ആനുകാലികം
85.3K subscribers
13.2K photos
308 videos
1.48K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
▪️മൈക്രോസോഫ്റ്റ് വിൻഡോസിന് ഇന്ത്യൻ മേധാവി- പവന്‍ ദാവുലുരി

@CAHACKERSS
▪️ആർ എൽ.വി. രാമകൃഷ്ണനെതിരേയുണ്ടായ അധിക്ഷേപത്തിനും തുടർന്നുണ്ടായ പലവിധ ചർച്ചകൾക്കും ഒടുവിൽ കലാമണ്ഡലത്തിന്റെ മോഹിനിയാട്ടക്കളരി ആൺകുട്ടികൾക്കായി തുറക്കുന്നു.

▪️അടുത്ത അധ്യയനവർഷം മുതൽ എല്ലാ കലാവിഷയങ്ങളിലും ലിംഗവേർതിരിവില്ലാതെ പ്രവേശനം നൽകാനാണ് തീരുമാനം. ഭരണസമിതിക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമായിരുന്നെന്ന് വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ പറഞ്ഞു.

▪️ കഥകളിയിൽ ഇവിടെ പെൺകുട്ടികൾക്ക്‌ പ്രവേശനം നൽകിയത് ഈ അധ്യയനവർഷം മുതലാണ്.

@CAHACKERSS
മല്ലിയെ വരക്കൂ. ..

സമ്മാനം നേടൂ

റം c/o ആനന്ദി യിലെ മനസ്സിൽ തട്ടിയ കഥാപാത്രം മല്ലിയെ നിങ്ങളെ ഭാവനയിൽ വരക്കാം

@aksharajalakam
#HighCourtAssistant പരീക്ഷ അറിയേണ്ടതെല്ലാം

#syllabus
#allpicationfees
#exampattern
#pyq ( മുൻവർഷ ചോദ്യങ്ങൾ )

👇👇👇👇👇👇👇👇👇


https://youtu.be/JixC6C55XiM?si=cFD3eA3qv5q0I_fH
തേജസ്‌ മാർക്ക്‌ 1 A

@CAHACKERSS
കേരള ലോകായുക്ത ഭേദഗതി #amendments #lokayuktha

@CAHACKERSS
2024 മാർച്ചിൽ നൂറാം വാർഷികം കാത്തിരിക്കുന്ന കേരളത്തിലെ സത്യഗ്രഹം വൈക്കം സത്യഗ്രഹം

നടന്നവർഷം 1924
#history

@CAHACKERSS
എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയാൽ വിളിക്കാം
Dial: 112
#Keralapolice #socialinfo

@CAHACKERSS
▪️തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ചു

▪️ഏറ്റവും ഉയർന്ന വേതനം - ഹരിയാന (374 രൂപ)

▪️ഏറ്റവും കുറവ് വേതനം -
അരുണാചൽ പ്രദേശിലും നാഗാലാന്റിലും(234 രൂപ)


▪️കേരളത്തിൽ 346 രൂപ
(13 രൂപയുടെ വർധനവ് )

പുതുക്കിയ വേതനം  2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും


@CAHACKERSS
Forwarded from Ron
അർദ്ധ സൈനിക വിഭാഗമായ ITBP ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന്റെ പുതിയ മേധാവി
Anonymous Quiz
11%
രാഹുൽ രാജ് കുമാർ
44%
മേധാവി രാഹുൽ രസ ഗോത്ര
35%
രാഹുൽ ഈശ്വർ ചഡ്ര
10%
രാഹുൽ ഗോയൽ
Forwarded from Ron
CISF : Central Industrial Security Force പുതിയ മേധാവി ആര്
Anonymous Quiz
32%
നീന സിംഗ്
38%
നീന ഗുപ്ത
24%
ഗായത്രി രഘുറാം
5%
രാജകുമാരി ഘുടോ
▪️വൈക്കം സത്യ ഗ്രഹത്തിന് 100 വയസ്

▪️ഇന്ത്യയിൽ അയിത്തത്തി നെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം

(വൈക്കംമഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴി കളിലൂടെ സഞ്ചാര സ്വാതന്ത്യത്തിനായി നടത്തിയ  പ്രക്ഷോഭം)


▪️വൈക്കം സത്യാഗ്രഹം ആരംഭിച്ചത്

1924 മാർച്ച്‌ 30

▪️1924 മാർച്ച്30ന് സത്യഗ്രഹം ആരംഭിച്ച വ്യക്തികൾ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദ പണിക്കർ

@CAHACKERSS
The Idea of Democracy

Author: Sam Pithroda

#CABooks

@CAHACKERSS
Forwarded from അക്ഷരജാലകം (MissPerfect)
🙍കഥാപാത്ര പരിചയം

നജീബ് : ആട് ജീവിതം


..... നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ്....

എന്ന മുഖവുരയോടെ മലയാളത്തിലേക്ക് കടന്നു വന്ന ബെന്യാമിന്റ ആടുജിവിതം എന്ന നോവൽ മലയാളികൾ ഒരിക്കലും മറക്കില്ല....

ആടുജീവിതം യഥാർത്ഥ ജീവിതകഥയാണ്... ഇതിലെ പ്രധാന കഥാപാത്രം നജീബ് ആറാട്ടുപുഴ സ്വദേശി .. ഭാര്യയും രണ്ടു മക്കളും.. ജന്മനാ വൈകല്യമുള്ള സഹോദരിയും കൂടെയുണ്ട്...

@aksharajalakam