കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ. (29th IFFK) 2024 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
✅ ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും.
✅ ഐ ആം സ്റ്റില്‍ ഹിയര്‍" ആണ് ഉദ്ഘാടന ചിത്രം.
@CAHACKERSS
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍31⚡3🔥2🎉2❤1
കിടിലൻ ചോദ്യങ്ങൾ
✅ ചൈന പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വേഗമേറിയ റോബോട്ട് ?
STAR 1
✅ മറ്റൊരു ഗ്രഹത്തില്‍ താമസിക്കുന്നതിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ISRO ഇന്‍ഡ്യയിലെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യതിന് ലഡാക്കിലെ ലേയില്‍ തുടക്കം കുറിച്ചു. ആ പേടകതിന്റെ പേര്?
Hab - 1
Readmore @CAHACKERSS
STAR 1
Hab - 1
Readmore @CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍37🤝6🔥5❤3
OA PRELIMS
SECRETARIAT ASSISTANT SPECIAL
മറന്നു പോവുന്നുവെങ്കിൽ മെമ്മറി ട്രിക്സിലൂടെ പഠിക്കാം
Cabinet Ministers and Co- Ministers
https://youtu.be/CcsJD5PMZZw?si=c0fFX1Um6kJcNH54
Please open Telegram to view this post
VIEW IN TELEGRAM
👍19❤3
Anonymous Quiz
13%
ഇലക്ട്രോൺ മെക്കാനിക്സ്
34%
നാനോ ടെക്നോളജി
16%
തെർമൽ എക്സ്പാൻഷൻ
37%
ഇലക്ട്രോൺ ഡൈനാമിക്സ്
👍18🤝3❤2
2023 സാഹിത്യ നോബൽ പുരസ്കാരം ലഭിച്ച നോർവിജയൻ എഴുത്തുകാരൻ യോൻ ഫോസെയുമായി തന്നിരിക്കുന്നതിൽ ശരിയായത്
https://t.me/cahackerss
https://t.me/cahackerss
Anonymous Quiz
9%
A= ഫോസെയുടെ ആദ്യ നോവൽ "റെഡ്,ബ്ലാക്ക്" ആണ്
15%
B= സോസയുടെ ആദ്യ നാടകം "സംവൺ ഈസ് ഗോയിങ് ടു കം " ആണ്
20%
A ശരി B തെറ്റ്
56%
A യും B യും ശരി
👍20⚡2❤1
👍6❤5
Topic wise exams conducted in the channel so far
Nobel2024
https://t.me/cahackerss/31586
Nobel2023
https://t.me/cahackerss/31956
G20Quiz
https://t.me/cahackerss/26973
Paralympics2024
https://t.me/cahackerss/31802
Days and theme
https://t.me/cahackerss/31716
തുടരും....
Please open Telegram to view this post
VIEW IN TELEGRAM
👍14❤9
Phone addiction കുറക്കാൻ പറ്റിയ ഒരു വഴി : ZenMode /Focus mode
ഒരു സമയപരിധി വെച്ച് ഫോണ് നമ്മൾക്ക് deactivate ആക്കാം
പിന്നെ നമുക്ക് ഫോൺ ഓപ്പൺ ആവണമെങ്കിൽ ആ സമയം കഴിയണം
അത്രയും സമയത്തിനുള്ളിൽ അതിലെ ഒന്നും acces ചെയ്യാൻ പറ്റില്ല എന്നത് കൂടി ശ്രദ്ധിക്കണം
കുട്ടികളുള്ള അമ്മമാർക്കും ട്രൈ ചെയ്യാവുന്നതാണ്
Putdwn the phone,enjoy life.
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍44❤8
Forwarded from SPORTS DESK
🚨𝐎𝐅𝐅𝐈𝐂𝐈𝐀𝐋🚨
FIFA confirms that Saudi Arabia will host the FIFA World Cup in 2034
Morocco, Spain and Portugal will host the 2030 edition together
@TheSportsDesk
FIFA confirms that Saudi Arabia will host the FIFA World Cup in 2034
Morocco, Spain and Portugal will host the 2030 edition together
@TheSportsDesk
👍17👏17❤6🔥4💘1
അങ്ങനെയുള്ള കാര്യങ്ങൾ പൊതുവേ ഉടായിപ്പ് രീതിയാണ് സ്വീകരിക്കുക
നല്ലവണ്ണം ചുളിഞ്ഞവ മാത്രം അതും പുറത്ത് കാണുന്ന ഭാഗം മാത്രം അത്യാവശ്യമാണെങ്കിൽ iron ചെയ്യും..
സ്കൂളിൽ പോകുന്ന സമയത്ത് കുളിച്ചു തണുത്ത വരുമ്പോൾ ചൂടുള്ള യൂണിഫോം ഇടീപ്പിക്കുന്ന അമ്മ..
ഒപ്പം തന്നെ എഴുന്നേൽക്കാൻ വേണ്ടി ഫാൻ ഓഫ് ആക്കുമ്പോൾ വേറൊരു ഫീൽ
ഞാനൊക്കെ ഫാൻ അറിഞ്ഞത് തന്നെ ജോലിക്ക് കയറിയ ശേഷമാണ് .എന്നൊരു ഫ്രണ്ട്
ഓർമ്മകളിൽ ചിലത് മായാതെ കിടക്കുന്നു
ശുഭദിനം
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
❤45👍21🥰9🤣5
ഇന്ത്യയിലെ ആദ്യത്തെ ഇൻ്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെൻ്റ് സിറ്റി-കം-ലേണിംഗ് സെൻ്റർ സ്ഥാപിച്ച നഗരം ഏത്?
ഉത്തരം: ഗോരഖ്പൂർ (U.P.)
@CAHACKERSS
ഉത്തരം: ഗോരഖ്പൂർ (U.P.)
@CAHACKERSS
👍26✍5❤5
🚆 റെയിൽവേസ് (ഭേദഗതി) ബിൽ, 2024 ലോക്സഭ പാസാക്കി
✅ റെയിൽവേ ബോർഡിന് നിയമപരമായ അധികാരങ്ങൾ നൽകുകയും അതിൻ്റെ ഘടന നിർണ്ണയിക്കാൻ സർക്കാരിനെ പ്രാപ്തരാക്കുകയും ചെയ്യുന്ന റെയിൽവേ (ഭേദഗതി) ബിൽ, 2024 ലോക്സഭ പാസാക്കി
✅ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
@CAHACKERSS
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
👍22👏8🥰1
തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാർ (ഇ.വി.രാമസ്വാമി നായ്ക്കർ) സ്മാരകം
@CAHACKERSS
@CAHACKERSS
👍23❤2