ആനുകാലികം
85.3K subscribers
13.2K photos
308 videos
1.48K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
മുൻ തിരഞ്ഞെടുപ്പിലെ യോഗ്യതകളും പുതിയ വിജ്ഞാപനത്തിൽ

👉
@CAHACKERSS
TIME മാഗസിൻടെ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഇടം പിടിച് ലഡാക്ക്,ഇന്ത്യ

#Geography


@CAHACKERSS
▪️പരിസ്ഥിതി സൗഹാർദ്ദമായ കാർഷിക ഭക്ഷ്യ സമ്പ്രദായത്തിന്റെ വക്താവും ചെറുധാന്യങ്ങളുടെ(മില്ലറ്റ്) പ്രചാരകനുമായിരുന്ന ഇന്ത്യയുടെ 'മില്ലറ്റ് മാൻ' പി വി സതീഷ് അന്തരിച്ചു#obituary


@CAHACKERSS
Millet Man of India: PV Satheesh

ചെറുധാന്യ വർഷമായി യു എൻ ആചരിക്കുന്നത് :2023

👉
@CAHACKERSS
വലുത് എന്തോ നടക്കാനിരിക്കുന്നു ☹️

@CAHACKERSS
🥀മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് ബെന്യാമിന്റെ ’നിശ്ശബ്ദസഞ്ചാരങ്ങൾ’ എന്ന നോവലിന്...

. യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് വി.കെ.ദീപയുടെ ’വുമൺ ഈറ്റേഴ്‌സ്’ എന്ന കഥാസമാഹാരത്തിനാണ്.

Join 👉
@aksharajalakam

Complete സാഹിത്യ channel
വിവരാവകാശ കമ്മീഷൻ ഓർമ്മിക്കേണ്ട വസ്തുതകൾ #RTI #BareactDocument #law

@CAHACKERSS
എന്താണ് വിവരം

വിവരാവകാശ കമ്മീഷൻ ഓർമ്മിക്കേണ്ട വസ്തുതകൾ
#RTI #BareactDocument #law

@CAHACKERSS

@CAHACKERSS
◼️🌳 March 21 ലോക വന ദിനം

Theme Forests And Health

#DaysAndThemes

@CAHACKERSS
ഇന്ത്യൻ പൗരൻമാരല്ലാത്തവർക്കും വിവരാവകാശനിയമ പ്രകാരം (ആർ.ടി.ഐ) വിവരങ്ങൾ തേടാമെന്ന് ഡൽഹി ഹൈകോടതി #Acts

@CAHACKERSS
*🔥🔥🔥MISSION LDC 2024‼️
എങ്ങനെ പഠിക്കണം എന്നറിയാൻ Rankmaker സുജെഷ് പുറക്കാട് സാറിനൊപ്പം.. ഫ്രീ വെബിനാറിൽ പങ്കെടുക്കാം


*Free വെബിനാർ *

അടുത്ത വർഷത്തെ LDC എക്സാമിനായുള്ള കാത്തിരിപ്പിലാണോ?

മികച്ച വിജയത്തിനായി ഒരുക്കം നേരത്തെ തുടങ്ങിയാലോ?

*കൃത്യമായ സ്റ്റഡി സ്ട്രാറ്റജിയാേടെ പഠിച്ചുതുടങ്ങുന്നതിന് സുജേഷ് സാറിനൊപ്പം പരിശീലിക്കാം.*

എക്സാമിൽ മുന്നിലെത്താൻ എങ്ങനെ പഠിക്കണം എന്നറിയാൻ സുജേഷ് സാർ നിങ്ങൾക്കൊപ്പം ചേരുന്നു..

വെെകേണ്ട, ഫ്രീ വെബിനാറിനായി ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ‼️👇


👉👉https://s.exactlink.co/N7HWYM
ഉദ്യോഗസ്രഥ്കളുടെ ശ്രദ്ധയ്ക്ക് #info

@CAHACKERSS
Padmalakshmi കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ lawyer

@CAHACKERSS
തിരക്കേറുകയാണ്...

കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട്..

കുറേ പേര് പഠനവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാറുണ്ട് ..

മറുപടി കൊടുക്കാറുമുണ്ട് അറിയില്ലെങ്കിൽ തിരഞ്ഞു പിടിച്ചെങ്കിലും കൊടുക്കും..

ഇനി തൊട്ട് എല്ലായിപ്പോഴും അങ്ങനെ പറ്റും എന്ന് തോന്നുന്നില്ല.. ചില സമയത്ത് ഡ്യൂട്ടി ടൈം ആയിരിക്കും മെസ്സേജ് കാണുക ആ സമയത്ത് റിപ്ലൈ ഇടാൻ പറ്റുമ്മെന്ൻ ഉറപ്പില്ല, മനപ്പൂർവ്വം അവഗണിച്ചതാണെന്ന് കരുതുന്നവരൊക്കെ കാണും ..

തോന്നലുകളെ തിരുത്താനില്ല എങ്കിലും നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നമ്മുടെ ഡിസ്കഷൻ ഗ്രൂപ്പിൽ ചോദിക്കാം അവിടെ നല്ല വിവരമുള്ള ഒരുപാട് ആൾക്കാർ ഉണ്ട്

👉@keralapsc77

അത്യാവശ്യമായി മറുപടി തരേണ്ട കാര്യമാണെങ്കിൽ ഗ്രൂപ്പിൽ മെസ്സേജ് ചെയ്തു എന്നെ mention ചെയ്യൂക
@rankhackers.. പേഴ്സണൽ മെസ്സേജ് ഇനി തൊട്ട് പലപ്പോഴും കണ്ടെന്നു വരില്ല, ഫ്രീ ടൈം കിട്ടുമ്പോൾ ഒരു റിലാക്സിന് വേണ്ടിയാണ് ഗ്രൂപ്പിൽ വന് എന്തെങ്കിലുമൊക്കെ പറയുന്നത്

Regards

@CAHACKERSS
◼️🏏ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങും.

▪️നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും ഫൈനല്‍

@CAHACKERSS
അഫ്ഗാനിസ്ഥാനിൽ ഹിന്ദുക്കുഷ് മേഖലയാണ് പ്രഭവ കേന്ദ്രം

#geography

👉
@CAHACKERSS
ആനുകാലികം pinned «തിരക്കേറുകയാണ്... കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട്.. കുറേ പേര് പഠനവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ചോദിക്കാറുണ്ട് .. മറുപടി കൊടുക്കാറുമുണ്ട് അറിയില്ലെങ്കിൽ തിരഞ്ഞു പിടിച്ചെങ്കിലും കൊടുക്കും.. ഇനി തൊട്ട് എല്ലായിപ്പോഴും അങ്ങനെ പറ്റും എന്ന് തോന്നുന്നില്ല..…»
▪️മാർച്ച് 22 ലോക ജലദിനം
▪️പ്രമേയം: മാറ്റം വേഗത്തിലാക്കാം ജലദൗർലഭ്യവും ശുചീകരണപ്രതിസന്ധിയും പരിഹരിക്കാൻ

▪️ആചരിച്ചുവരുന്നത് :1992 മുതൽ
▪️ശുദ്ധജലം :03%
▪️സമുദ്രജലം :97%

@CAHACKERSS