ആനുകാലികം
75.6K subscribers
11.4K photos
267 videos
1.32K files
2.42K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
🎲 Quiz '🏅🏅 പഠിച്ചതെല്ലാം ഓർത്തെടുക്കാൻ🎖🎖🎖 #Prelims by @pscplusonlinequizess 💎💎'
മത്സര പരീക്ഷകൾ എളുപ്പമാക്കാൻ 👉 @pscplusonlinequizess 💎
🖊 100 questions · 30 sec
Forwarded from Quiz Bot
🏆 Top results in the quiz '🏅🏅 പഠിച്ചതെല്ലാം ഓർത്തെടുക്കാൻ🎖🎖🎖 #Prelims by @pscplusonlinequizess 💎💎'

🖊 100 questions
30 seconds per question
🤓 471 people took the quiz

🥇 Smith – 97 (12 min 35 sec)
🥈 Jishnu Sanil – 93 (8 min 47 sec)
🥉 Noufal – 91 (15 min 57 sec)
4. Raja Lekshmi – 89 (9 min 29 sec)
5. രേഷ്മ – 89 (14 min 19 sec)
6. 😇😇😇😴88 (11 min 58 sec)
7. @Shaijudevu86 (9 min 22 sec)
8. Dolly – 85 (6 min 55 sec)
9. jinisha💕85 (12 min 25 sec)
10. Sai Lakshmi – 84 (6 min 19 sec)
11. @പ്രൊഫ. ആർഗൺ 🎓🗞️84 (7 min 24 sec)
12. Karthika Gopinath – 84 (7 min 30 sec)
13. George bernad – 84 (7 min 23 sec)
14. shibin ,kp – 84 (9 min 8 sec)
15. @VPinn84 (10 min 38 sec)
16. snijil – 83 (8 min 3 sec)
17. @Aaadhiiii83 (10 min 51 sec)
18. ഇച്ചാപ്പി 💜83 (15 min)
19. Dhanya balachandran – 82 (8 min 8 sec)
20. preethi Vijesh – 82 (15 min 44 sec)
🎖🎖 ആധുനിക തിരുവിതാംകൂർ ചില ചോദ്യങ്ങൾ നോക്കാം
തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ആരുടെ ഭരണകാലത്താണ്
Anonymous Quiz
50%
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
31%
ആയില്യം തിരുനാൾ
19%
സ്വാതിതിരുനാൾ
ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്
Anonymous Quiz
65%
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
17%
ശ്രീമൂലം തിരുനാൾ
11%
ആയില്യം തിരുനാൾ
7%
അവിട്ടം തിരുനാൾ ബാലരാമവർമ്മ
ജന്മി കുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി
Anonymous Quiz
74%
ആയില്യം തിരുനാൾ
26%
ഉത്രം തിരുനാൾ
Forwarded from CA admin
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരുടെ ഭരണകാലത്താണ്

@pscplusonlinequizess
Anonymous Quiz
77%
ശ്രീമൂലം തിരുനാൾ
16%
ഉത്രം തിരുനാൾ
7%
സേതുലക്ഷ്മി ബായ്
Forwarded from CA admin
ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം..

@pscplusonlinequizess
Anonymous Quiz
22%
1893 സെപ്റ്റംബർ 3
73%
1896 സെപ്റ്റംബർ 3
6%
1900 സെപ്റ്റംബർ 3
Forwarded from CA admin
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിതമായ വർഷം

@pscplusonlinequizess
Anonymous Quiz
67%
1938
16%
1943
17%
1888
2K Subscribers 💎💎💎

Thank you 💎💎
🎲 Quiz '#LDC #PRELIMINARY #QUIZ #PHYSICS For more quizzes join 👉 @Keralapsc77 📚📚'
🖊 90 questions · 3 min
😇😇💊💊💉
September 25 ( ഇന്നലെ)

ആചരിക്കാൻ തുടങ്ങിയത്2014
Forwarded from CA admin
Forwarded from CA admin
ലോക മലമ്പനി നിവാരണ ദിനം🦟🦟
@pscplusonlinequizess
Anonymous Quiz
21%
ഏപ്രിൽ 24
51%
ഏപ്രിൽ 25
24%
ഏപ്രിൽ 17
3%
ഏപ്രിൽ 2
🎲 Quiz 'സൂര്യനും അനുബന്ധ വസ്തുതകളും🌞⭐️🌟💫🪐'
#PRELIMS... കൂടുതൽ കൂടുതൽ ക്വിസ്സുകൾക്കായി 👉 @pscplusonlinequizess 💫💫
🖊 15 questions · 30 sec
September 27

World Tourism Day ⛵️

(ലോക വിനോദ സഞ്ചാര ദിനവും നദീ ദിനവും )

🏖Theme : Tourism n Rural Development

🏖ആചരിക്കാൻ തുടങ്ങിയത് 1980

🏖Theme 2019: Tourism n jobs (venue:India)

🏖 ദേശീയ വിനോദസഞ്ചാര ദിനം: ജനുവരി 25


@pscplusonlinequizess
🎲 Quiz '📚📚📚 തൊഴിൽ വീഥി MIX GK💎💎'
മത്സര പരീക്ഷകൾ എളുപ്പമാക്കാൻ ജോയിൻ ചെയ്യൂ, 👉 @pscplusonlinequizess 💎
🖊 22 questions · 30 sec
September 28

World Rabies Day: ലോക റാബിസ് ദിനം


🐕 Rabies പദത്തിന് അർത്ഥം ഭ്രാന്ത്


🐕 രോഗകാരി : Lyssa virus
September 29

"ലോക ഹൃദയ ദിനം"

Theme 2020: Use ❤️ to Beat

❤️ ലോകത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്: ഡോക്ടർ ക്രിസ്ത്യൻ ബർണാഡ് (1967, 3December ), ഗ്രുട്ട് ഷൂർ ഹോസ്പിറ്റൽ ദക്ഷിണാഫ്രിക്ക

❤️ ഇന്ത്യയിൽ ആദ്യം :ഡോക്ടർ പി വേണുഗോപാൽ (1994 ഓഗസ്റ്റ്‌ 3), AIMS, NewDelhi

❤️ കേരളത്തിൽ ആദ്യം :ഡോക്ടർ ജോസ് ചാക്കോ, 13May 2003, കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ
Join 👉 @pscplusonlinequizess
ഇന്റർനെറ്റ് വഴിയുള്ള ദൃശ്യ ശ്രവ്യ വിവരങ്ങളുടെ പ്രക്ഷേപണം ആണ് പോഡ്കാസ്റ്റ്

September 30

ലോക പോഡ്കാസ്റ്റ് ദിനം l🖥📲

@pscplusonlinequizess