👌👌1000+ Participants
🏆 Top results in the quiz '✅🔥ആനുകാലികം ജനുവരി 2024 #currentaffairs #January2024 @CAHACKERSS'
🖊 43 questions
⏱ 15 seconds per question
🤓 1071 people took the quiz
🥇 സ്വാലിഹ് കുഞ്ഞാവ 😊 – 43 (1 min 28 sec)
🥈 Vishnu – 43 (2 min 38 sec)
🥉 Ambily.C.S – 43 (2 min 52 sec)

ടെന്നിസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം നോവാക്ക് ജോക്കോവിച് #sports
@CAHACKERSS
@CAHACKERSS
🥰മുഖി ചീറ്റ കുഞ്ഞിന് ഒന്നാം പിറന്നാൾ 🥰
Project Cheetah തുടക്കമിട്ടത് 2022 സെപ്റ്റംബർ 17
കൂനോ ദേശീയ ഉദ്യാനം മദ്ധ്യപ്രദേശ്
@CAHACKERSS
Project Cheetah തുടക്കമിട്ടത് 2022 സെപ്റ്റംബർ 17
കൂനോ ദേശീയ ഉദ്യാനം മദ്ധ്യപ്രദേശ്
@CAHACKERSS
🐆 Project Cheetah
Credtz Alein
-----------------------------------------
Project Cheettah 10 Questions
------------------------------------------
1)ഇന്ത്യയിൽ ചീറ്റയുടെ വംശനാശം വന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വർഷം -1952-
2)'Project Cheetah ' വഴി ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വർഷം
-2009-
3)Project Cheetah total expense:90 Crore
4)Project Cheetah യുടെ ഭാഗമായി ആകെ എത്തിച്ച ചീറ്റകളുടെ എണ്ണം :50
5)ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചത്?
- Namibia-
6)ഇന്ത്യയിൽ എത്തിച്ച സ്ഥലം.
-Gwalior (Madhya Pradesh)-
7)ലോകത്തിന്റെ ചീറ്റ തലസ്ഥാനം -Windhawk(Namibia Capital)-
8)ചീറ്റകളെ തുറന്നു വിട്ട സ്ഥലം -കുനോ നാഷണൽ പാർക്ക് -
9)തുറന്നു വിട്ടത് :നരേന്ദ്ര മോദി
-2022 September 17- (മോദി ജി ജന്മദിനം )
10)കൊണ്ടുവന്ന ചീറ്റകളിൽ മോദി നൽകിയ പേര്
- ആശ -
Credtz Alien
----------------------------------------
👉 @CAHACKERSS

പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്ന ഫൗണ്ടേഷൻ ഫോർ എൻവിയോൺമെൻറ് എഡ്യൂക്കേഷൻ ആസ്ഥാനം എവിടെയാണ് സ്ഥിതിചെയ്യുന്നത്
Anonymous Quiz
18%
ന്യൂഡൽഹി
56%
ഡെന്മാർക്ക്
15%
ജുബ്ബ
11%
ജക്കാർത്ത
പരിസ്ഥിതി സൗഹൃദ ബീച്ചുകൾ ക്കുള്ള രാജ്യാന്തര അംഗീകാരമായ ബ്ലൂ ഫ്ലാഗ് അംഗീകാരം നേടിയ കേരളത്തിലെ കടൽ തീരം
Anonymous Quiz
44%
കാപ്പാട് ബീച്ച്
16%
ശംഖുമുഖം ബീച്ച്
20%
കോവളം ബീച്ച്
20%
വർക്കല ബീച്ച്
സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ ബീച്ച്
@CAHACKERSS #geography #ca
@CAHACKERSS #geography #ca
Anonymous Quiz
26%
കാപ്പാട്
54%
പാപനാശം
13%
ബേക്കൽ
7%
പയ്യാമ്പലം
ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ ?
Anonymous Quiz
37%
ജാംനഗർ, ഗുജറാത്ത്
19%
ബൊക്കാറോ, ജാർഖണ്ഡ്
37%
സൂറത്ത്, ഗുജറാത്ത്
7%
സത്താറ, മഹാരാഷ്ട്ര
അഴിമതിവിരുദ്ധ അന്വേഷണ സംവിധാനമായ ലോക്പാലിന്റെ പുതിയ അധ്യക്ഷനായി നിയമിതനായത് #Appointments
@CAHACKERSS
@CAHACKERSS
Anonymous Quiz
59%
ജസ്റ്റിസ് എഎം. ഖാൻവിൽക്കർ
12%
സഞ്ജയ് യാദവ്,
22%
ഹീരലാൽ സമരിയ
6%
വി ഹരിനായർ
✅ ✅ 2024 ഫെബ്രുവരി മാസത്തിലെ ആനുകാലികം Revisions തുടങ്ങാം
Link 👇👇👇👇👇👇
https://t.me/cahackerss/24628
വായിക്കുക നല്ല ചോദ്യങ്ങൾ നമ്മ്മുടെ discusiion ഗ്രൂപ്പ് ൽ ഇടുക 👉 (@cachatss )
എല്ലാം ഒരുമിച്ച് പരീക്ഷ നടത്തും
Link 👇👇👇👇👇👇
https://t.me/cahackerss/24628
വായിക്കുക നല്ല ചോദ്യങ്ങൾ നമ്മ്മുടെ discusiion ഗ്രൂപ്പ് ൽ ഇടുക 👉 (@cachatss )
എല്ലാം ഒരുമിച്ച് പരീക്ഷ നടത്തും