Day 6
❓️❓️ പ്ലാച്ചിമട സമരം നടന്ന ജില്ല
❓️ ഞാനിതാ പുലയശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് പറഞ്ഞതാര്
❓️sndp സ്ഥാപിതമായ വർഷം
❓️ കേരളത്തിലെ താലൂക്കുകൾ
❓️ആദ്യത്തെ ജെ സി ഡാനിയേൽ പുരസ്കാരജേതാവ്
Comment @PlusDiscussions
❓️❓️ പ്ലാച്ചിമട സമരം നടന്ന ജില്ല
❓️ ഞാനിതാ പുലയശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് പറഞ്ഞതാര്
❓️sndp സ്ഥാപിതമായ വർഷം
❓️ കേരളത്തിലെ താലൂക്കുകൾ
❓️ആദ്യത്തെ ജെ സി ഡാനിയേൽ പുരസ്കാരജേതാവ്
Comment @PlusDiscussions
Last Time checkup🌹🌹🌹
🌹കേരളത്തിലെ പ്രധാന വിപ്ലവങ്ങൾ🌹
അഞ്ചുതെങ്ങ് കലാപം 16 97
ആറ്റിങ്ങൽ കലാപം 17 21
കുളച്ചൽ യുദ്ധം 17 41
ഒന്നാം പഴശ്ശി വിപ്ലവം 1793 97
രണ്ടാം പഴശ്ശി വിപ്ലവം 1800 1805
കുറിച്യർ കലാപം 18 12
ചാന്നാർ ലഹള 18 59
മലയാളി മെമ്മോറിയൽ 18 91
ഈഴവമെമ്മോറിയൽ 18 96
മലബാർ ലഹള 19 21
വൈക്കം സത്യാഗ്രഹം 19 24
ഗുരുവായൂർ സത്യാഗ്രഹം 19 31
നീവർത്തന പ്രക്ഷോഭം 19 32
ക്ഷേത്രപ്രവേശനവിളംബരം 19 36
മോറാഴസമരം 19 40
പുന്നപ്ര-വയലാർ 19 46
@pscplusonlinequizess
🌹കേരളത്തിലെ പ്രധാന വിപ്ലവങ്ങൾ🌹
അഞ്ചുതെങ്ങ് കലാപം 16 97
ആറ്റിങ്ങൽ കലാപം 17 21
കുളച്ചൽ യുദ്ധം 17 41
ഒന്നാം പഴശ്ശി വിപ്ലവം 1793 97
രണ്ടാം പഴശ്ശി വിപ്ലവം 1800 1805
കുറിച്യർ കലാപം 18 12
ചാന്നാർ ലഹള 18 59
മലയാളി മെമ്മോറിയൽ 18 91
ഈഴവമെമ്മോറിയൽ 18 96
മലബാർ ലഹള 19 21
വൈക്കം സത്യാഗ്രഹം 19 24
ഗുരുവായൂർ സത്യാഗ്രഹം 19 31
നീവർത്തന പ്രക്ഷോഭം 19 32
ക്ഷേത്രപ്രവേശനവിളംബരം 19 36
മോറാഴസമരം 19 40
പുന്നപ്ര-വയലാർ 19 46
@pscplusonlinequizess
20/2/2021
നിങ്ങളുടെ #prelims എങ്ങനെ ഉണ്ടായിരുന്നു
നിങ്ങളുടെ #prelims എങ്ങനെ ഉണ്ടായിരുന്നു
Anonymous Poll
15%
മികച്ചത്
42%
ആവറേജ്
11%
പ്രതീക്ഷയില്ല
39%
എന്റെ ഇന്നല്ല
Forwarded from CA chat
നിങ്ങൾക്ക് എത്ര മാർക്ക് വരെ കിട്ടാം
Anonymous Quiz
4%
91-100
4%
81-90
18%
71-80
24%
61-70
17%
51-60
8%
41-50
18%
എഴുതിയില്ല
5%
നോക്കിയിട്ടില്ല
1%
.
💎💎എത്ര ഡാറ്റ കിട്ടുന്നു എന്നതിലല്ല
കിട്ടിയ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് വിജയം
....
Degree confirmatiion വന്നിട്ടുണ്ട് ചെക്ക് യുവർ പ്രൊഫൈൽ
കിട്ടിയ ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് വിജയം
....
Degree confirmatiion വന്നിട്ടുണ്ട് ചെക്ക് യുവർ പ്രൊഫൈൽ
🎲 Quiz '10th Level Preliminary Telegram Exam Fest -Day-30'
🖊 30 questions · ⏱ 15 sec
🖊 30 questions · ⏱ 15 sec
കേരളം
🌳🌲 പട്ടികജാതിക്കാർ കൂടിയ ജില്ല പാലക്കാട്
പട്ടികജാതിക്കാർ കുറഞ്ഞ ജില്ല വയനാട്
പട്ടിക വർഗ്ഗക്കാർ കൂടിയ ജില്ല വയനാട്
പട്ടികവർഗക്കാർ കുറഞ്ഞ ജില്ല
ആലപ്പുഴ
@pscplusonlinequizess
🌳🌲 പട്ടികജാതിക്കാർ കൂടിയ ജില്ല പാലക്കാട്
പട്ടികജാതിക്കാർ കുറഞ്ഞ ജില്ല വയനാട്
പട്ടിക വർഗ്ഗക്കാർ കൂടിയ ജില്ല വയനാട്
പട്ടികവർഗക്കാർ കുറഞ്ഞ ജില്ല
ആലപ്പുഴ
@pscplusonlinequizess
🔬Tests:
🔬നിശാന്ധത - റോസ് ബംഗാൾ ടെസ്റ്റ്
🔬സിഫിലസ് - വാസർമെൻ, VDRL
🔬 കാൻസർ - ബയോപ്സി
🔬ഡെങ്കി പനി - ടൂർണിക്ക ടെസ്റ്റ്
🔬 കാഴ്ച ശക്തി - സ്‌നെലൻ ചാർട്ട്
🔬 മഞ്ഞപിത്തം - ബിലിറൂബിൻ ടെസ്റ്റ്
🔬ഡിഫ്ത്തീരിയ - ഷിക്ക് ടെസ്റ്റ്
🔬കുഷ്ഠം -ലാപ്രോമെൻ, ഹിസ്റ്റാമിൻ
🔬ടൈഫോയ്ഡ് - വൈഡൽ ടെസ്റ്റ്
🔬ക്ഷയം - മാന്റോക്സ് ടെസ്റ്റ്
@pscplusonlinequizess
🔬നിശാന്ധത - റോസ് ബംഗാൾ ടെസ്റ്റ്
🔬സിഫിലസ് - വാസർമെൻ, VDRL
🔬 കാൻസർ - ബയോപ്സി
🔬ഡെങ്കി പനി - ടൂർണിക്ക ടെസ്റ്റ്
🔬 കാഴ്ച ശക്തി - സ്‌നെലൻ ചാർട്ട്
🔬 മഞ്ഞപിത്തം - ബിലിറൂബിൻ ടെസ്റ്റ്
🔬ഡിഫ്ത്തീരിയ - ഷിക്ക് ടെസ്റ്റ്
🔬കുഷ്ഠം -ലാപ്രോമെൻ, ഹിസ്റ്റാമിൻ
🔬ടൈഫോയ്ഡ് - വൈഡൽ ടെസ്റ്റ്
🔬ക്ഷയം - മാന്റോക്സ് ടെസ്റ്റ്
@pscplusonlinequizess
കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ🛫🛫 പദവി ലഭിച്ച വർഷവും
തിരുവനന്തപുരം 1991
നെടുമ്പാശ്ശേരി 1999
കോഴിക്കോട് 2006
കണ്ണൂർ 2018
🛫🛫🛫🛫🛫
തിരുവനന്തപുരം 1991
നെടുമ്പാശ്ശേരി 1999
കോഴിക്കോട് 2006
കണ്ണൂർ 2018
🛫🛫🛫🛫🛫
🎲 Quiz '@psctrolls Good Night Quiz 😴 Topic: ദേശീയ പ്രസ്ഥാനങ്ങൾ.'
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (14/02/2021)ടോപ്പിക്ക്: കഴിഞ്ഞ ഒരാഴ്ച്ച ഈ ചാനലിൽ വന്ന ട്രോളുകളിലെ ചോദ്യങ്ങൾ. @psctrolls_bot ൽ മെസ്സേജ് അയക്കുക.. Follow : https://t.me/psctrolls
🖊 20 questions · ⏱ 30 sec
ഉറങ്ങുന്നതിന് മുമ്പ് 5 മിനിട്ട് കൊണ്ട് 20 ചോദ്യങ്ങൾ ആൻസർ ചെയ്യാം 👍........ നാളത്തെ (14/02/2021)ടോപ്പിക്ക്: കഴിഞ്ഞ ഒരാഴ്ച്ച ഈ ചാനലിൽ വന്ന ട്രോളുകളിലെ ചോദ്യങ്ങൾ. @psctrolls_bot ൽ മെസ്സേജ് അയക്കുക.. Follow : https://t.me/psctrolls
🖊 20 questions · ⏱ 30 sec
🎲 Quiz '☸☸☸സ്വാതന്ത്ര്യ സമര സേനാനികളുടെ വിശേഷണങ്ങൾ☸☸☸'
@keralaprelims2020 𝓐𝓖𝓝𝓐
🖊 25 questions · ⏱ 30 sec
@keralaprelims2020 𝓐𝓖𝓝𝓐
🖊 25 questions · ⏱ 30 sec
🏏BCCI നിലവിൽ വന്ന വർഷം 1928
ആസ്ഥാനം മുംബൈ
🏏 ഐസിസി നിലവിൽ വന്ന വർഷം 1909
ആസ്ഥാനം ദുബായ്
🏏ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയത് 1983
🏏ഇന്ത്യ രണ്ടാമത്തെ ലോകകപ്പ് നേടിയത് 2011
🏏ഇന്ത്യ ആദ്യത്തെ T20 ലോകകപ്പ് നേടിയത് 2007
@pscplusonlinequizess
ആസ്ഥാനം മുംബൈ
🏏 ഐസിസി നിലവിൽ വന്ന വർഷം 1909
ആസ്ഥാനം ദുബായ്
🏏ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയത് 1983
🏏ഇന്ത്യ രണ്ടാമത്തെ ലോകകപ്പ് നേടിയത് 2011
🏏ഇന്ത്യ ആദ്യത്തെ T20 ലോകകപ്പ് നേടിയത് 2007
@pscplusonlinequizess