🎲 Quiz '#PRELIMINARY #EXAM #Physical_Science #Part-1 For more quizzes join 👉 @Keralapsc77 📚📚'
🖊 64 questions · ⏱ 30 sec
🖊 64 questions · ⏱ 30 sec
🎲 Quiz '✍✍✍ ഓർത്തു വെക്കേണ്ട ഉദ്ധരണികൾ by @pscplusonlinequizess 🏆📚'
🖊 26 questions · ⏱ 1 min
🖊 26 questions · ⏱ 1 min
🧪🧪ഒക്ടോബർ 23ന് :അന്താരാഷ്ട്ര മോൾ ദിനം 🌡🌡
🧪മോൾ ആറ്റം / തന്മാത്ര കളുടെ എണ്ണത്തേയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് മോൾ.
🧪. ഒരു വാതകത്തിന്റെ വ്യാപ്തം (അതായത് ആ വാതകത്തിന് സ്ഥിതി ചെയ്യാന്‍ വേണ്ട സ്ഥലം) അതില്‍ അടങ്ങിയ തന്മാത്രകൾ അല്ലെങ്കില്‍ ആറ്റങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു....
ഇത് Standard condition ല്‍ (പൂജ്യം ഡിഗ്രി സെല്‍ഷ്യസ്, ഒരു ബാര്‍ പ്രഷര്) 22.414 ലിറ്റര്‍...
ഓരോ മൂലകത്തിന്റെയും അറ്റോമിക ഭാരം വ്യത്യസ്തമാണെങ്കിലുംഒരേ എണ്ണം ആറ്റങ്ങള്‍ ആണ് ഉണ്ടായിരിക്കുക എന്നും അവോഗാഡ്രോ പറഞ്ഞു.. ഇത് 6.02214076×10^23 ആണെന്ന് ജോസഫ് ലോഷ്സ്മിത്ത്പില്‍ക്കാലത്ത് കണക്കാകി ...
🧪2019 മേയ് 20-നു നിലവിൽ വന്ന പുതിയ നിർവചനപ്രകാരം ഒരു മോളിലുള്ള കണികകളുടെ എണ്ണം കൃത്യം 6.02214076×10^23 ആണ്.
ഉദാഹരണത്തിന് ഹൈഡ്രജന്റെ അറ്റോമിക് ഭാരം ഒന്നായെടുത്താല്‍ ഒരു ഗ്രാം ഹൈഡ്രജനില് 6.02214076×10^23 ആറ്റങ്ങള്‍ ഉണ്ടാവും.🧪
12 ഗ്രാം കാര്‍ബണ്‍ എടുത്താലും ഇതേ എണ്ണം ആറ്റങ്ങളാണ് ഉണ്ടാവുക...🧪
@pscplusonlinequizess

🎲 Quiz '📚📚LD mini mock test by @pscplusonlinequizess 📚📚📚'
മത്സര പരീക്ഷകൾ എളുപ്പമാക്കാൻ ജോയിൻ ചെയ്യൂ 👉 @pscplusonlinequizess 💎💎
🖊 50 questions · ⏱ 30 sec

October 24: ഐക്യരാഷ്ട്ര ദിനം
🪁UN 75ആം സ്ഥാപകദിനം ആണ് ഇന്ന്
🪁സ്ഥാപിതം 1945 ഒക്ടോബർ 24
🪁ഇന്ത്യ അംഗമായത് 1945 ഒക്ടോബർ 30
🪁 ആദ്യസമ്മേളനം London 1946
🪁ആസ്ഥാനം മാൻഹാട്ടൻ ന്യൂയോർക്ക്
🪁സെക്രട്ടറി ജനറൽ : അന്റോണിയോ ഗുട്ടറീസ് ( പോർച്ചുഗൽ, 9th)
🪁ആദ്യ സെക്രട്ടറി ജനറൽ : ട്രീ ഗ്വലി ( നോർവേ)
🪁UN നോബൽ സമ്മാനം ലഭിച്ചത് 12 തവണ
🪁UN ദൈർഘ്യമേറിയ പ്രസംഗം നടത്തിയത്: VK കൃഷ്ണമേനോൻ : എട്ടു മണിക്കൂറോളം, 1957January 23-24
🪁 രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ 5 താൽക്കാലിക അംഗങ്ങൾ 15
🪁 ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിരം പ്രതിനിധി : ടി എസ് തിരുമൂർത്തി
🪁Theme 2020 : The Future We Want, the UN We Need: Reaffirming our Collective Commitment to Multilateralism..
Join @pscplusonlinequizess

October 24: ഐക്യരാഷ്ട്രസഭ ലോക പോളിയോ ദിനമായി ആചരിക്കുന്നു 👶👶
🍂പോളിയോവൈറസ് ബാധയാല്‍ ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ/ഇന്‍ഫന്റൈല്‍ പരാലിസിസ്
🍂ഗ്രീക്ക് വാക്കുകളായ ചാരനിറം എന്നര്‍ത്ഥമുള്ള പോളിയോസ്, സ്പൈനല്‍ കോഡ് എന്നര്‍ത്ഥം വരുന്ന മൈല്യോസ്, വീക്കം എന്നതിനെ സൂചിപ്പിക്കുന്ന ഐറ്റിസ് എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഇത് പോളിയോമൈലിറ്റിസ് എന്ന നാമം ഉണ്ടായിരിക്കുന്നത്..
🍂പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത് 1952ല്‍ ജോനസ് സാല്‍ക്
🍂 ഓറൽ പോളിയോ തുള്ളിമരുന്ന്: ആൽബർട്ട് സാബിൻ
🍂ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
🍂Theme for 2018 – “End Polio Now”
🍂2019 Together we can eradicate polio
🍂2020 Win against polio is a win for global health
Join 👉 @pscplusonlinequizess

🎲 Quiz 'Vartha + Veedhi Mix 📚 📚 For more quizzes join 👉 @Keralapsc77 📚📚'
🖊 45 questions · ⏱ 3 min
🖊 45 questions · ⏱ 3 min
🎲 Quiz 'Psc Mix #LDC #SPECIAL #QUIZ 04-08-2020 For more quizzes join 👉 @Keralapsc77 📚📚'
🖊 36 questions · ⏱ 3 min
🖊 36 questions · ⏱ 3 min
October 29
"ലോക ഇന്റർനെറ്റ് ദിനം 🖥📲
🖥Father of internet : Vinton Cerf
🖥Father of www : Tim Berners Lee
🖥Father of email: TomLinson
🖥 ഇന്ത്യയിൽ ഇന്ത്യയിൽ നിലവിൽ വന്നത് 1995 ജനുവരി 14
🖥 ആദ്യ മലയാള ബ്ലോഗ് നിലവിൽ വന്നത് 2003
🖥 ഇന്റർനെറ്റ് സുരക്ഷാ ദിനം ഫെബ്രുവരി 6
🖥 സൈബർ സുരക്ഷാ ദിനം നവംബർ 30
🖥 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ഡിസംബർ 2

എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്കരിച്ച ആദ്യ സംസ്ഥാനം
Pscplusonlinequizess
Pscplusonlinequizess
Anonymous Quiz
24%
തമിഴ്നാട്
59%
കേരളം
18%
ഹരിയാന
🎲 Quiz '#LDC #PRELIMINARY #SPECIAL #EXAM For more quizzes join 👉 @Keralapsc77 📚📚'
🖊 60 questions · ⏱ 30 sec
🖊 60 questions · ⏱ 30 sec
💥💥💥💥പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ആണെങ്കിൽ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്...😇
💫.. റാങ്ക് ഫയലും പത്രങ്ങളും വായിച്ചാൽ മാത്രം പോരാ, വായിച്ചു മനസ്സിലാക്കിയ അറിവുകൾ എത്രമാത്രം ഓർമിക്കാൻ പറ്റുന്നു എന്നത് കൂടി അളക്കണം.. അതിന് പരീക്ഷകൾ ദിവസേന അറ്റൻഡ് ചെയ്യണം💫💫
രണ്ടു ഉത്തരം കാണുമ്പോൾ കൺഫ്യൂഷൻ വരാത്ത രീതിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കണം.
💪💪
...അല്ലെങ്കിൽ നാളെ പരീക്ഷാഹാളിൽ OMR മാർക്ക് ചെയ്യേണ്ടി വരുമ്പോൾ ഇതേ കൺഫ്യൂഷൻ അടിച്ച് ഇരിക്കേണ്ടിവരും 😒
💥 രണ്ടു മാസം വരെ നീണ്ടുനിൽക്കുന്ന മുടങ്ങാതെയുള്ള പരിശീലനം
💥SCERT സ്പെഷ്യൽ പരീക്ഷകൾ
💥PSC BULLETIN Exclusives
💥 തൊഴിൽ വാർത്ത തൊഴിൽവീഥി ചോദ്യങ്ങൾ അടങ്ങിയ പരീക്ഷകൾ
💥Maths Basics
💥Prelim focussed Spot Quizess
💥Topic Based പരീക്ഷകൾ
💥Material Based പരീക്ഷകൾ
💥LD Special മോക്ക് ടെസ്റ്റ്
💥 പ്രമുഖ അക്കാദമിയിലെ മോഡൽ ചോദ്യങ്ങൾ
( വാരിവലിച്ച് പഠിക്കാതെ ആവശ്യമുള്ള പോയിന്റുകൾ മാത്രം)
💥നവംബറിൽ തുടങ്ങി രണ്ടുമാസം വരെ നീണ്ടുനിൽക്കുന്ന ഞങ്ങളുടെ Paid Exam batch "Knowledge Pool ആരംഭിക്കാൻ പോവുകയാണ്..
(പിഎസ്സിയുടെ മറവിൽ വൻ തുക ഈടാക്കുന്ന മറ്റ് അക്കാദമികളിൽ നിന്നും വ്യത്യസ്തമായി) ജോയിൻ ചെയ്യാൻ 💯 രൂപ മാത്രമാണ് ഫീ... Monthly ഫീസുകൾ ഒന്നും തന്നെ ഇല്ല
ജോയിൻ ഫീ :100
Googlepay/Phonepay മറ്റു methods accepted
Payment options നും മറ്റു വിവരങ്ങൾക്കും ഞങ്ങളുടെ ടെലഗ്രാം അക്കൗണ്ടുമായി ബന്ധപ്പെടുക..
👉🏿 @pscfan
📘📘📘📘📘📘📘📘📘📘📘

രാഷ്ട്രീയ ഏകതാ ദിവസ്
October 31
സർദാർ വല്ലഭായി പട്ടേലിന്റെ 145ആം ജന്മദിനം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🇮🇳 ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്: ഗുജറാത്ത്
ഉയരം 182m(597ft)
@pscplusonlinequizess
October 31
സർദാർ വല്ലഭായി പട്ടേലിന്റെ 145ആം ജന്മദിനം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🇮🇳 ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്: ഗുജറാത്ത്
ഉയരം 182m(597ft)
@pscplusonlinequizess
🇮🇳ദേശീയ പുനരർപ്പണ ദിനം ഒക്ടോബർ 31
🇮🇳മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ ദിനം (1984)
🇮🇳ഇന്ത്യൻ പ്രധാനമന്ത്രിയായ ഏക വനിത
🇮🇳രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
🇮🇳 തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി
🇮🇳ഇന്ദിരാഗാന്ധിയുടെ ജന്മദിനം
നവംബർ 19 :ദേശീയ ഉദ്ഗ്രഥന ദിനം