ആനുകാലികം
96.3K subscribers
20.8K photos
471 videos
1.85K files
4.79K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
The Hindu Newspaper Analysis in മലയാളം

September2023


👉👉
@CAHACKERSS
👏20👍13🔥5😘5👌43❤‍🔥1😍1
ആനുകാലികം
The Hindu Newspaper Analysis in മലയാളം September2023 👉👉@CAHACKERSS
Content ഉണ്ട്
Neat കുറവായിരിക്കും ക്ഷമിക്കുക 😐
എല്ലാ കഴിവും ദൈവം ഒരുമിച്ച് തരില്ലല്ലോ
😁75👍1511🔥9🤝7😎4🤯32🥰2😱2😘2
❤️❤️❤️❤️❤️❤️❤️❤️

ലോക ഹൃദയ ദിനം : സെപ്റ്റംബർ 29

Theme 2023:Use Heart, Know Heart

#DaysAndThemes


👉
@CAHACKERSS
👍197
കുടിവെള്ളത്തിന് prepaid മീറ്റർ വരുന്നു #Ranfmdominfo

@CAHACKERSS
👍162
എം എസ് സ്വാമിനാഥൻ.... അറിയാത്തതും അറിഞ്ഞതും #obituary


@CAHACKERSS
👍136🔥2
വെളുക്കാൻ തേച്ചാൽ...

വെളുക്കാൻ ക്രീം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

#Healthinfo

@CAHACKERSS
😁27👍7😱64🍾2😘2💯1
അതിലേറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കം.....

മെഡൽ പ്രതീക്ഷകൾ : നീരജ് ചോപ്ര, മുരളി ശ്രീശങ്കർ മുതലായവർ
#AsianGames2023

@CAHACKERSS
🔥13👍85🎉1
💥രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച് കോട്ടയം സ്വദേശിനി!

കേൾവിയും സംസാരശേഷിയുമില്ല, സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ച ചരിത്ര വനിതയായി അഡ്വ.സാറാ സണ്ണി.
 

@CAHACKERSS
🔥10021👍17👏64😱1
ഈ മെഡൽ കത്തിയെരിയുന്ന എന്റെ മണിപ്പൂരിന്....

റോഷിബീന ദേവി വുഷു വെള്ളി മെഡൽ...

#AsianGames2023

@CAHACKERSS
24👍85👏1
Innovation Index 2023/നൂതനാശയ സൂചിക

രാജ്യങ്ങൾ,റാങ്കുകൾ

ഇന്ത്യയുടെ സ്ഥാനം : 40

#indices

👉
@CAHACKERSS
👍228
sl_609_2021_00.pdf
85.1 KB
Tenthmains

LGS Company Board

Cutoff 76.67

@CAHACKERSS
👍91
ആനുകാലികം pinned «Results വന്നു TenthMains Company Board എത്രപേർ ഉൾപ്പെട്ടു LIST വേർതിരിച്ചു 🚲🚲Cycling Test 👉https://youtu.be/9Z2zYOl0KQk?si=qZhz8j3d_FBYKRfP»
🚲🚲 Cycling Test LGS

LGS പരീക്ഷ ഷോർട്ട് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥികൾക്കുള്ള ടെസ്റ്റ്

ലേഡീസിന് & disabled നു ഇല്ല

സൈക്കിൾ ഓടിക്കാൻ അറിയുന്നത് നോക്കുന്നു..

8 വരക്കാനും സൈക്കിൾ സ്പീഡിൽ എടുത്ത് മേലെ ഉയർത്തിക്കാണിക്കാനും അല്ല ....🤓

ശാന്തരാകു..വേഗം പോയി പെടൽ ചവിട്ടി ശീലിക്കൂ 🚲🫠
#LGS #Cycling

Join 👉
@CAHACKERSS
😁75👍19🤩6🔥4😎42