CA PULSE | mahima pournami
5.22K subscribers
4.8K photos
46 videos
378 files
564 links
Backed by 5+ years of teaching experience @FALCONMATHS @psc_pdf_bank @hotopics @mastermindpsc @kpscmission2024
Download Telegram
ഈ week മുതൽ Saturday sunday class ഉണ്ടെന്നു പറഞ്ഞിരുന്നു. മറന്നതല്ല. പനി പിടിച്ചു. അത്കൊണ്ട് കുറച്ചു റസ്റ്റ്‌ എടുക്കുകയാണ്. എന്താലും ഇത്രേം ആയില്ലേ നവംബർ മാസം മുതൽ set ആക്കാം
❤13
High fever ഇന്ന് ക്ലാസ്സ്‌ ഉണ്ടാകില്ല
👍10
ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ജപ്പാൻ ബഹിരാകാശ ഏജൻസിയുടെ (JAXA) ദൗത്യം ഏതാണ്?
Anonymous Quiz
5%
A) MAVEN
71%
B) MMX (Martian Moons eXploration)
12%
C) Artemis
11%
D) Hayabusa
❤4
വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ നൂറുൽ ഇസ്ലാം സർവകലാശാല അവതരിപ്പിച്ച, ലോകത്തിലെ ഏറ്റവും ചെറിയ അനിമട്രോണിക് എഡ്യൂക്കേഷണൽ അസിസ്റ്റന്റ് റോബോട്ട് ഏതാണ്?
Anonymous Quiz
34%
A) കലാം സ്പാർക്ക്
43%
B) വിക്രം റോബോ
19%
C) വിദ്യുത്
4%
D) ശാസ്ത്ര ബോട്ട്
❤3
ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകൾ സംയുക്തമായി നടത്തുന്ന ത്രിരാഷ്ട്ര നാവിക അഭ്യാസം ഏതാണ്?
Anonymous Quiz
6%
A) Malabar XX
19%
B) Varuna IX
66%
C) IBSAMAR IX
9%
D) SIMBEX
❤2
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ 1:24 സ്കെയിലിലുള്ള മാതൃക അടുത്തിടെ അനാച്ഛാദനം ചെയ്തത് എവിടെയാണ്?
Anonymous Quiz
15%
A) കൊച്ചി
47%
B) തിരുവനന്തപുരം
13%
C) മുംബൈ
25%
D) വിശാഖപട്ടണം
❤1
2026 ഒക്ടോബറിൽ സതേൺ ഇന്ത്യൻ ഓഷ്യൻ ഫിഷറീസ് അഗ്രിമെന്റിൽ (SIOFA) പൂർണ്ണ അംഗത്വം നേടിയ രാജ്യം ഏതാണ്?
Anonymous Quiz
5%
A) ശ്രീലങ്ക
47%
B) മാലദ്വീപ്
38%
C) ഇന്ത്യ
9%
D) മൗറീഷ്യസ്
❤1
GATE, JAM പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ AI ട്യൂട്ടറും ഓൺലൈൻ പ്രിപ്പറേറ്ററി പ്ലാറ്റ്‌ഫോമും ആരംഭിച്ച IIT ഏതാണ്?
Anonymous Quiz
19%
A) IIT മദ്രാസ്
44%
B) IIT ബോംബെ
20%
C) IIT ഡൽഹി
18%
D) IIT ഖരഗ്പൂർ
❤1
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) പുറത്തിറക്കിയ പുതിയ പിരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ NEET (Not in Employment, Education or Training) നിരക്കുള്ള ജില്ല ഏതാണ്?
Anonymous Quiz
12%
A) തിരുവനന്തപുരം
45%
B) എറണാകുളം
29%
C) കോഴിക്കോട്
14%
D) തൃശ്ശൂർ
❤1
നാളെ രാവിലെ 7 AM ക്ലാസ്സ്‌ ഉണ്ടാകും
❤5
❤5👍1
Class time 7:15 AM
❤3
Live now
2026ലെ ഏഷ്യൻ ഗെയിംസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ആദ്യമായി ഏർപ്പെടുത്തിയ മികച്ച വനിതാ താരത്തിനുള്ള 'ജസ്പാൽ റാണ അവാർഡ്' സ്വന്തമാക്കിയത് ആര്?
Anonymous Quiz
15%
A) മനു ഭാക്കർ
15%
B) പി. വി. സിന്ധു
65%
C) കുങ്കു൦ മൊഹോദ്
5%
D) നിഖാത് സരിൻ
❤1
2026 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഫിനോൾ-അസ്ട്റ്റോൺ നിർമ്മാണ പ്ലാന്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
7%
A) കൊച്ചി (കേരളം)
27%
B) ജാംനഗർ (ഗുജറാത്ത്)
45%
C) വിശാഖപട്ടണം (ആന്ധ്രാപ്രദേശ്)
20%
D) ഹാൽദിയ (പശ്ചിമ ബംഗാൾ)
❤1
2026 ഒക്ടോബറിൽ ആരംഭിച്ച അഞ്ചാമത് ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത സൈനികാഭ്യാസമായ 'AUSTRAHIND 2026' വേദിയായ നഗരം ഏതാണ്?
Anonymous Quiz
6%
A) പൂനെ
47%
B) തിരുവനന്തപുരം
35%
C) ജയ്പൂർ
12%
D) വിശാഖപട്ടണം
❤1
യുവേഫ ചാമ്പ്യൻസ് ലീഗിൽ 100 മത്സരം തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലയണൽ മെസ്സിയുടെ റെക്കോർഡ് മറികടന്ന ഫ്രഞ്ച് താരം ആര്?
Anonymous Quiz
57%
A) കിലിയൻ എംബാപ്പെ
10%
B) കരീം ബെൻസെമ
24%
C) അന്റോയിൻ ഗ്രീസ്മാൻ
9%
D) ഒസ്മാൻ ഡെംബെലെ
❤1
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ മുൻ ഇന്ത്യൻ താരം ആര്?
Anonymous Quiz
16%
A) അനിൽ കുംബ്ലെ
29%
B) ഹർഭജൻ സിംഗ്
46%
C) പ്രഗ്യാൻ ഓജ
9%
D) രവിചന്ദ്രൻ അശ്വിൻ
❤1
ചരിത്രത്തിൽ ആദ്യമായി, അന്താരാഷ്ട്ര ലീഗൽ മെട്രോളജി കമ്മിറ്റിയുടെ (CIML) 61-ാമത് യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
Anonymous Quiz
54%
A) ഇന്ത്യ
20%
B) ഫ്രാൻസ്
22%
C) ജർമ്മനി
3%
D) ജപ്പാൻ
❤1