ആനുകാലികം
80.6K subscribers
12.1K photos
294 videos
1.37K files
2.5K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ആർട്ടിമിസ് കൂടുതൽ വായിക്കാം

@CAHACKERSS
പിഎസ്സി യിലെ അനധികൃത സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കും

👉👉
@CAHACKERSS
Clerk സേവനം ആറുമാസം കൂടി നീട്ടും

👉👉
@CAHACKERSS
📀 ഇന്ന് വൈകിട്ട് 7:30 മണിക്ക്

📀 Complete Current Affairs Guidance Class

◼️മാറിയ സിലബസിന് അനുസരിച്ച് എങ്ങനെ ആനുകാലികം മാർക്ക് കരസ്ഥമാക്കാം

◼️CurrentAffairs ഏത് സോഴ്സാണ് better option

◼️CA പഠിച്ചതും മറന്നു പോകാതിരിക്കാൻ എന്ത് ചെയ്യണം

◼️ ഓവർ ഡാറ്റ ഒഴിവാക്കി ആവശ്യമുള്ളത് മാത്രം പഠിക്കാം

തുടങ്ങി Current Affairs ഇഷ്ട വിഷയമാക്കാൻ Complete CA Guidance Class

▶️ഇന്ന് വൈകിട്ട് 7:30  മണിക്ക്

JOIN
➡️➡️ @CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
◼️🔴22 നു നടക്കേണ്ട SI മെയിൻ പരീക്ഷ മാറ്റി വയ്ക്കാൻ ഉള്ള tribunal ഉത്തരവ്..

Credtz: PK

👉
@CAHACKERSS
▪️മലയാളിയായ സി വി ആനന്ദബോസ് പശ്ചിമബംഗാൾ governor ആയി നിയമിതനായി

@CAHACKERSS
CurrentAffairs Guidance Class
ആനുകാലികം
🍻കഷായം കൊടുത്തവരെ ഓർക്കുന്ന പോലെ   ആനുകാലികം എങ്ങനെ എളുപ്പമാക്കാം..😉

അയൽക്കൂട്ട കാര്യങ്ങളോട് കാണിക്കുന്ന താല്പര്യം ആനുകാലികത്തോടും ..


🔺CurrentAffairs Guidance Class🔺

ഇഷ്ടപ്പെട്ടു പഠിക്കൂ ..

👉👉
@CAHACKERSS
ആനുകാലികം
ആനുകാലികം – CurrentAffairs Guidance Class
👆ഇവിടെ നമ്മൾ കഷായത്തിലെ തമാശയിൽ ഉപരി അതു പോലുള്ള സംഭവങ്ങൾ നമ്മൾ ഓർത്തു വെക്കുകയും എന്നാൽ നമുക്ക് പഠിക്കേണ്ട കാര്യങ്ങൾ പലതും പഠിക്കാൻ ഓർമ്മശക്തി കൂട്ടുന്ന കഷായം കുടിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥ മാത്രമാണ് voice class ൽ വിവരിച്ചത്

പലരും അത് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു മനസ്സിലാക്കുന്നു.
. ക്ലാസ് കേൾക്കാതെ ആവശ്യമില്ലാത്ത "സ്ത്രീവിരുദ്ധത" പോലെയുള്ള നിർവചനങ്ങൾ കൊടുക്കരുത്

Always be positive 🔥


Gdnt @CAHACKERSS
▪️SI പരീക്ഷ സ്റ്റെ വിധിക് എതിരെ psc ഇന്ന്
ഹൈ കോർട്ടിൽ ഹർജി നൽകും

👉👉
@SCIENCEHACKERS
◼️🔥ഓസ്ട്രേലിയൻ ഓപ്പൺ ജോക്കോ വിച്ച് ന്റെ വിലക്ക് പിൻവലിച്ചു

👉👉
@CAHACKERSS
◼️ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി സന്ധ്യാദേവനാഥൻ

👉👉
@CAHACKERSS
#FIFA2022 Updates

👉👉 @CAHACKERSS
◼️ഗവർണർ സ്ഥാനത്ത് എത്തുന്ന ഇരുപതാമത്തെ മലയാളി സി വി ആനന്ദബോസ്

കോട്ടയം സ്വദേശി

👉👉
@CAHACKERSS
◼️FIFA യുടെ അധ്യക്ഷനായി ജിയാനോ ഇൻഫെന്റിനോ 2026 വരെ തുടരും

( ലോകകപ്പാണ് ചോദിക്കാൻ സാധ്യതയുണ്ട് നോട്ട് ചെയ്യുക)

👉👉
@CAHACKERSS
⚠️⚠️⚠️⚠️⚠️ ഇന്നലെ നമ്മൾ ക്‌ളാസിൽ പറഞ്ഞത് Current Affairs Sources

▪️ പത്രവാർത്തകൾ ടെലിഗ്രാം ചാനൽ

▪️
@CAHACKERSS 2022 മുതലുള്ളത്

▪️CA base നു PSC ബുള്ളറ്റ്ൻ

( ബുള്ളറ്റിൽ മാത്രം ആശ്രയിച്ചു പരീക്ഷയ്ക്ക് പോകരുത് ).

🔺 ഓവർ ഡാറ്റ: കണ്ടതും കേട്ടതും ഒക്കെ ആനുകാലികം ആക്കുന്ന PDFs ഫോളോ ചെയ്യരുത് 🙏 🔺

▪️ വായിക്കാൻ മടിയുള്ളവർക്ക് പത്രവാർത്തകൾ യൂട്യൂബിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

July 2022 മുതൽ ഇന്ന് വരെ

👉👉 https://youtube.com/playlist?list=PL4S-pj5bZ3lS7-9H0Q6mGLN-mGp5AOlUV

Share vth ur frnds🥰
Please open Telegram to view this post
VIEW IN TELEGRAM
🔴SI പരീക്ഷ നവംബർ 22 ന് തന്നെ നടക്കും

പരീക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള അഡ്മിനിസ്ട്രേറ്റ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

@CAHACKERSS
കൊല്ലി എന്ന കൃതി ആരുടേതാണ്

തൊഴിൽവീഥി CA
Anonymous Quiz
23%
സേതു
43%
പി വത്സല
29%
കെ ആർ മീര
5%
ബെന്യാമിൻ
ഇന്ത്യയിൽ ആദ്യ ഓപ്പൺ റോക്ക് മ്യൂസിയം നിലവിൽ വന്നത് എവിടെ

തൊഴിൽവീഥി CA
Anonymous Quiz
12%
ബാംഗ്ലൂർ
65%
ഹൈദരാബാദ്
20%
തിരുവനന്തപുരം
3%
കൊച്ചി