Please open Telegram to view this post
VIEW IN TELEGRAM
❤19✍5🎉2⚡1
Please open Telegram to view this post
VIEW IN TELEGRAM
❤30✍7🤝4👏1
Please open Telegram to view this post
VIEW IN TELEGRAM
❤13✍4⚡2👍2
Please open Telegram to view this post
VIEW IN TELEGRAM
❤32🤝3⚡2👍2
ഇപ്പോഴും പഠിക്കാൻ മടിയുള്ളവരാണോ നിങ്ങൾ
എങ്കിൽ ആ അച്ഛനെയും അമ്മയെയും ഓർത്താൽ മതി
മകൾക്ക് PSC പുസ്തകം വാങ്ങാൻ ഓടി വിജയിച്ച ഒരമ്മ
Good Morning ✨
@CAHACKERSS

❤46🫡22🔥10❤🔥5💔5
ആപ്പിളിനെ നയിക്കാൻ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) ജോൺ ടെർണസ് ചുമതലയേറ്റു.
📮എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തേക്ക് മാറി ടീം കുക്ക്. 15 വർഷം സിഇഒ ആയിരുന്ന ടീം കുക്ക്, 2011-ൽ സ്റ്റീവ് ജോബ്സിൽ നിന്നാണ് ചുമതലയേറ്റത്.

❤8
ഉത്തരധ്രുവ മേഖലയിൽ (ആർട്ടിക്) 2024 മാർച്ച് മാസത്തിൽ ആകെ ഓസോൺ അളവ് 477 ഡോബ്സൺ യൂണിറ്റ് (DU) ആയി ഉയർന്
📮ഉപഗ്രഹ നിരീക്ഷണങ്ങൾ ആരംഭിച്ച ശേഷമുള്ള 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
📮ഈ അസാധാരണ വർധനവിന് പിന്നിലെ കാരണങ്ങൾ മലയാളി ഗവേഷകർ കണ്ടെത്തി.
ഐഐടി ഖരഗ്പൂരിലെ (IIT Kharagpur) പിഎച്ച്ഡി ഗവേഷകയായ അഞ്ജലി സത്യനാഥും അവരുടെ ഗവേഷണ മാർഗദർശിയായ പ്രൊഫ. ജയനാരായണൻ കുട്ടിപ്പൂറത്തുമാണ് ഈ പഠനം നടത്തിയത്.
📮ശക്തമായ പ്ലാനറ്ററി തരംഗങ്ങൾ, വിവിധ കാലാവസ്ഥാ സ്പന്ദനങ്ങൾ, ബ്രൂവർ-ഡോബ്സൺ സർക്കുലേഷൻ (Brewer-Dobson circulation) എന്നീ അന്തരീക്ഷ വായുപ്രവാഹ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചതാണ് ഓസോൺ കൂടാൻ കാരണമെന്ന് ഇവർ കണ്ടെത്തി
#science #ozonelayer

❤11
ഇന്ത്യൻ പ്രതിരോധ സേനയിൽ നോൺ-മെഡിക്കൽ വിഭാഗത്തിൽ നിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറായി ശക്തി ശർമ ചുമതലയേറ്റു
#Appointments
#Appointments
❤9🎉2⚡1
ലിജോ തദേവൂസ് (Lijo Thaddeus) സംവിധാനം ചെയ്ത മലയാള ചിത്രം 'ചെവിറ്റോർമ' (The Soul Whisper) ഉൾപ്പെടെ 6 ഇന്ത്യൻ ചിത്രങ്ങൾ ദക്ഷിണ കൊറിയയിൽ നടക്കുന്ന ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (Busan International Film Festival) പ്രദർശിപ്പിക്കും.
📮മേളയിൽ 'എ വിൻഡോ ഓൺ ഏഷ്യൻ സിനിമ' എന്ന വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്.
📮നടൻ ദിലീഷ് പോത്തനും പോളി വത്സനുമാണ് 'ചെവിറ്റോർമ'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

❤9🎉2
Please open Telegram to view this post
VIEW IN TELEGRAM
❤12❤🔥1✍1👍1