ആനുകാലികം
85.4K subscribers
13.2K photos
308 videos
1.49K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രധാനപ്പെട്ട ആനുകാലികം #literature

@CAHACKERSS
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

@CAHACKERSS
😢ചരിത്രത്തിൽ ആദ്യമായി വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ക്രിക്കറ്റ് ലോകകപ്പ് #worldcup2023 #cricket

@CAHACKERSS
❤️‍🔥Happy Sunday Evening.....

ആറളം ഫാം

Pic credtz @Den_0o


@CAHACKERSS
📄📄📄നമ്മുടെ യൂട്യൂബ് ചാനലിൽ ഇതുവരെ എടുത്ത ആനുകാലികം CurrentAffairs ഒരുമിച്ച് playlist ആക്കിയത്

ഏറ്റവും പുതിയ ക്ലാസുകൾ താഴെയായിരിക്കും

ഈ post സേവ് ചെയ്തു വെക്കുക പിന്നീട് സൗകര്യം പോലെ കാണുക

👉👉
https://youtube.com/playlist?list=PL4S-pj5bZ3lRFVD8VigVfNvucykem4E11
ആനുകാലികം pinned «📄📄📄നമ്മുടെ യൂട്യൂബ് ചാനലിൽ ഇതുവരെ എടുത്ത ആനുകാലികം CurrentAffairs ഒരുമിച്ച് playlist ആക്കിയത് ഏറ്റവും പുതിയ ക്ലാസുകൾ താഴെയായിരിക്കും ഈ post സേവ് ചെയ്തു വെക്കുക പിന്നീട് സൗകര്യം പോലെ കാണുക 👉👉https://youtube.com/playlist?list=PL4S-pj5bZ3lRFVD8VigVfNvucykem4E11»
• പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതകളായ ഇരുണ്ട ഊർജത്തിന്റെയും ശ്യാമദ്രവ്യത്തിന്റെയും രഹസ്യങ്ങളുടെ ചുരുളഴിക്കാൻ യൂക്ലി‍ഡ് ദൂരദർശിനി ശനിയാഴ്ച ബഹിരാകാശത്തേക്കു പുറപ്പെട്ടു
(1 July 2023 )

• യു.എസിലെ ഫ്ലോറിഡയിലുള്ള കേപ് കനാവെറൽ ബഹിരാകാശനിലയത്തിൽനിന്നാണ് വിക്ഷേപണം.

• ലോകത്ത് ഇരുണ്ട ദ്രവ്യത്തെക്കുറിച്ചന്വേഷിക്കാൻ പോകുന്ന ആദ്യ ദൗത്യമാണ് യൂറോപ്യൻ സ്പെയ്‌സ് എജൻസിയുടെ (ഇ.എസ്.എ.) യൂക്ലിഡ്.

• യൂക്ലിഡിന് 4.7 മീറ്ററാണ് നീളം. വ്യാസം 3.7 മീറ്റർ

• 1380 കോടി വർഷം പഴക്കമുള്ള പ്രപഞ്ചചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം വിതറുന്നതായിരിക്കും യൂക്ലിഡ് ഒപ്പിയെടുക്കുന്ന ചിത്രങ്ങളെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

• പ്രപഞ്ചത്തിന്റെ 70 ശതമാനത്തോളം ഇരുണ്ട ഊർജമാണെന്നു കരുതുന്നു. പ്രപഞ്ചത്തിന്റെ വികാസത്തിനുകാരണമായ അജ്ഞാതശക്തിയെയാണ് ഇങ്ങനെ വിളിക്കുന്നത്
.

@CAHACKERSS
Global Peace Index 2023

ആഗോള സമാധാന സൂചിക 2023
#Index

@CAHACKERSS
• കേന്ദ്ര സർവ്വീസിലേക്ക് പോയാലോ 😌

#career



@CAHACKERSS
• ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണി ഇടം നേടി. ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ട്വന്റി-20 ടീമിലാണ് വയനാട്ടുകാരിക്ക് സ്ഥാനം ലഭിച്ചത്.

• ആദ്യമായാണ് ഓൾറൗണ്ടർ താരമായ മിന്നു ഇന്ത്യൻ ടീമിൽ എത്തുന്നത്. വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച് താരം ചരിത്രം സൃഷ്ടിച്ചിരുന്നു. ഐപിഎല്ലിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡാണ് മിന്നു സ്വന്തമാക്കിയത്.

@CAHACKERSS
• സമ്പൂർണ വെളിയിട വിസർജന വിമുക്ത പദവിക്ക്‌ (ഒ.ഡി.എഫ്.) പിന്നാലെ ഗ്രാമങ്ങളിലെ മാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ വിലയിരുത്തി കേരളത്തിന് ഒ.ഡി.എഫ്. പ്ലസ് പദവിയും.

• കർണാടക, തെലങ്കാന സംസ്ഥാനങ്ങൾക്കും ‘പ്ലസ്’ ലഭിച്ചിട്ടുണ്ട്.

• 2016-ൽ കേരളം സമ്പൂർണ ഒ.ഡി.എഫ്. പദവിയിലെത്തിയിരുന്നു.

• കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങളുടെയും ഭൗതിക സാഹചര്യങ്ങളുടെയും വിലയിരുത്തലിലാണ് ഈ അംഗീകാരം. ജനങ്ങളുടെ ശുചിത്വ ശീലങ്ങളിൽ മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതൽ ശുചിത്വമുള്ളതും മാലിന്യ രഹിതവുമാക്കുന്നതിന്റെ ഭാഗമായാണിത്.

• അടുത്ത ലക്ഷ്യം -
2023 ഡിസംബറിനുമുന്പ്‌ എല്ലാ ഗ്രാമങ്ങൾക്കും ഒ.ഡി.എഫ്. പ്ലസ് മോഡൽ പദവി നേടി രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിനായി ഗ്രാമങ്ങളെ വെളിയിട വിസർജന രഹിതമാക്കി തുടരണം.

സഹകരിക്കുക ☺️

@CAHACKERSS
😍ഇനി Laxmikanth Polity വായിച്ച് തലകറങ്ങേണ്ട



▪️DegreeLevel/KAS പരീക്ഷകൾക്ക് വേണ്ടിയിട്ടുള്ള ക്ലാസ്സുകൾ മലയാളത്തിൽ

▪️ പിന്നത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ കാണുക

Gov of India Act 1919



👉👉
https://youtu.be/M3hT9xLfUYA
ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വലിയ വിജയം നേടിയത്

ആനുകാലികം Telegram channel
Anonymous Quiz
23%
വെസ്റ്റിൻഡീസ്
32%
ഓസ്ട്രേലിയ
39%
ശ്രീലങ്ക
6%
News വായിക്കാൻ ബൾബ് ലെ link ക്ലിക്ക് ചെയ്യുക
🌧🌧സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

എറണാകുളം, കാസറഗോഡ്,ആലപ്പുഴ


@CAHACKERSS
• മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ്‌ ചെയർപേഴ്സണായി ഗവർണർ നിയമിച്ചു.

• കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആൻറണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് നിയമനം. പുതിയ അധ്യക്ഷൻ വരുന്നതു വരെ ബൈജുനാഥിന് ആക്ടിങ്‌ ചെയർപേഴ്സണായി തുടരാം.

@CAHACKERSS
• മിന്നു മണിയെ - കൂടുതൽ അറിയാം

@CAHACKERSS