ആനുകാലികം
85.3K subscribers
13.2K photos
308 videos
1.48K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
🔥🔥2024 LDC ലക്ഷ്യം വെക്കുന്നവർക്ക് ഇപ്പോൾ തന്നെ പഠിച്ചു തുടങാ..

▪️MISSION LDC 2024 Gold Batch മാർച്ച് 2 മുതൽ Entri യിൽ ആരംഭിക്കുന്നു

▪️LDC* എന്ന സ്വപ്നത്തിന് വേണ്ടി ഇന്ന് തന്നെ ഒരുങ്ങി തുടങ്ങാം, കൃത്യമായ സ്റ്റഡി പ്ലാനോടെ. പരിശ്രമിക്കാം, ലക്ഷ്യത്തിലേക്ക് അടുക്കാം


Join Now👇 👇👇

https://s.exactlink.co/kArU5S
2019 Pocso ഭേദഗതി പ്രകാരം സംരക്ഷിക്കപ്പെടേണ്ടവർ തന്നെ കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയാൽ ലഭിക്കുന്ന പരമാവധി ശിക്ഷ #സുപ്രധാനനിയമങ്ങൾ
Anonymous Quiz
16%
പത്തുവർഷം തടവും പിഴയും
54%
20 വർഷം തടവും പിഴയും
27%
വധശിക്ഷ
3%
ക്ലാസ്സ് കാണാൻ ബൾബ് icon pres ചെയ്യുക
കുട്ടി പരീക്ഷ

സുപ്രധാന നിയമങ്ങളുമായി ബന്ധപ്പെട്ട് നാളെ ആദ്യ പരീക്ഷ ഉണ്ട് : POCSOACT
പരീക്ഷയിൽ പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട പോൾസ് ഉണ്ടെങ്കിൽ നമ്മുടെ ഡിസ്കഷൻ ഗ്രൂപ്പിൽ ഇടുക 👉@keralapsc77

Pocso Class
https://t.me/cahackerss/18164

( ഇതിന്റെ pdf നാളെ ഇടാം, എഡിറ്റിങ്ങിനുള്ള കഴിവ് ദൈവം തരാത്തത് കൊണ്ടും😒 സമയക്കുറവ് കൊണ്ട് pdf നല്ല മൊഞ്ചോന്നും ഉണ്ടാവില്ല )

Gdnt
🌻 പ്രതീക്ഷയുടെ മറ്റൊരു മാർച്ച്
ശുഭദിനം
മദ്യനയ അഴിമതി കേസിൽ ഡൽഹി ആരോഗ്യമന്ത്രിയും രാജിവെച്ചു

👉👉
@CAHACKERSS
▪️Kerala temple become India’s first to intoduce robotic elephant for ritual duties

▪️തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം ക്ഷേത്രാചാരങ്ങൾക്കായി റോബോട്ടിക് ആനയെ ഉപയോഗിക്കുന്ന ആദ്യ ക്ഷേത്രമായി

രാജ്യത്ത് ആദ്യം


👉@CAHACKERSS
95ാമത് ഓസ്കർ പുരസ്കാരവേദിയിൽ ‘നാട്ടു നാട്ടു’ പാട്ട് ലൈവായി അവതരിപ്പിക്കാനൊരുങ്ങി ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കലാ ഭൈരവയും.

@CAHACKERSS
ഒഫീഷ്യൽ ഡോക്യുമെന്റ് എന്താണെന്ന് ചിലരൊക്കെ സംശയം ചോദിക്കുന്നു....
ഒരു നിയമം പ്രാബല്യത്തിൽ വരുന്നതിന് ഗവൺമെന്റ് പുറത്തിറക്കുന്ന ഔദ്യോഗിക പിഡിഎഫ് ആണത്..
സുപ്രധാന നിയമങ്ങൾ അതിലെ പോയിന്റ്സാണ് ചോദിക്കാറുണ്ട്
അതിന്റെ പ്രത്യേകത എന്താണ് വച്ചാൽ പത്ത് തവണ വായിച്ചു കഴിഞ്ഞാലും ചിലപ്പോൾ മനസ്സിൽ പതിയണം എന്നില്ല 😁

ഇതിലെ പ്രധാന പോയിന്റ് ഉൾപ്പെടുത്തിയാണ് ക്ലാസ് എടുക്കുന്നത് Sharing👇👇
ഇനി നിങ്ങൾക്ക് ഒരു നോർമൽ പരീക്ഷക്ക് പഠിക്കാൻ വേണ്ട points ഉൾപ്പെടുത്തിയിട്ടുള്ള pdf share ചെയുന്നു ...

എല്ലാ സെക്ഷനും മനപ്പാഠം പഠിക്കേണ്ട,,

പത്താം ലെവൽ പരീക്ഷക്ക് പ്രസ്താവനകൾ അറിഞ്ഞാൽ മതി (cpo പോലെ വകുപ്പുകൾ പഠിക്കേണ്ട പരീക്ഷയ്ക്ക് മാത്രമേ full sections ആവശ്യമുള്ളു
)
Pocso.CAHACKERSS.pdf
6.6 MB
🟤 സുപ്രധാന നിയമങ്ങൾ

▪️POCSO ACT

▪️ഒഫീഷ്യൽ ഡോക്യുമെന്റിൽ നിന്നും എടുത്ത പ്രധാന പോയിന്റ്കൾ

#pocsoact2012 #pocsoact2019

👉👉
@CAHACKERSS
🖌കൂടുതൽ പേര് Requested Class

മലയാള സാഹിത്യ പുരസ്‌കാരങ്ങൾ✔️ editng ലാണ്..

എഡിറ്റിംഗ് കഴിഞ്ഞാൽ അപ്‌ലോഡ് ചെയ്യാം

👉👉
https://youtube.com/@rankhackers
🎲ഇന്നത്തെ പരീക്ഷ അറ്റൻഡ് ചെയ്യാം👇
🎲 Quiz '🟤 സുപ്രധാന നിയമങ്ങൾ : പോക്സോ & ഭേദഗതി #POCSOACT #CurrentAffairs 👉@CAHACKERSS'
Fastest CA channel in Telegram, Join 👉👉@CAHACKERSS
🖊 11 questions · 30 sec
👀പൊടി,കുഴി റോഡിന്റെ കാര്യം ആരും തിരിഞ്ഞു നോക്കാത്ത ലെവലിൽ ആയപ്പോൾ സഹിക്കെട്ട് പഞ്ചായത്തിൽ പോയി പരാതി ബോധിപ്പിച്ചു.. അല്പം ഇമോഷണൽ ആയി സംസാരിച്ചു.. അവിടെ പുതുതായി ജോയിൻ ചെയ്ത് എൽഡി ക്ലർക്ക് നെ കണ്ടപ്പോൾ നല്ല മുഖ പരിചയം ☺️ പിന്നീടാണ് കണ്ണൂർലെ ഒന്നാം റാങ്ക് കാരനാണ് അതെന്ന് തിരിച്ചറിഞ്ഞത്.. ശേഷം ഇപ്പോൾ വീട്ടിൽ ഈ ഡയലോഗ് പറഞാണ് അഭിമാനിക്കുന്നത് .. "പഞ്ചായത്തിൽ നമ്മുടെ സ്വന്തം ആളാണ് എന്തുണ്ടെങ്കിലും പേടിക്കേണ്ട 🫢"

പറഞ്ഞുവന്നത് ഇതുപോലെ നാളെ നമ്മളെ കൊണ്ടും ആൾക്കാർ അഭിമാനം കൊള്ളട്ടെ.. ഇഷ്ടപ്പെട്ടു പഠിക്കു.. ഇഷ്ടപ്പെട്ട ജോലി നേടു 🔥
Join 👉👉@CAHACKERSS
കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ബി അശോക്

@CAHACKERSS
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ജസ്റ്റ് ഫോണ്ടായിൻ, ഫ്രാൻസ് (13 ഗോൾ, 1958 )

👉👉
@CAHACKERSS