ആനുകാലികം
76.7K subscribers
11.7K photos
285 videos
1.34K files
2.43K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
CA - Test ur CA

@CAHACKERSS


Courtesy - തൊഴിൽവാർത്ത
🌧🌧 മഴയത്തൊരു polity class ആയാലോ

ബ്രിട്ടീഷുകാർ ഇന്ത്യയ്ക്കുവേണ്ടി ഇറക്കിയ അവസാനത്തെ നിയമം

Indian Independence Act 1945 ഓർമ്മിക്കേണ്ട പോയിന്റുകൾ

Laxmikanth Polity മലയാളം ക്ലാസ്

👉👉https://youtu.be/zxultQmUzkQ
കാലവർഷക്കാലത്ത് 1000 മില്ലിലിറ്ററിൽ അധികം മഴ രേഖപ്പെടുത്തിയ ആദ്യ ജില്ലയായി കാസർകോട്

#Rainnews

@CAHACKERSS
This media is not supported in your browser
VIEW IN TELEGRAM
Tv news ലൂടെ ആനുകാലികം എളുപ്പത്തിൽ ഓർക്കാം

▪️മൂക്കിലൂടെ നൽകുന്ന ആദ്യത്തെ കോവിഡ് vaccine

▪️ഇന്ത്യയുടെ ആരോഗ്യ മന്ത്രി

▪️ഭാരത് ബയോടക്ക് സിഇഒ

🔥കൂടുതൽ കാര്യങ്ങൾ യൂട്യൂബ് ക്ലാസ്സിൽ പറയാം,
ജ്ഞാനപീഠ പുരസ്കാര ജേതാക്കളെ ഓർക്കാനുള്ള വഴിയും ക്ലാസിൽ എഡിറ്റ് ആക്കിയിട്ടുണ്ട്,

നാളെ അപ്‌ലോഡ് ചെയ്യാം )

അപ്പൊ pwolikkaaale

Join
👉@CAHACKERSS
മിന്നു മണി ⚡️

@CAHACKERSS
GST ട്രൈബ്യൂണൽ നിലവിൽ വരുന്നു

കേരളത്തിൽ തിരുവനന്തപുരം കൊച്ചി

ഓൺലൈൻ ഗെയിം ജിഎസ്ടി 28 ശതമാനമായി വർദ്ധിച്ചു

അൻപതാം ജിഎസ്ടി കൗൺസിൽ സമ്മേളനത്തിലാണ് തീരുമാനം
#Economics

@CAHACKERSS
ഇറാനിൽ വനിതകൾക്ക് സ്റ്റേഡിയത്തിൽ കളികാണാൻ അനുമതി

@CAHACKERSS
തായ്‌വാൻ ടെക്നോളജി കമ്പനിയാണ് ഫോക്സ്കൊണ്

@CAHACKERSS
ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടലുകൾ പ്രകാരം ദാരിദ്ര നിർമ്മാർജ്ജനത്തിൽ നേട്ടം ഉണ്ടാക്കി ഇന്ത്യ

@CAHACKERSS
NATO ലെ 32 ആം അംഗമാകാൻ സ്വീഡൻ

NATO ലെ 31 ആതെ അംഗം ഫിൻലാൻഡ്
#NATO
( Psc Recently Asked, WCPO)

@CAHACKERSS
◾️NATO: North Atlantic Treaty Organisation

◾️ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ സഖ്യ രാജ്യങ്ങൾ യു എസ് എസ് ആർ നെതിരെ രൂപീകരിച്ച സംഘടന

◾️ സ്ഥാപിതം 1949 ഏപ്രിൽ 4

◾️ ആസ്ഥാനം ബ്രസ്സൽസ് ബെൽജിയം

◾️ അംഗങ്ങൾ 31, അവസാനമായി അംഗമായ രാജ്യം FINLAND

#NATO #CA

Join
👉@CAHACKERSS
Enforce Director സഞ്ജയ് കുമാർ മിശ്രിക് കാലാവധി നീട്ടി നൽകിയത്തിനെതിരെ സുപ്രീംകോടതി വിധി

@CAHACKERSS
റോക്കറ്റിന്റെ പേര് മറക്കേണ്ട

LVM3 Rocket with Chandrayan
3

@CAHACKERSS
വ്യക്തിഗത ഡിജിറ്റല്‍ ഡേറ്റാ സംരക്ഷണ ബില്ലിന് (ഡി.പി.ഡി.പി.) കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്?
Anonymous Quiz
8%
2023 ജൂൺ 5
52%
2023 ജൂലൈ 5
38%
2023 ജൂലൈ 6
3%
2024 ജൂൺ 6
നേരത്തെ അപ്‌ലോഡ് ചെയ്ത ആനുകാലികം ക്ലാസിന് കോപ്പിറൈറ്റ് ക്ലൈമ വന്നിട്ടുണ്ട്..

ഇനി redit ചെയ്തു എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാം 😢
🌹▪️ചെക്ക് വംശജനും എഴുത്തിലൂടെ ഭരണകൂട മേധാവിത്വത്തിനെതിരെ പൊരുതിയ വിശ്വപ്രസിദ്ധ നോവലിസ്‌റ്റായ മിലാൻ കുന്ദേര അന്തരിച്ചു.

▪️ ജന്മനാട് പൗരത്വം നിഷേധിച്ചതിനെ തുടർന്ന് ഫ്രാൻസിലേക്ക് പാലായനം ചെയ്തിരുന്നു

▪️ദി അൺ ബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിംഗ്' എന്ന വിശ്വപ്രസിദ്ധ കൃതിയുടെ കർത്താവാണ് മിലേൻ കുന്ദേര.

"We can never know what to want, because, living only one life, we can neither compare it with our previous lives nor perfect it in our lives to come.”
Milan Kundera


@CAHACKERSS
🙈Copyright ൽ നമ്മൾ വീഴില്ല

▪️വളരെ പ്രധാനപ്പെട്ട ആനുകാലികം ഇങ്ങനെ പഠിച്ചാൽ ഇനി മറക്കില്ല...

▪️TV Clips ലൂടെ വളരെ വളരെ പ്രധാനപ്പെട്ട ആനുകാലികം😍

▪️ജ്ഞാനപീഠ പുരസ്കാര ജേതാക്കൾ ഓർക്കാനുള്ള മെമ്മറി കോഡ് ഉം പറഞ്ഞിട്ടുണ്ട് ( as requested )

കണ്ടവർ കമന്റ് ഇടാതെ പോവരുത്

👉👉👉
https://youtu.be/8Ey2NHEzATs
🫠Dear CPO Aspirants...

Wcpo പരീക്ഷ അടിസ്ഥാനമാക്കിയിട്ടുള്ള ആനുകാലികം വേണോ..

ക്ലാസ്സ് എഡിറ്റിങ്ങിലാണ്.. പെട്ടെന്ന് അപ്‌ലോഡ് ആക്കാൻ ശ്രമിക്കാം

Youtube Subscribe ആക്കി ബെൽ ബട്ടൺ അമർത്തി വെച്ചേക്ക്..🫠 ( എന്നാൽ മാത്രമേ നോട്ടിഫിക്കേഷൻ കിട്ടു കേട്ടോ )

അപ്പൊ ഗുഡ് നൈറ്റ്

👉https://youtube.com/@rankhackers
😍ചന്ദ്രയാൻ 3 കൗണ്ട് ഡൌൺ ആരംഭിച്ചു

@CAHACKERSS
യമുനാ നദി വെള്ളം ഉയർന്ന നിലയിൽ

#Delhifloods

@CAHACKERSS
പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദര അന്തരിച്ചു

@CAHACKERSS