Forwarded from ആനുകാലികം
Please open Telegram to view this post
VIEW IN TELEGRAM
ഒരു സീസണിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന പരമ്പരയായി ഷോഗൻ, 18അവാർഡ്
മികച്ച ഡ്രാമ സീരിയസ് സ്വന്തമാക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ഇതര സീരീസ്
അന്ന സവായ് മികച്ച നടി,ഹിരോയുകി സനദ മികച്ച നടൻ
ഇരുവരും എമ്മിസ് നേടിയ ആദ്യത്തെ ജാപ്പനീസ് അഭിനേതാക്കളായി. #Awards #76themmyawards
@CAHACKERSS

സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു
ബാലാമണിയമ്മ, സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ക്കാണ് ഇതിനുമുമ്പ് സരസ്വതി സമ്മാന്‍ ലഭിച്ച മലയാളികൾ
#Awards

48ാമത് വയലാർ അവാർഡ് അശോകൻ ചരുവിലിന്. 'കാട്ടൂർ കടവ്' എന്ന നോവലിനാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം.
#Awards #Literature