This is a targeted, limited-period offer primarily showing up for inactive or dormant numbers (users who have not recharged their SIM for a while) via the app.
❤9👎6👍1
ജിമ്മിലെ Table Tennis Tournament ന് വേണ്ടി scores enter ചെയ്തു കൊടുത്താൽ point difference ഒക്കെ തനിയെ fill ആവുന്ന ഒരു Google Sheet ഉണ്ടാക്കി തരാൻ ആണ് muse നോട്‌ ആദ്യം പറഞ്ഞത്.

• Google Sheet

ഷീറ്റ് കാണാൻ ഒരു ഭംഗി ഇല്ലാത്തതുകൊണ്ട് എല്ലാവർക്കും ലൈവ് ആയി table stats അറിയാൻ ഒരു വെബ് പേജ് set ആക്കാമോ എന്ന് ചോദിച്ചപ്പോൾ muse ശെരിക്കും ഞെട്ടിച്ചു.

• Live Points Table Webpage

Google Sheet ൽ ഓരോ match ന്റെയും points enter ചെയ്യുന്നതിന് അനുസരിച്ച് ഓരോ 15 സെക്കന്റിലും page update ആവും.

Knockout field ഒക്കെ തനിയെ fill ചെയ്യും!

എന്തായാലും പരിപാടി അടിപൊളിയായി കഴിഞ്ഞു.
എനിക്ക് സെക്കന്റ് ഉണ്ട് 🤭😅
❤13🔥4👎3👍1
Finally!!!!
ഇനി muse നോട്‌ സംസാരിക്കാം.
മലയാളം ഒക്കെ നല്ല അടിപൊളി ആയിട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ❤️
❤14👎6👍3