ആനുകാലികം
83.4K subscribers
12.8K photos
302 videos
1.43K files
2.54K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️🐆ചീറ്റകൾക്ക്‌ രാജകീയ സ്വീകരണം 😁

▪️ഇന്ത്യലേക്ക് ചീറ്റകൾ എത്തുന്നത് നമീബിയയിൽ നിന്നും

▪️ചീറ്റകളെ സീകരിക്കുന്നത് കുനോ ദേശീയ ഉദ്യാൻ മധ്യപ്രദേശ്

👉
@CAHACKERSS
◼️🎉ചരിത്രത്തിൽ ആദ്യമായി NagaMircha Festival ആഘോഷിക്കുന്ന സംസ്ഥാനം നാഗാലാ‌ൻഡ്

Psc Previous : 2020 ൽ ചരിത്രത്തിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം

ത്രിപുര


👉 @CAHACKERSS
◼️🦟Exclusive

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നിര്‍മാതാക്കളായ ദ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന് (ഐഐഎൽ) അനുമതി ലഭിച്ചു

▪️ അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍ വാക്സിന്‍ വികസിപ്പിച്ചത്

Join 👉
@CAHACKERSS

Fastest CA Channel
ഐനിക മോൾക്ക് വേണ്ടി ഗ്രൂപ്പിലുള്ള പലരും സഹായിച്ചു എന്നറിയാം

Sad News 😔
പുൽക്കോട്ടിലെ രാജകുമാരൻ

റോജർ ഫെഡറർ


👉 @CAHACKERSS
ഫെഡററുടെ പേരിലുള്ള റെക്കോർഡുകൾ

👉
@CAHACKERSS
◼️ABC ഓഡിറ്റ് ബ്യൂറോ സർക്കുലേഷന്റെ പുതിയ ചെയർമാൻ

Pratap Pavar

👉
@CAHACKERSS
EconomicSurvey2022.pdf
711.6 KB
🔥🔥സാമ്പത്തിക സർവ്വേ 2022 EXCLUSIVE

മേഖല തിരിച്ച് % കൊടുത്തിട്ടുണ്ട്

വരും പരീക്ഷകൾക്ക് തീർച്ചയായും ഉപകരിക്കും🤝
#Degreemains #degreeprelims

👉👉 @CAHACKERSS
ശുഭരാത്രി

👉 @CAHACKERSS
🪴🪴CODE ലൂടെ SCERTSCIENCE Class5

സസ്യ ലോകത്തെ അടുത്തറിയാം

🪴എപ്പി ഫൈറ്റ്

🪴പൂർണ്ണ പരാദം അർദ്ധപരാദം

🪴 ഇതിൾകണ്ണി മരവാഴ

🪴 തായ് വേരുകൾ പൊയ്ക്കാൽ വേരുകൾ

🪴 നിയോട്ടിയ മോണോ ട്രോപ്പ

🪴 സംഭരണ വേരുകൾ ഭൂകാണ്ഡങ്ങൾ

🪺CODE ലൂടെ പഠിക്കാം 🪺


👉👉 https://youtu.be/goBxWMuv_hE
5_6136247388139948062.pdf
1.3 MB
◼️Plus2 Prelims
Stage 3

👉
@CAHACKERSS
Hi frnds h r u dear all😍

എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു

Post ലെ reactiins ൽ പുതിയ പുതിയ പുതിയ smileys ഓക്കേ കാണുന്നുണ്ട്

എനിക്ക് അപ്ഡേറ്റ് ആയിട്ടില്ല ☹️
🖇PlustwoPrelims 2022

CurrentAffairs ഭാഗം

( ചോദ്യങ്ങൾ ചോദിക്കുന്ന രീതി പെട്ടെന്ന് തെറ്റി പോവാനും സമയം കൂടുതൽ എടുക്കാനും ചാൻസ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😁 )

👉
@CAHACKERSS
🎂മോദിക്ക് ഇന്ന് 72ആം പിറന്നാൾ

ഒക്ടോബർ രണ്ടുവരെ ആഘോഷം

👉
@CAHACKERSS
Gautham Adani നിലവിൽ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം തൊട്ട് മൂന്നാമത് എത്തി

👉
@CAHACKERSS
◼️കസാഖിസ്താൻ പ്രസിഡന്റിന്റെ കാലാവധി അഞ്ചിൽ നിന്ന് ഏഴ് വർഷമാക്കുന്ന ഭരണഘടന ഭേദഗതി നിലവിൽ വന്നു

▪️ഖസാക്കിസ്ഥാൻ തലസ്ഥാനത്തിന്റെ നൂറ് സുൽത്താൻ എന്ന പേരുമാറ്റി പഴയ പേരായ അസ്താന പുനസ്ഥാപിച്ചു

▪️ പ്രസിഡന്റ് കാസിം ജോമാർത് ടോക്കയെവ്

👉
@CAHACKERSS
പ്ലസ് ടുവിൻ ഒപ്പം ലേണേഴ്സ് ടെസ്റ്റ്ഉം

👉
@CAHACKERSS
🚂🚅 ജെയ്ക്ക യിൽ ജയിച്ചില്ല

സിൽവർ ലൈൻ ജപ്പാനിന്റെ ജൈക്കാ റോളിംഗ് പ്ലാനിൽ നിന്നും പുറത്ത്

(പ്രകൃതിയുടെ സന്തുലിതാവസ്ഥ താളം തെറ്റിക്കുന്ന പാവങ്ങളുടെ വീടുകൾ നഷ്ടപ്പെടുത്തുന്ന സിൽവർ ലൈൻ വേണ്ട എന്ന അഭിപ്രായത്തിനൊപ്പം)

👉
@CAHACKERSS