🌧🌧സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു
എറണാകുളം, കാസറഗോഡ്,ആലപ്പുഴ
@CAHACKERSS
എറണാകുളം, കാസറഗോഡ്,ആലപ്പുഴ
@CAHACKERSS
👍26❤3🎉3
• മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണായി ഗവർണർ നിയമിച്ചു.
• കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആൻറണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് നിയമനം. പുതിയ അധ്യക്ഷൻ വരുന്നതു വരെ ബൈജുനാഥിന് ആക്ടിങ് ചെയർപേഴ്സണായി തുടരാം.
@CAHACKERSS
• കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആൻറണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് നിയമനം. പുതിയ അധ്യക്ഷൻ വരുന്നതു വരെ ബൈജുനാഥിന് ആക്ടിങ് ചെയർപേഴ്സണായി തുടരാം.
@CAHACKERSS
👍41❤3
• മഹാരാഷ്ട്ര നാഗ്പുർ ജില്ലയിലെ ഇത്‌വാരി റെയിൽവേ സ്റ്റേഷന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് .
@CAHACKERSS
@CAHACKERSS
👍29🔥12❤🔥4❤3
• ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തിൽ നടുഭാഗം ചുണ്ടൻ ഒന്നാംസ്ഥാനം .
• ചെറുതന പുത്തൻ ചുണ്ടൻ രണ്ടാംസ്ഥാനവും ആയാപറമ്പ് വലിയ ദിവാൻജി മൂന്നാംസ്ഥാനവും നേടി
• നടക്കുന്നത് - പമ്പ നദിയിൽ
@CAHACKERSS
• ചെറുതന പുത്തൻ ചുണ്ടൻ രണ്ടാംസ്ഥാനവും ആയാപറമ്പ് വലിയ ദിവാൻജി മൂന്നാംസ്ഥാനവും നേടി
• നടക്കുന്നത് - പമ്പ നദിയിൽ
@CAHACKERSS
🔥42👍22❤5
• ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - തമിഴ്‌നാട്
• 2022-23ല്‍ മൂന്നിരട്ടി വര്‍ധന
@CAHACKERSS
• 2022-23ല്‍ മൂന്നിരട്ടി വര്‍ധന
@CAHACKERSS
👍23👏9❤5🔥2
• മാനസികാരോഗ്യചികിത്സയിൽ എം.ഡി.എം.എ., മാജിക് മഷ്‌റൂം തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ആദ്യ രാജ്യം - ഓസ്‌ട്രേലിയ.
@CAHACKERSS
@CAHACKERSS
🔥34👍18🤯14🤩9❤7⚡1
This media is not supported in your browser
VIEW IN TELEGRAM
🔥62🏆12👍9⚡4❤4👏3🤝2
▪️ആവേശം വാനോളം! കുവൈത്തിനെ തകര്‍ത്ത് സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
▪️സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒന്‍പതാം കിരീടം
▪️ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം
▪️ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി
▪️venue - Kanteerava Stadium in Bengaluru
🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳

🔥49👍28🏆9❤6⚡4🤩3👏1
Media is too big
VIEW IN TELEGRAM
🔥20❤17👍14🥰6👏2
ജൂലൈ 4: US Independence Day
▪️
@CAHACKERSS
▪️
1776 ജൂലായ് 4-ന്, രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് ഏകകണ്ഠമായി സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചു, ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് കോളനികൾ വേർപിരിയുന്നതായി പ്രഖ്യാപിച്ചു. #WorldAffairs @CAHACKERSS
❤25👍12🔥3⚡2🤩2🤝2