CA Pedia
43.6K subscribers
3.65K photos
8 videos
860 files
258 links
★ DAILY NEWSPAPER CA UPDATE

★ ആകാശവാണി വാർത്തകൾ ഓഡിയോ

★ DAILY ENGLISH NEWSPAPER EDITORIALS

★ CURRENT AFFAIRS MONTHLY COMPILATION

★ PSC BULLETIN, തൊഴിൽ വാർത്ത, തൊഴിൽ വീഥി, മാതൃഭൂമി GK & CA തുടങ്ങിയ സോഴ്സുകളുടെ CA കളക്ഷൻ 🙏
Download Telegram
നെല്ലി വർഗ്ഗത്തിലെ പുതിയ സസ്യത്തെ ഇടമലയാർ വനമേഖലയിലെ അടിച്ചിൽ തൊട്ടി, ഷോളയാറിൽ കണ്ടെത്തി "എംബ്ലിക ചക്രബർത്തിയ"

JOIN @CAPEDIAA
നേപ്പാളിലെ കാഠ്മണ്ഡൂവിൽ നടന്ന സാർക്ക് ആം ബോക്സിങ് രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് മികച്ച നേട്ടം.
ഇരട്ട സ്വർണ്ണം നേടി മലയാളിയായ ഫാത്തിമ റഷ.

JOIN
@CAPEDIAA
ഇന്ത്യയുടെ 85ആം ഗ്രാൻഡ്മാസ്റ്റർ ആയി ശ്യാം നിഖിൽ.

JOIN
@CAPEDIAA
ഇൻഡോനേഷ്യയിലെ "ഇബു" അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു.

JOIN
@CAPEDIAA
സിബിഎസ്ഇ 10 ,12 ക്ലാസ് പരീക്ഷ ഫലത്തിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖല ദേശീയതലത്തിൽ തുടർച്ചയായ പത്താം വർഷവും ഒന്നാം സ്ഥാനത്ത്.

JOIN
@CAPEDIAA
എവറസ്റ്റ് 29 ആം തവണയും കീഴടക്കി സ്വന്തം റെക്കോർഡ് വീണ്ടും തകർത്ത് നേപ്പാളിലെ ഷെർപ്പ വിഭാഗത്തിൽപ്പെട്ട കാമീ റീത്ത (54).

JOIN
@CAPEDIAA
കാൻ ഫെസ്റ്റിന് ഇന്ന് തുടക്കം.
ഇന്ത്യയ്ക്ക് അഭിമാനമായി 8 സിനിമകൾ.
1.ആൾ വി ഇമാജിന് എസ് ലൈറ്റ്
2.സന്തോഷ്
3.മന്ഥൻ
4.ബണ്ണി ഹുഡ്
5.ഇൻ ദ റിട്രീറ്റ്
6.സിസ്റ്റർ മിഡ്നൈറ്റ്
7.സൺഫ്ലവർ വെയേഴ്സ് ദ ഫസ്റ്റ് വൺസ് നോ
8.ഷോപ്പിംഗ്.

JOIN
@CAPEDIAA
CA MAY 8.pdf
490.5 KB
DAILY CA DETAILED
━━━━━━━━━
MAY 8,2024
━━━━━━━━━
@CAPEDIAA
2024 CA MAY 9.pdf
4.1 MB
DAILY CA DETAILED
━━━━━━━━━
MAY 9,2024
━━━━━━━━━
@CAPEDIAA
2024 CA MAY 10.pdf
4.1 MB
DAILY CA DETAILED
━━━━━━━━━
MAY 10,2024
━━━━━━━━━
@CAPEDIAA
ഇറാനിലെ തന്ത്രപ്രധാനമായ "ചബഹാർ തുറമുഖ"ത്തിന്റെ നിയന്ത്രണവും വികസനവും അടുത്ത പത്തുവർഷം ഇന്ത്യക്ക്.

1983ല്‍ തുറന്ന തുറമുഖം

ഷഹീദ് കലന്താരി ഷഹീദ് ബഹിഷ്കി എന്നീ പോർട്ടുകൾ

നിയന്ത്രണം ഇന്ത്യ ഗ്ലോബൽ പോർട്സ് ലിമിറ്റഡ്

ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും പെട്ടെന്ന് പ്രവേശിക്കാം.

JOIN
@CAPEDIAA
15-05-2024 CA

👇👇👇👇👇👇
കുടുംബശ്രീ അംഗങ്ങൾക്ക് കലാസാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്കായി വാർഡ് തലത്തിലുള്ള ഓരോ ADS ലും "എന്നിടം".

JOIN
@CAPEDIAA
കനേഡിയൻ സാഹിത്യത്തെ വിശ്വവിഖ്യാതമാക്കിയ കഥാകാരി ആലിസ് മൺറോ വിടവാങ്ങി.

2013ൽ സാഹിത്യ നോബൽ നേടി.

JOIN
@CAPEDIAA
ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി.

JOIN
@CAPEDIAA
സംസ്ഥാനത്തെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെൻറ് സപ്പോർട്ടിംഗ് യൂണിറ്റ് കൊല്ലം ജില്ലയിൽ.

JOIN
@CAPEDIAA
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 10 വയസ്സ്.
2013 മെയ് 15നാണ് സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചത്.


സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ്.

JOIN
@CAPEDIAA
ടേബിൾ ടെന്നീസിലെ വനിതാ സിംഗിൾസ് റാങ്കിങ്ങിൽ 24ആം സ്ഥാനത്ത് എത്തിയ മനിക ബത്ര, വനിത ടി‌ടിയിൽ സിംഗിൾസിൽ ആദ്യ 25 റാങ്കിനുള്ളിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി.

JOIN
@CAPEDIAA
16-05-2024 CA

👇👇👇👇👇👇
സി എ എ പ്രകാരം 300 പേർക്ക് ഇന്ത്യൻ പൗരത്വം.

വിവാദ നിയമഭേദഗതി പ്രകാരം പൗരത്വം അനുവദിക്കുന്നത് ആദ്യം.

പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാം ഒഴികെയുള്ള മറ്റു 6 മതസ്ഥർക്കാണ് പൗരത്വം നൽകുന്നത്.

JOIN
@CAPEDIAA