CA Pedia
43.6K subscribers
3.64K photos
8 videos
860 files
258 links
★ DAILY NEWSPAPER CA UPDATE

★ ആകാശവാണി വാർത്തകൾ ഓഡിയോ

★ DAILY ENGLISH NEWSPAPER EDITORIALS

★ CURRENT AFFAIRS MONTHLY COMPILATION

★ PSC BULLETIN, തൊഴിൽ വാർത്ത, തൊഴിൽ വീഥി, മാതൃഭൂമി GK & CA തുടങ്ങിയ സോഴ്സുകളുടെ CA കളക്ഷൻ 🙏
Download Telegram
Forwarded from VOCABSPEDIA PSC (𝐊𝐢𝐧𝐠 ​ 𝐋𝐞𝐨)
Please open Telegram to view this post
VIEW IN TELEGRAM
12-05-2024 CA

👇👇👇👇👇👇
ഭൂമിയുടെ 17 മടങ്ങ് വലിപ്പമുള്ള സൗരകളങ്കത്തിൽ ധ്രുവദീപ്തി ഇന്ത്യയിലും ആദ്യമായി ദൃശ്യമായി.

JOIN
@CAPEDIAA
രാജ്യാന്തര ക്രിക്കറ്റിനോട് വിട പറയാനൊരുങ്ങി ഇംഗ്ലീഷ് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ.
ടെസ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റ് (700) നേടുന്ന 3മത്തെ താരം.
ഏറ്റവും അധികം ടെസ്റ് മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരം.

JOIN
@CAPEDIAA
ഭൂമിയുടെ 15 മടങ് വലിപ്പത്തിൽ രൂപം കൊണ്ട സൗരകളങ്കത്തിൽ AR 3664 സൺസ്‌പോട്ടിൽ നിന്നുള്ള വൈദ്യുത കാന്തിക റെഡിയേഷൻ ആശങ്കയാകുന്നു.

JOIN
@CAPEDIAA
ഇന്ത്യൻ സമുദ്ര മൽസ്യ സമ്പത്തിലേക്ക് കോലാൻമുരൽ വിഭാഗത്തിൽ പെട്ട പുതിയ 2 മീനുകൾ.

ജോസ്‌ബേർക്‌മെൻസിസ്
അബ്ലെന്നസ് ഗ്രേസാലി

JOIN
@CAPEDIAA
ഇന്ന് അന്തരാഷ്ട്ര നേഴ്‌സസ് ദിനം.

JOIN
@CAPEDIAA
റസ്‌കിൻ ബോണ്ടിന് കേന്ദ്ര സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ് നൽകി.

JOIN
@CAPEDIAA
ഇസ്രായേൽ സഹായത്തോടെ ആഭ്യന്തരമായി നിർമിച്ച ഹെർമിസ് 900 സ്റ്റാർലൈനർ അഥവാ ദൃഷ്ടി-10 ഡ്രോൺ മെയ് 18ന് രാജ്യത്തിന് സമർപ്പിക്കും.

JOIN
@CAPEDIAA
13-05-2024 CA

👇👇👇👇👇👇
2023ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് "ആട്ടം" നേടി.

മികച്ച സംവിധായകൻ ആനന്ദ് ഏകർഷി.

മികച്ച നടൻ ബിജുമേനോൻ ,വിജയരാഘവൻ

മികച്ച നടി
ശിവദ,സറിൻ ശിഹാബ്

സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം ശ്രീനിവാസന്.

ജൂബിലി അവാർഡ് രാജസേനന്.

JOIN
@CAPEDIAA
ആദ്യമായി പന്നിവൃക്ക സ്വീകരിച്ച റിച്ചഡ് സ്ലൈമാൻ രണ്ടുമാസത്തിനുശേഷം അന്തരിച്ചു.
JOIN
@CAPEDIAA
ഹോളിവുഡ് സംവിധായകനും നിർമ്മാതാവും നടനുമായ റോജർ വില്യം കോർമാൻ അന്തരിച്ചു
JOIN
@CAPEDIAA
2009ൽ സമഗ്ര സംഭാവനക്കുള്ള ബഹുമതിയായി കോർമാന് ഓസ്കാർ പുരസ്കാരം ലഭിച്ചു

JOIN
@CAPEDIAA
ഗ്രാൻഡ് ചെസ്സ് ടൂറിന്റെ ഭാഗമായുള്ള സൂപ്പർബ്റ്റ് ടൂർണമെൻറിൽ നോർവേ താരം മാഗ്നസ് കാൾസൺ ജേതാവ്.

പ്രഗ്നാനന്ദയ്ക്ക് നാലാം സ്ഥാനം
അർജുൻ എരിഗാസി അഞ്ചാം സ്ഥാനം
ഡി ഗൂകേഷ് പത്താം സ്ഥാനം.

JOIN
@CAPEDIAA
ഐപിഎൽ ചരിത്രത്തിൽ "ഒബ്സ്ട്രകറ്റിങ് ദി ഫീൽഡ്" നിയമം വഴി ഔട്ട് ആകുന്ന മൂന്നാമത്തെ താരമായി രവീന്ദ്ര ജഡേജ.

JOIN
@CAPEDIAA
14-05-2024 CA

👇👇👇👇👇👇
കെ പി രാമനുണ്ണിക്ക് എസ് കെ പൊറ്റക്കാട് പുരസ്കാരം "ഹൈന്ദവം" എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്.

JOIN
@CAPEDIAA
അറബിക്കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ ചരക്ക് കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം.

അപകടത്തിനിടയായ ചരക്ക് കപ്പൽ സാഗർ യുവരാജ്.

JOIN
@CAPEDIAA
അപകടത്തിനിരയായ ബോട്ട് ഇസ്ലാഹ്.

JOIN
@CAPEDIAA
ചാറ്റ് ജിപി ടിയുടെ പുതിയ ഡെസ്ക്ടോപ്പ് വേർഷനും എ ഐ മോഡലും മാതൃ കമ്പനിയായ ഓപ്പൺ എ ഐ അവതരിപ്പിച്ചു.
GPT 4 O.

JOIN
@CAPEDIAA