ആനുകാലികം
96.3K subscribers
20.8K photos
470 videos
1.85K files
4.77K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന ഏകജാലക പരിഹാരമായി ലോകകേരളം ഓൺലൈൻ പോർട്ടൽ മാറും.

പാസ്‌പോർട്ട്, വെരിഫിക്കേഷൻ, പൗര സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും പോർട്ടലിൽ ലഭ്യമാക്കും.

കൂടാതെ, അറ്റസ്റ്റേഷൻ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും.
Please open Telegram to view this post
VIEW IN TELEGRAM
👍28👏42
29-ാമത്ത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും.


സിനിമാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷബാന അസ്മിയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും

ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള പുരസ്‌കാരവും നല്‍കും.

ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസിന്റെ ഐ ആം സ്റ്റില്‍ ഹിയര്‍ ആയിരിക്കും ഉദ്ഘാടന ചിത്രം

68 രാജ്യങ്ങളില്‍ നിന്നായി 177 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍3243
ലോക്‌സഭാ, സംസ്ഥാന അസംബ്ലി, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾ എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

@CAHACKERSS
👍244😁3
29-ാ മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്‌കെ) സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പായല്‍ കപാഡിയക്ക്

@CAHACKERSS
👍217👏2
ഗഗൻയാൻ്റെ റേഡിയോ ഉപകരണങ്ങൾ ഇഎസ്എയുടെ ജർമ്മൻ കേന്ദ്രത്തിൽ പരിശോധനയ്ക്

@CAHACKERSS
👍13👏31🤝1
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആക്ഷൻ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ഫ്രാൻസ് ക്ഷണിച്ചു

പാരീസിലെ ഗ്രാൻഡ് പാലൈസിലാണ് ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍21👏42
ടൈം മാഗസിൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ 2024 ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.

@CAHACKERSS
👍26🎉4👏21🔥1
👍15🎉31
Booker prize @ മനോരമ

@CAHACKERSS
👍162
ജെമിനി 2.0 ലോഞ്ച്: ഗൂഗിൾന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലായ ജെമിനിയുടെ രണ്ടാം തലമുറ അനാവരണം ചെയ്തു

@CAHACKERSS
👍30👏52
ഡിജിറ്റൽ ആരോഗ്യത്തിന് ഊന്നൽ നൽകി കൊണ്ട് പത്താമത് ലോക ആയുർവേദ കോൺഗ്രസിന് ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിക്കും.

യോഗ നയമുള്ള ആദ്യ സംസ്ഥാനമാകാനാണ് ഉത്തരാഖണ്ഡ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍25🥰5
ഐജിബിസി സർട്ടിഫിക്കേഷനുള്ള (Indian Green Building Council (IGBC) for sustainable, eco-friendly )infrastructure.ഇന്ത്യയിലെ ആദ്യത്തെ മൃഗശാലയായി

ഹിമാചലിലെ Durgesh Aranya Zoological Park

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
20👍16
ശ്രീ അന്നം,  ശ്രീ മന്ന പുതിയ മരച്ചീനി ഇനം

#CA
#Science @CAHACKERSS
👍294
👍1481
🟥🟥🟥🟥🟥

Tenth Prelims Hallticket പ്രൊഫൈലിൽ ലഭ്യമായി തുടങ്ങീട്ടുണ്ട്



@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
🔥12👍6
10th Preliminary.pdf
103.4 KB
TenthPrelims 2024

Syllabus

Follow👇

https://t.me/cahackerss
👍73
🔥🔥🔥2500+ CA  ചോദ്യങ്ങൾ

2023 24 വർഷങ്ങളിലെ മുഴുവൻ ആനുകാലികവും (December ഉൾപ്പെടുത്തും )Monthwise ഓരോ part ആയും Topicwise ആയും CA crash course ൽ പൂർത്തീകരിച്ചു കഴിഞ്ഞു


Tenth prelims പരീക്ഷക്ക് ആനുകാലികം Total Marks 10

ഈ പരീക്ഷകൾ ഒക്കെ പ്രാക്ടീസ് ചെയ്‌തു CA ൽ നല്ല score വരാൻ exam sets വേണമെന്നുള്ളവർക്ക് ജോയിൻ ചെയ്യാം നമ്മുടെ, CA exams revisions channel ൽ

Gpay/Phonepay
₹50/- for complete set :

Number: 8589802598


സ്ക്രീൻ shot അയക്കേണ്ട ഐഡി

@Cabyhackers

NB: ആദ്യ ബാച്ചിൽ ഉള്ളവർ പൈസ അടക്കേണ്ട 🟥
Please open Telegram to view this post
VIEW IN TELEGRAM
👍35🔥101
ബീമാ സഖി യോജന ഏത് സ്ഥാപനത്തിൻ്റെ സംരംഭമാണ്?
Anonymous Quiz
14%
NITI ആയോഗ്
18%
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
68%
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC)
👍23🥰32
പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ (PM POSHAN) പദ്ധതി ഏത് മന്ത്രാലയത്തിൻ്റെ സംരംഭമാണ്?
Anonymous Quiz
48%
വനിതാ ശിശു വികസന മന്ത്രാലയം
18%
വിദ്യാഭ്യാസ മന്ത്രാലയം
35%
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
🔥13👍75👏1🤝1
👍18