🎓Happy News
വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്സുകളെ പരമ്ബരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ കോഴ്സുകള്‍ക്ക് തുല്യമായി പരിഗണിക്കുമെന്ന് യുജിസി
👉. @CAHACKERSS
വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്സുകളെ പരമ്ബരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ കോഴ്സുകള്‍ക്ക് തുല്യമായി പരിഗണിക്കുമെന്ന് യുജിസി
👉. @CAHACKERSS
🥰മറ്റുള്ളവരെ സഹായിക്കുക
അതിനു കഴിയുന്നില്ലെങ്കിൽ ഉപദ്രവിക്കാതിരിക്കുക 😁
(Buddha Mass🔥)
ശുഭരാത്രി
👉 @CAHACKERSS
അതിനു കഴിയുന്നില്ലെങ്കിൽ ഉപദ്രവിക്കാതിരിക്കുക 😁
(Buddha Mass🔥)
ശുഭരാത്രി
👉 @CAHACKERSS
◼️വിദ്യാര്‍ഥികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി കേരള പോലീസ് പദ്ധതി 'യോദ്ധാവ്'
👉 @CAHACKERSS
👉 @CAHACKERSS
◼️ 2021 പത്മശ്രീ പുരസ്കാര ജേതാവായ രാമചന്ദ്ര മഞ്ജി അന്തരിച്ചു
പുരുഷന്മാർ സ്ത്രീകളായി വേഷമിടുന്ന ‘നാച്ച്’ എന്നതിന്റെ ഉപവിഭാഗമായ ‘ലൗണ്ട നാച്ച്’ എന്ന ഗാനത്തിന്റെ പ്രശസ്ത അവതാരകനായിരുന്നു അദ്ദേഹം.( ഭോജ്പുരി നാടോടി നൃത്തം )
👉 @CAHACKERSS
പുരുഷന്മാർ സ്ത്രീകളായി വേഷമിടുന്ന ‘നാച്ച്’ എന്നതിന്റെ ഉപവിഭാഗമായ ‘ലൗണ്ട നാച്ച്’ എന്ന ഗാനത്തിന്റെ പ്രശസ്ത അവതാരകനായിരുന്നു അദ്ദേഹം.( ഭോജ്പുരി നാടോടി നൃത്തം )
👉 @CAHACKERSS
◼️യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) അഫിലിയേറ്റ് അംഗമായ പസഫിക് ഏരിയ ട്രാവൽ റൈറ്റേഴ്സ് അസോസിയേഷൻ (PATWA) ഇന്റർനാഷണൽ ട്രാവൽ അവാർഡ് നേടിയത് പശ്ചിമ ബംഗാൾ
Category : മികച്ച സാംസ്കാരിക ലക്ഷ്യസ്ഥാനം
👉 @CAHACKERSS
Category : മികച്ച സാംസ്കാരിക ലക്ഷ്യസ്ഥാനം
👉 @CAHACKERSS
🥀🥀വായന മരിച്ചു പോകുന്ന ലോകത്ത് വായനയെ തിരിച്ചുപിടിക്കാൻ
🥀Books PDFs
🥀Book Cuttings
🥀Quotes
🥀മലയാളസാഹിത്യം poll രൂപത്തിൽ
🥀ബുക്ക് റിവ്യൂ കഥാപാത്രം കൃതി
കയറി വരൂ 👇👇👇
Https://t.me/Aksharajalakam
🥀Books PDFs
🥀Book Cuttings
🥀Quotes
🥀മലയാളസാഹിത്യം poll രൂപത്തിൽ
🥀ബുക്ക് റിവ്യൂ കഥാപാത്രം കൃതി
കയറി വരൂ 👇👇👇
Https://t.me/Aksharajalakam
ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
https://t.me/CAHACKERSS
https://t.me/CAHACKERSS
Anonymous Quiz
18%
പെഗസസ് വിവാദം
67%
തെരുവുനായ ആക്രമണം
11%
മുല്ലപ്പെരിയാർ തർക്കം
4%
കൂടുതൽ വായിക്കാൻ ബൾബ് ഐക്കൺ ക്ലിക് ചെയ്യുക
◼️🎉
2022 യുഎസ് ഓപ്പൺ വനിത സിഗിൾസ് ജേതാവ് : ഇഗാ സ്വിയതേക് Poland
2021: Emma Raducanu, UK
Runner Up: ഒൻസ് ജബായൂർ, Tunisia
👉 @CAHACKERSS
2022 യുഎസ് ഓപ്പൺ വനിത സിഗിൾസ് ജേതാവ് : ഇഗാ സ്വിയതേക് Poland
2021: Emma Raducanu, UK
Runner Up: ഒൻസ് ജബായൂർ, Tunisia
👉 @CAHACKERSS
◼️⚖കമൽ നരേൻ സിംഗ്
ഏറ്റവും കുറച്ചു കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി
2022 സെപ്റ്റംബർ 8 നു അന്തരിച്ചു
👉 @CAHACKERSS
ഏറ്റവും കുറച്ചു കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി
2022 സെപ്റ്റംബർ 8 നു അന്തരിച്ചു
👉 @CAHACKERSS
◼️ഗയാജി ഡാം : ബിഹാറിൽ നിലവിൽ വന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ ഡാം
സ്ഥിതി ചെയ്യുന്ന നദി : ഫാൽഗു
👉👉 @CAHACKERSS
സ്ഥിതി ചെയ്യുന്ന നദി : ഫാൽഗു
👉👉 @CAHACKERSS
◼️ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ പ്രതിമ തമിഴ്നാട് സര്‍ക്കാര്‍ ഇംഗ്ലണ്ടില്‍ സ്ഥാപിച്ചു.
പെന്നിക്വിക്കിന്റെ സ്വദേശമായ യു.കെയിലെ കാംബര്ലിയിയാണ് സ്ഥാപിച്ചത്
👉. @CAHACKERSS
പെന്നിക്വിക്കിന്റെ സ്വദേശമായ യു.കെയിലെ കാംബര്ലിയിയാണ് സ്ഥാപിച്ചത്
👉. @CAHACKERSS
◼️ആഗോള കമ്പനികളിലെ ഇന്ത്യൻ വംശജരായ സിഇഒമാരുടെ (CEO) എണ്ണം കൂടുന്നു.
▪️അമൃത്സറിൽ ജനിച്ച ദേവിക (ദേവ്) ബുൽചന്ദനി പരസ്യ കമ്പനിയായ ഒഗിൽവിയുടെ ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രഖ്യാപിച്ചു
👉സ്ത്രീകളുടെ സമത്വത്തിന്റെ പ്രതീകവും കാൻസ് ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റിയുടെ ചരിത്രത്തിൽ ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയതുമായ 'Fearless Girl' കാമ്പെയ്നിന് പിന്നിലും ദേവിക ആയിരുന്നു