ആനുകാലികം
96.3K subscribers
20.8K photos
470 videos
1.85K files
4.77K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ഡിജിറ്റൽ ആരോഗ്യത്തിന് ഊന്നൽ നൽകി കൊണ്ട് പത്താമത് ലോക ആയുർവേദ കോൺഗ്രസിന് ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിക്കും.

യോഗ നയമുള്ള ആദ്യ സംസ്ഥാനമാകാനാണ് ഉത്തരാഖണ്ഡ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍25🥰5
ഐജിബിസി സർട്ടിഫിക്കേഷനുള്ള (Indian Green Building Council (IGBC) for sustainable, eco-friendly )infrastructure.ഇന്ത്യയിലെ ആദ്യത്തെ മൃഗശാലയായി

ഹിമാചലിലെ Durgesh Aranya Zoological Park

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
20👍16
ശ്രീ അന്നം,  ശ്രീ മന്ന പുതിയ മരച്ചീനി ഇനം

#CA
#Science @CAHACKERSS
👍294
👍1481
🟥🟥🟥🟥🟥

Tenth Prelims Hallticket പ്രൊഫൈലിൽ ലഭ്യമായി തുടങ്ങീട്ടുണ്ട്



@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
🔥12👍6
10th Preliminary.pdf
103.4 KB
TenthPrelims 2024

Syllabus

Follow👇

https://t.me/cahackerss
👍73
🔥🔥🔥2500+ CA  ചോദ്യങ്ങൾ

2023 24 വർഷങ്ങളിലെ മുഴുവൻ ആനുകാലികവും (December ഉൾപ്പെടുത്തും )Monthwise ഓരോ part ആയും Topicwise ആയും CA crash course ൽ പൂർത്തീകരിച്ചു കഴിഞ്ഞു


Tenth prelims പരീക്ഷക്ക് ആനുകാലികം Total Marks 10

ഈ പരീക്ഷകൾ ഒക്കെ പ്രാക്ടീസ് ചെയ്‌തു CA ൽ നല്ല score വരാൻ exam sets വേണമെന്നുള്ളവർക്ക് ജോയിൻ ചെയ്യാം നമ്മുടെ, CA exams revisions channel ൽ

Gpay/Phonepay
₹50/- for complete set :

Number: 8589802598


സ്ക്രീൻ shot അയക്കേണ്ട ഐഡി

@Cabyhackers

NB: ആദ്യ ബാച്ചിൽ ഉള്ളവർ പൈസ അടക്കേണ്ട 🟥
Please open Telegram to view this post
VIEW IN TELEGRAM
👍35🔥101
ബീമാ സഖി യോജന ഏത് സ്ഥാപനത്തിൻ്റെ സംരംഭമാണ്?
Anonymous Quiz
14%
NITI ആയോഗ്
18%
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
68%
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC)
👍23🥰32
പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ (PM POSHAN) പദ്ധതി ഏത് മന്ത്രാലയത്തിൻ്റെ സംരംഭമാണ്?
Anonymous Quiz
48%
വനിതാ ശിശു വികസന മന്ത്രാലയം
18%
വിദ്യാഭ്യാസ മന്ത്രാലയം
35%
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
🔥13👍75👏1🤝1
👍18
ലോകത്തിലെ ആദ്യത്തെ കാർബൺ-14 ഡയമണ്ട് ബാറ്ററി വികസിപ്പിച്ച രാജ്യം?
Anonymous Quiz
36%
ചൈന
24%
റഷ്യ
34%
UK
6%
France
12👍9
വില്ലോ എന്ന ക്വാണ്ടം കമ്പ്യൂട്ടിംഗ് ചിപ്പ് പുറത്തിറക്കിയ സ്ഥാപനം?

@CAHACKERSS newscuttings
Anonymous Quiz
12%
Meta
53%
Google
32%
Microsoft
4%
Amazon
👍21🥰32
Poll Credtz Sebu
14👍4
ആനുകാലികം
ലോകത്തിലെ ആദ്യത്തെ കാർബൺ-14 ഡയമണ്ട് ബാറ്ററി വികസിപ്പിച്ച രാജ്യം?
🔤🔤🔤🔤🔤🔤🔤🔤 🔤🔤

5,700 വർഷത്തെ ആയുർദൈർഘ്യമുള്ള ലോകത്തിലെ ആദ്യത്തെ ആണവശക്തിയുള്ള ഡയമണ്ട് ബാറ്ററി യുകെ പുറത്തിറക്കി.


Follow

https://t.me/cahackerss
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
👍37🔥95
🔥🔥🔥2500+ CA  ചോദ്യങ്ങൾ

2023 24 വർഷങ്ങളിലെ മുഴുവൻ ആനുകാലികവും (December ഉൾപ്പെടുത്തും )Monthwise ഓരോ part ആയും Topicwise ആയും CA crash course ൽ പൂർത്തീകരിച്ചു കഴിഞ്ഞു


Tenth prelims പരീക്ഷക്ക് ആനുകാലികം Total Marks 10

ഈ പരീക്ഷകൾ ഒക്കെ പ്രാക്ടീസ് ചെയ്‌തു CA ൽ നല്ല score വരാൻ exam sets വേണമെന്നുള്ളവർക്ക് ജോയിൻ ചെയ്യാം നമ്മുടെ, CA exams revisions channel ൽ

Gpay/Phonepay
₹50/- for complete set :

Number: 8589802598


സ്ക്രീൻ shot അയക്കേണ്ട ഐഡി

@Cabyhackers

NB: ആദ്യ ബാച്ചിൽ ഉള്ളവർ പൈസ അടക്കേണ്ട 🟥
Please open Telegram to view this post
VIEW IN TELEGRAM
👍19
Fobes Women List

നിർമ്മല സീതാരാമൻ; ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയുമായി ഫോബ്‌സ്

ഫോബ്‌സിന്റെ പട്ടികയിൽ 28 -ാം സ്ഥാനത്താണ് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ.

ഫോബ്‌സിന്റെ പട്ടികയിൽ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാർ മൽഹോത്ര, ഇന്ത്യയിലെ പ്രമുഖ ഐടി സേവന സ്ഥാപനങ്ങളിലൊന്നായ എച്ച്‌സിഎൽ ടെക്‌നോളജീസിൻ്റെ ചെയർപേഴ്‌സണും എച്ച്സിഎൽ കോർപ്പറേഷൻ്റെ സിഇഒയുമാണ് റോഷ്‌നി

ഫോബ്‌സിൻ്റെ പട്ടികയിൽ റോഷ്‌നി നാടാർക്ക് തൊട്ടുപിന്നിലാണ് കിരൺ മജുംദാർ-ഷാ. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 91-ആം സ്ഥാനത്തുള്ള കിരൺ മജുംദാർ

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍25🔥6🤣431
ഡിസംബർ 14 ദേശീയ ഊർജ സംരക്ഷണ ദിനമായി അനുസ്മരിക്കുന്നു .

വൈദ്യുത സൈക്കിൾ വിതരണ പദ്ധതി "സ്ത്രീ "
#Schemes

ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള തിരുവനന്തപുരത്ത് നടക്കും "Decarbonising Kerala"

@CAHACKERSS
👍34
ജല സ്തോത്രസുകളുടെ വീണ്ടെടുപ്പ്

" ഇനി ഞാൻ ഒഴുകട്ടെ "


@CAHACKERSS
👍18🥰4