ആനുകാലികം
96.3K subscribers
20.8K photos
471 videos
1.85K files
4.79K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ആനുകാലികം Mathrbhoomi

@CAHACKERSS
👍2321🔥1
• ജൂലൈ 5
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം

@CAHACKERSS
👍1911❤‍🔥542
വിവിധ ബറ്റാലിയനുകളിൽ ഫസ്റ്റ് ബാച്ച് സിവിൽ പോലീസ് ഓഫീസർ തസ്തികളിലേക്കുള്ള പരിശീലനം ഓഗസ്റ്റ് 2 ന് ആരംഭിക്കും.

ആശംസകൾ ♥️


@CAHACKERSS
🔥42👍14🤯13🎉52👏1
• ട്വിറ്ററിനു വെല്ലുവിളിയായി മെറ്റായുടെ ത്രെഡ്സ്

• ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ്‌ പ്ലാറ്റ്‌ഫോം ട്വിറ്ററിന്‌ വെല്ലുവിളിയുമായി ഫെയ്‌സ്‌ബുക്ക്‌ മാതൃസ്ഥാപനം മെറ്റ, ഇൻസ്റ്റഗ്രാമുമായി ലിങ്ക്‌ ചെയ്യാനാകുന്ന ‘ത്രെഡ്‌സ്‌’ ആപ്ലിക്കേഷനാണ്‌ അവതരിപ്പിക്കുന്നത്‌.

Alien war 😵‍💫

@CAHACKERSS
🤩18👍13💔13👏432🔥2🎉1🤝1
2022 വിശ്വസുന്ദരി കിരീടം നേടിയ ആർബോണി ഗബ്രിയൽ ഏത് രാജ്യക്കാരിയാണ്

Https://t.me/CAHACKERSS
Anonymous Quiz
8%
സ്പെയിൻ
47%
യു എസ് എ
37%
മെക്സിക്കോ
7%
ദക്ഷിണാഫ്രിക്ക
👍28🎉6👏1
ഇന്ത്യയുടെ തദ്ദേശ ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ് വികസിപ്പിച്ചെടുത്ത സ്ഥാപനം ഏതാണ് #IT #Technology

@CAHACKERSS
Anonymous Quiz
11%
ഐഐടി റുർഖേല
65%
ഐഐടി മദ്രാസ്
19%
ഐഐടി ഹൈദരാബാദ്
5%
ടെക്നോപാർക്ക് തിരുവനന്തപുരം
👍26🔥3🏆3
2021 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ് ദാമോദർ മോസോ ഏത് ഭാഷയിലെ സാഹിത്യകാരനാണ്

പുരസ്കാരങ്ങൾ2021 @PSCHACKERS
Anonymous Quiz
34%
ആസാമീസ്
58%
കൊങ്കണി
8%
ബംഗാൾ
👍31🏆76🔥3🤝3👏1
Latest ജ്ഞാനപീഠ പുരസ്കാരങ്ങൾ

@CAHACKERSS
👍325👏4
എല്ലാ പരീക്ഷകൾക്കും പഠിച്ചു പോകേണ്ട വളരെ പ്രധാനപ്പെട്ട ആനുകാലിക ചോദ്യങ്ങളാണ് മുകളിൽ കൊടുത്തത്...

പ്രധാനപ്പെട്ട ആനുകാലികം tvclips include ചെയ്ത് ക്ലാസ്സ് ചെയ്യുന്നുണ്ട്

എല്ലാം കൂടി പരീക്ഷ വെക്കാം ..

Join 👉@CAHACKERSS
👍388🥰6🤝3
This media is not supported in your browser
VIEW IN TELEGRAM
ഒരു Pluviophile ആണെങ്കിലും.. 2018 നു ശേഷം മഴ അമിതമായാൽ, Ombrophobic ആയിട്ടുണ്ട്...

Pluviophile : One who loves rain and rainydays

Ombrophobic : Extreme fear of rain


Join 👉@PERFECTVOCABS

Our English Channel
🔥87👍34🤯1510💔4💯3🤝32
മുൻ ചീഫ് സെക്രട്ടറി വി.പി ജോയ് കേരള പബ്ലിക് എന്‍റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍

@CAHACKERSS
👏34👍1363🎉2🤩1🤝1
SCO Shanghai Cooperation പുതിയ അംഗമായി ഇറാൻ

2023 Shanghai summit അധ്യക്ഷം വഹിച്ചത് നരേന്ദ്ര മോദി

@CAHACKERSS
👍33👏931
SCO അംഗങ്ങൾ

@CAHACKERSS
👍1241
• ഐക്കൺ ഓഫ് ദി സീസ്' എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ആദ്യ യാത്രയ്ക്ക് ഒരുങ്ങി. 

• ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ എന്ന പദവി നേടിയെടുത്ത ഐക്കൺ ഓഫ് ദി സീസ് കപ്പലിന് 1,200 അടിയോളം നീളവും 2,50,800 ടൺ ഭാരവുമുണ്ട്. ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. 

• നിർമ്മാണം -ഫിൻലൻഡിലെ മേയർ ടർക്കു കപ്പൽശാലയിൽ

• ഉടമസ്ഥത - Royal Caribbean International

@CAHACKERSSb
👍287🔥643🤝1
• ഓരോ ദിവസവും ബ്രഹ്മപുരം പ്ളാന്റിലെത്തുന്ന 100 ടൺ ഭക്ഷ്യമാലിന്യം സംസ്കരിക്കാൻ കൊച്ചി കോർപ്പറേഷൻ പട്ടാളപ്പുഴുവിനെ (ബ്ലാക് സോൾജിയർ ഫ്ളൈ ലാർവ) രംഗത്തിറക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ വിജയിച്ച ‌ഈ രീതി പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്

@CAHACKERSS .
👍2464🤝1
🔥14👍62🎉21🥰1
• ഫുക്കുഷിമ പ്ലാന്റിൽ നിന്നുള്ള മലിനജലം കടലിലേക്ക് ഒഴുക്കാനൊരുങ്ങുകയാണ് അധികൃതർ. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ റിപ്പോർട്ട് മലിനജലം കടലിൽ ഒഴുക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലെന്നാണ് പറയുന്നത്. എന്നാൽ ഇതിനെ ചൈനയും ദക്ഷിണ കൊറിയയും എതിർക്കുന്നുണ്ട്.

• ചെർണോബിലിന് ശേഷമുള്ള ഏറ്റവും വലിയ ആണവദുരന്തമായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ഫുക്കുഷിമ ആണവനിലയ ദുരന്തം. 2011-ൽ തീവ്രത 9 രേഖപ്പെടുത്തിയ ഭൂകമ്പം മൂലം ഫുക്കുഷിമ ഡൈച്ചി ന്യുക്ലിയർ പവർ പ്ലാന്റ് വെള്ളക്കെട്ടിലായി. ഒന്നരലക്ഷത്തിലധികം ആളുകളെയാണ്.

• മലിനജലം പസഫിക് സമുദ്രത്തിലെത്തുന്ന ആശങ്ക പരിഗണിച്ച് കടലിലെ ഉപ്പ് വൻതോതിൽ ശേഖരിച്ച് കഴിഞ്ഞു ദക്ഷിണകൊറിയ. ജപ്പാനിലെ പ്രാദേശിക മത്സ്യബന്ധന സമൂഹവും ആശങ്കയിലാണ്. 1971-ലാണ് ഫുക്കുഷിമ ഡൈച്ചി ന്യുക്ലിയർ പവർ പ്ലാന്റ് ആദ്യമായി കമ്മീഷൻ ചെയ്യുന്നത്. 2011-ലെ സുനാമിക്കും ഭൂകമ്പത്തിനും ശേഷം ആണവ നിലയത്തിലെ പല റിയാക്ടറുകളും തകരാറിലായി. ഇതിന് ശേഷമാണ് പ്ലാന്റ് പൂർണമായും പ്രവർത്തനരഹിതമായത്.

@CAHACKERSS
👍3153🔥1👏1🎉1
ഇന്ത്യൻ ഫുട്ബോൾ ടീം മുന്നേറുന്നു

@CAHACKERSS
17👍102
രാജ്യത്തെ ആദ്യ വേദിക് പാർക്ക് നോയിഡ യിൽ

@CAHACKERSS
👍13👌754
കാലാവസ്ഥ ഉച്ചകോടി COP28 വേദി UAE

@CAHACKERSS
👍202🎉2
👍822👏2