ആനുകാലികം
96.3K subscribers
20.8K photos
469 videos
1.85K files
4.76K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
• മിന്നു മണിയെ - കൂടുതൽ അറിയാം

@CAHACKERSS
🔥24👍941
രാജ്യത്തെ ഏറ്റവും വലിയ ആകാശപാത കൊച്ചിയിൽ, 16.75 കിലോമീറ്റർ ദൂരം, വരുന്നത് ആറുവരിപ്പാത

@CAHACKERSS
👍383
• മഹാരാഷ്ട്ര നാഗ്പുർ ജില്ലയിലെ ഇത്‌വാരി റെയിൽവേ സ്റ്റേഷന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് .

@CAHACKERSS
👍29🔥12❤‍🔥43
Best recent throws of Neeraj

@CAHACKERSS
🔥239👍9
👌54🤯31🤩20💔16👍12👏10💯6🏆43🔥2🥰2
• ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിൽ നടുഭാഗം ചുണ്ടൻ ഒന്നാംസ്ഥാനം .

• ചെറുതന പുത്തൻ ചുണ്ടൻ രണ്ടാംസ്ഥാനവും ആയാപറമ്പ് വലിയ ദിവാൻജി മൂന്നാംസ്ഥാനവും നേടി

• നടക്കുന്നത് - പമ്പ നദിയിൽ

@CAHACKERSS
🔥42👍225
ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - തമിഴ്‌നാട്


• 2022-23ല്‍ മൂന്നിരട്ടി വര്‍ധന

@CAHACKERSS
👍23👏95🔥2
• റഷ്യൻ മിസൈൽ ആക്രമണത്തെ തുടർന്ന് മരണപെട്ട ഉക്രൈൻ സാഹിത്യകാരി - വിക്ടോറിയ അമേലിന

@CAHACKERSS
💔64👍954😘2
മാനസികാരോഗ്യചികിത്സയിൽ എം.ഡി.എം.എ., മാജിക് മഷ്‌റൂം തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ആദ്യ രാജ്യം - ഓസ്‌ട്രേലിയ.

@CAHACKERSS
🔥34👍18🤯14🤩971
This media is not supported in your browser
VIEW IN TELEGRAM
SAFF Championship Final

INDIA 🇮🇳 VS KUWAIT
1 - 1

India's first goal 🔥
By L. Chhangte

@CAHACKERSS
🔥62🏆12👍944👏3🤝2
▪️ആവേശം വാനോളം! കുവൈത്തിനെ തകര്‍ത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

▪️സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒന്‍പതാം കിരീടം

▪️ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം

▪️ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി

▪️venue - Kanteerava Stadium in Bengaluru


🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳

@CAHACKERSS
🔥49👍28🏆964🤩3👏1
Media is too big
VIEW IN TELEGRAM
SAFF Championship Final
Penalty kick

INDIA 🇮🇳 VS KUWAIT
5 - 4

India - Winning moments

@CAHACKERSS
🔥2017👍14🥰6👏2
ജൂലൈ 4: US Independence Day


▪️
1776 ജൂലായ് 4-ന്, രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് ഏകകണ്ഠമായി സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചു, ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് കോളനികൾ വേർപിരിയുന്നതായി പ്രഖ്യാപിച്ചു. #WorldAffairs

@CAHACKERSS
25👍12🔥32🤩2🤝2
ആനുകാലികം june 2023

@CAHACKERSS
👍143
കേരള അഗ്നിരക്ഷാസേന മേധാവി സഞ്ജീബ് കുമാർ #appointments

#CAHACKERSS
👏11👍6🔥21
SAFF safe ആണ്

@CAHACKERSS
👍1644🎉1
👍15🔥611
ചന്ദ്രയാൻ 3 Deep reading #isro

@CAHACKERSS
👍10🎉522
ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ

@CAHACKERSS
👍26🤯5🥰321
പട്ടികവർഗ്ഗ ചെയർമാൻ ഹർഷ് ചൗഹാൻ രാജി വെച്ചു

@CAHACKERSS
👍20🔥321
ആനുകാലികം Mathrbhoomi

@CAHACKERSS
👍2321🔥1