CA PULSE | mahima pournami
4.9K subscribers
4.79K photos
46 videos
368 files
553 links
Backed by 5+ years of teaching experience in kerala psc different subjects | Mr and mrs psc,vidyapsc, sahakari psc , entri app, true turn, master mind accademy
Download Telegram
ഫിബോ എന്ന കടുവക്കുട്ടി ഏത് സ്ഥാപനത്തിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമാണ്?
Anonymous Quiz
64%
കെ-ഫോൺ
18%
കെ-ഡിസ്ക്
18%
കെ-റെയിൽ
0%
കെ-സിനിമ
❤1
ദിവി ബിജേഷ് എന്ന മലയാളി താരം തന്റെ മികവ് പുല൪ത്തിയത് ഏത് മേഖലയിലാണ്?
Anonymous Quiz
73%
ചെസ്സ്
10%
ഹോക്കി
14%
വോളിബോൾ
3%
കബഡി
❤2
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഹിമാനി സംരക്ഷണ വർഷമായി ആചരിച്ചത്?
Anonymous Quiz
15%
2005
3%
2018
6%
2021
75%
2025
❤2
Tomorrow

Class time : 9 AM
കുട്ടികളിലെ മാനസിക സംഘർഷങ്ങളും വിഷമങ്ങളും ലഘൂകരിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏതാണ്?
Anonymous Quiz
11%
A) പുഞ്ചിരി പദ്ധതി
11%
B) തണൽ പദ്ധതി
76%
C) ചിരി പദ്ധതി
2%
D) സാന്ത്വനം പദ്ധതി
25 കോടി രൂപയ്ക്ക് മുകളിലുള്ള വ്യവസായ നിക്ഷേപ പദ്ധതികളുടെ അനുമതി വേഗത്തിലാക്കുന്നതിനായി കേരള സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്റെ പേരെന്ത്?
Anonymous Quiz
66%
A) സരൾ (SARAL) കേരള ബിൽ
17%
B) സമഗ്ര (SAMAGRA) ബിൽ
16%
C) സുതാര്യ (SUTHARYA) ബിൽ
1%
D) സിംഗിൾ വിൻഡോ ബിൽ
'സരൾ' (SARAL) കേരള ബില്ല് പ്രകാരം വിവിധ വകുപ്പുകളുടെ ലൈസൻസുകളും ക്ലിയറൻസുകളും പെർമിറ്റുകളും പരമാവധി എത്ര ദിവസത്തിനകം നൽകണമെന്നാണ് നിർബന്ധമാക്കിയിട്ടുള്ളത്?
Anonymous Quiz
26%
A) 30 ദിവസത്തിനകം
46%
B) 45 ദിവസത്തിനകം
13%
C) 60 ദിവസത്തിനകം
14%
D) 75 ദിവസത്തിനകം
❤1
ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത് ഏത് തിയ്യതിയിലാണ്?
Anonymous Quiz
4%
A) ഒക്ടോബർ 15
76%
B) ഒക്ടോബർ 16
16%
C) ഒക്ടോബർ 17
4%
D) ഒക്ടോബർ 18
കളിയരങ്ങ് ഏർപ്പെടുത്തിയ 'കളിയച്ചൻ പുരസ്കാരം' ലഭിച്ചത് ആർക്കാണ്?
Anonymous Quiz
14%
A) ഫാക്ട് ഭാസ്കരൻ
51%
B) കലാമണ്ഡലം ഗോപി
29%
C) ഗുരു ചെമഞ്ചേരി
6%
D) കുഞ്ചുക്കുറുപ്പ്
കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയുടെ പേരെന്ത്?
Anonymous Quiz
10%
A) മിഷൻ സാഗർ
76%
B) മിഷൻ സമുദ്ര
8%
C) കേരള തീരം
6%
D) പ്രോജക്ട് വിഴിഞ്ഞം
പൂജവെപ്പ് ആയതിനാൽ important news ഒന്നും ഇല്ല. നാളെ CA class ഉണ്ടാവില്ല
❤6👍2
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പദവിയിലേക്ക് എത്തുന്ന 117 വയസ്സുള്ള ഖാമിലി മാരാ ഏത് രാജ്യക്കാരിയാണ്?
Anonymous Quiz
45%
A) അൽബേനിയ
25%
B) ഗ്രീസ്
27%
C) ഇറ്റലി
3%
D) ഫ്രാൻസ്
ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പരീക്ഷണ കേന്ദ്രത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ, 'പറക്കുന്ന' ടെസ്ല ഇലക്ട്രിക് സ്പോർട്സ് കാർ ഏതാണ്?
Anonymous Quiz
21%
A) ടെസ്ല മോഡൽ X
48%
B) റോഡ്സ്റ്റർ 2 (Roadster 2)
21%
C) സൈബർട്രക്ക് (Cybertruck)
9%
D) ടെസ്ല മോഡൽ Y
സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനായി കേരള സർക്കാർ ആരംഭിച്ച ഫയൽ അദാലത്തിന്റെ പേരെന്ത്?
Anonymous Quiz
10%
A) ജനക്ഷേമം - കേരളം
7%
B) ലൈഫ് മിഷൻ
62%
C) ജനസ്പർശം - കേരളം
21%
D) സുതാര്യ കേരളം
യെമനിൽ സൗദി പിന്തുണയുള്ള സർക്കാരിന്റെ ആസ്ഥാനമായ ഏഡനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയ സായുധ സംഘടന ഏതാണ്?
Anonymous Quiz
12%
A) ഹിസ്ബുള്ള
27%
B) ഹമാസ്
56%
C) ഹൂഥികൾ
5%
അൽ-ഖ്വൊയ്ദ
Friends നാളെ രാവിലെ 6:45 AM daily CA ക്ലാസ്സ്‌ ഉണ്ടാകും.

Daily CA : ഒക്ടോബർ 20,21-2026

Revision:
July 20,21-2026
ഏപ്രിൽ 20,21-2026
ഒക്ടോബർ 20,21-2025

Weekly : തൊഴിൽ വീഥി

Previous question paper analysis

ഇത്രയും ഉണ്ടാകും. എല്ലാവരും കൃത്യമായി ക്ലാസ്സിൽ എത്തുക. Link morning update ചെയ്യുന്നതാണ്
❤7