ആനുകാലികം
96.3K subscribers
20.8K photos
469 videos
1.85K files
4.76K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
🔥19👍132🎉21🤝1
കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന്‌ പുതുവേഗം നൽകുകയും ഡിജിറ്റൽ അന്തരം ഇല്ലാതാക്കുകയും ചെയ്യുന്ന കെ ഫോൺ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

Kfon Kerala Fiber Optic Network


👉@CAHACKERSS
37👍31😴19🔥12🎉2
CurrentAffairs Mcqs പ്രധാനപ്പെട്ടവ
🔥43🥰2
👍161
Answer
Anonymous Quiz
9%
A
24%
B
18%
C
48%
D
🔥12👍7😴5🎉2🤝1
കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചത് എന്ന് ??

Https://t.me/CAHACKERSS
Anonymous Quiz
25%
ജനുവരി 15 2023
31%
ജനുവരി 7 2023
31%
ജനുവരി 10 2023
13%
ജനുവരി 17 2023
👍209🔥5👏2
2023 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് കേരളം അവതരിപ്പിക്കുന്ന നിശ്ചലദൃശ്യം ഏത് വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?

A ബാലജന സംരക്ഷണം B ബാലവേല നിരോധനം C സ്ത്രീ ശാക്തീകരണം D ട്രാൻസ്ജെൻഡർ ശാക്തീകരണം
Anonymous Quiz
3%
A
8%
B
80%
C
10%
D
👏10👍8🤝2
നാഷണൽ ജീനോം എഡിറ്റിംഗ് ആൻഡ് ട്രെയിനിംഗ് സെന്റർ (NGETC) ഉദ്ഘാടനം ചെയ്തത് എവിടെ?

A പഞ്ചാബ് B ഒഡീഷ C ഹരിയാന D രാജസ്ഥാൻ
Anonymous Quiz
18%
A
30%
B
41%
C
11%
D
🤝12👍65🔥1
ഗാന്ധിവധം പ്രമേയമാക്കി ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ എന്ന പുസ്തകം രചിച്ചത്?

A എ. കെ. ഗോപാലൻ B പിണറായി വിജയൻ C സി ദിവാകരൻ D എം. എ. ബേബി
Anonymous Quiz
17%
A
11%
B
46%
C
25%
D
👍13🤝84🔥3
മതം മാധ്യമം മാർക്സിസം നവ കേരളത്തിലേക്ക് "എന്ന പുസ്തകം രചിച്ചത്?

A പിണറായി വിജയൻ B സി ദിവാകരൻ C വി. എസ് അച്യുതാനന്ദൻ D ശശി തരൂർ
Anonymous Quiz
65%
A
12%
B
11%
C
11%
D
👍15😎911🤨1
👍35🙏1310😢9🤩2
CurrentAffairs Mcqs Entry...

Set 1

@CAHACKERSS
247🔥3👏2👍1
🌹ആദരാഞ്ജലികൾ 🌹 കൊല്ലം സുധി

വാഹനപകടത്തിൽ അന്തരിച്ച പ്രിയ കലാകാരന് 🌹

@CAHACKERSS
😢176💔59🙏12👍3😘21
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് KFON ഇന്ന് സമർപ്പിക്കുന്നു

@CAHACKERSS
🥰20👍1410
എന്താണ് KFON

കൂടുതൽ വായിക്കാം

@CAHACKERSS
🔥18👍92
മണിപ്പൂർ കലാപം അന്വേഷിക്കാൻ മൂന്ന് അംഗ സമിതി

അധ്യക്ഷൻ അജയ് ലാംബ

@CAHACKERSS
👍214
ട്രൈനുകൾ തമ്മിലുള്ള കൂട്ടിയടി തടയാൻ ആരംഭിച്ച സംവിധാനം കവച്

@CAHACKERSS
😢19👍14💔41
💚🌱🌱💚 June 5 ലോക പരിസ്ഥിതി ദിനം

ഹോസ്റ്റ്2023: നെതർലൻഡ്‌സുമായി സഹകരിച്ച് കോറ്റ് ഡി ഐവയർ ( ഐവറി കോസ്റ്റ്)

2022: സ്വീഡൻ ( Recently Asked)

തീം 2023: പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ

@CAHACKERSS
👍5411🔥4👏2
എ ഐ ക്യാമറ റെഡി

നിയമം ലംഘിച്ചാൽ ഇന്ന് തൊട്ടുപിഴ


@CAHACKERSS
👍25💔8🙏7😢52
CurrentAffairs May2022

@CAHACKERSS
👍243🥰1
🔉 ശ്രീധരമേനോന്റെ കേരള ഹിസ്റ്ററി ഭാഗം രണ്ട് ക്ലാസ്സ് ഇന്ന് അപ്‌ലോഡ് ചെയ്യാം ...

നിങ്ങളുടെ അഭ്യർത്ഥന പ്രകാരം duration കൂട്ടിയിട്ടുണ്ട്..

Join with Rankhackers youtube

https://youtube.com/@rankhackers

https://youtube.com/@rankhackers
👍16😢8🔥7👏2🎉21