🥰9👍8👏1
ഇതുവരെ നടത്തിയ Topicwise Exams
കേന്ദ്ര മന്ത്രിസഭാ
https://t.me/cahackerss/31986
Nobel2024
https://t.me/cahackerss/31586
Nobel2023
https://t.me/cahackerss/31956
G20Quiz
https://t.me/cahackerss/26973
Paralympics2024
https://t.me/cahackerss/31802
Days and theme
https://t.me/cahackerss/31716
പത്മ പുരസ്‌കാരങ്ങൾ
https://t.me/cahackerss/32109
ചലച്ചിത്ര പുരസ്‌കാരങ്ങൾ
തുടരു
Please open Telegram to view this post
VIEW IN TELEGRAM
Telegram
ആനുകാലികം
🎲 Quiz 'ക്യാബിനറ്റ് മന്ത്രിമാർ 2024'
🄲🄰🄷🄰🄲🄺🄴🅁🅂🅂 https://t.me/cahackerss
🖊 15 questions · ⏱ 15 sec
🄲🄰🄷🄰🄲🄺🄴🅁🅂🅂 https://t.me/cahackerss
🖊 15 questions · ⏱ 15 sec
👍26⚡1❤1
This media is not supported in your browser
VIEW IN TELEGRAM
ഇന്ന് അതൊരു സത്യം
And so Never stop dreaming
Gukesh #Motivation
Gdnt
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
❤144🔥83👍18❤🔥12⚡7
ഗുകേഷ് ലോക ചാമ്പ്യന്‍
✅ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ
✅ നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ അട്ടിമറിച്ചാണ് കിരീടം സ്വന്തമാക്കിയത്.
✅ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ്സ് ചാമ്പ്യൻ ആവുന്ന ആദ്യ ഇന്ത്യൻ താരം : ഗുകേഷ്
✅ 18 മത് ലോക ചെസ്സ് ചാമ്പ്യൻ : ഗുകേഷ് ദൊമ്മരാജു
@CAHACKERSS
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
🔥55👍23❤🔥11❤3
▪︎ വ്യാഴാഴ്ച നടന്ന 14-ാം ഗെയിമിൽ ഡി ഗുകേഷ് ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തി
✅ സിംഗപ്പൂരിൽ മൂന്ന് ഗെയിമുകൾ ഉറപ്പിച്ചതിന് ശേഷം ഗുകേഷ് 7.5-6.5 എന്ന സ്‌കോറിന് ജയിച്ചു.
✅ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്
@CAHACKERSS
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
❤25👍15🎉5⚡3🔥1
പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന ഏകജാലക പരിഹാരമായി ലോകകേരളം ഓൺലൈൻ പോർട്ടൽ മാറും.
✅ പാസ്‌പോർട്ട്, വെരിഫിക്കേഷൻ, പൗര സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും പോർട്ടലിൽ ലഭ്യമാക്കും.
✅ കൂടാതെ, അറ്റസ്റ്റേഷൻ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും.
Please open Telegram to view this post
VIEW IN TELEGRAM
👍28👏4❤2
29-ാമത്ത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും.
✅ സിനിമാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷബാന അസ്മിയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും
✅ ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള പുരസ്‌കാരവും നല്‍കും.
✅ ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസിന്റെ ഐ ആം സ്റ്റില്‍ ഹിയര്‍ ആയിരിക്കും ഉദ്ഘാടന ചിത്രം
✅ 68 രാജ്യങ്ങളില്‍ നിന്നായി 177 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും
@CAHACKERSS
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍32✍4❤3
ലോക്‌സഭാ, സംസ്ഥാന അസംബ്ലി, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾ എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
@CAHACKERSS
@CAHACKERSS
👍24❤4😁3
29-ാ മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്‌കെ) സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പായല്‍ കപാഡിയക്ക്
@CAHACKERSS
@CAHACKERSS
👍21❤7👏2
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആക്ഷൻ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ഫ്രാൻസ് ക്ഷണിച്ചു
✅ പാരീസിലെ ഗ്രാൻഡ് പാലൈസിലാണ് ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി
@CAHACKERSS
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍21👏4❤2
ടൈം മാഗസിൻ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ 2024 ലെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.
@CAHACKERSS
@CAHACKERSS
👍26🎉4👏2⚡1🔥1
ജെമിനി 2.0 ലോഞ്ച്: ഗൂഗിൾന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലായ ജെമിനിയുടെ രണ്ടാം തലമുറ അനാവരണം ചെയ്തു
@CAHACKERSS
@CAHACKERSS
👍30👏5❤2
ഡിജിറ്റൽ ആരോഗ്യത്തിന് ഊന്നൽ നൽകി കൊണ്ട് പത്താമത് ലോക ആയുർവേദ കോൺഗ്രസിന് ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിക്കും.
✅ യോഗ നയമുള്ള ആദ്യ സംസ്ഥാനമാകാനാണ് ഉത്തരാഖണ്ഡ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
@CAHACKERSS
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍25🥰5
ഐജിബിസി സർട്ടിഫിക്കേഷനുള്ള (Indian Green Building Council (IGBC) for sustainable, eco-friendly )infrastructure.ഇന്ത്യയിലെ ആദ്യത്തെ മൃഗശാലയായി
✅ ഹിമാചലിലെ Durgesh Aranya Zoological Park
@CAHACKERSS
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
❤20👍16