ആനുകാലികം
85.8K subscribers
13.4K photos
311 videos
1.49K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ശുഭമാൻ ഗിൽ ഇന്നലെ നേടിയ റെക്കോർഡുകൾ

#Sports

👉
@CAHACKERSS
🍃ലോക തണ്ണീർത്തട ദിനം ഫെബ്രുവരി 2 #environment #DaysAndThemes

👉
@CAHACKERSS
Oscar.pdf
2.2 MB
◾️OSCAR2022 പ്രസ്താവനയിലൂടെ

Highlights

Pictures🌇🌆

#oscar2022 #DegreeMains #Tenthmains

Join
👉👉@CAHACKERSS
🔴🔴🔴🔴SI പരീക്ഷകൾക്ക് ഇപ്പോൾ തൊട്ട് കൺഫർമേഷൻ നൽകാൻ പ്രൊഫൈലിൽ ആക്ടീവാണ്

ഉറപ്പുണ്ടെങ്കിൽ മാത്രം നൽകുക

@CAHACKERSS
തമിഴ്നാട്ടിലെ കൂവം നദി ഇന്ത്യയിലെ ഏറ്റവും മലിനകരമായ നദി

@CAHACKERSS
കണ്ടൽ കാടുകൾ സംരക്ഷിക്കാൻ " മിഷ്ടി " പദ്ധതി

@CAHACKERSS
🔥MISSION MAINS🔥 പത്രവാർത്തകൾ റിവിഷൻസ്

November2022

🔺വായിക്കുന്നതിനേക്കാൾ, ഓർക്കാൻ പറ്റുന്നത് കണ്ടും കെട്ടും പഠിക്കുമ്പോഴാണ്🔺

▪️November polls നമ്മുടെ discyssion ഗ്രൂപ്പിൽ ഇടുക 👉
@keralapsc77

▪️നവംബർ പത്രവാർത്തകൾ ക്ലാസ് ലിങ്ക് താഴെ കൊടുക്കുന്നു,

👉https://youtu.be/X7HaxkryHdM

👉https://youtu.be/KxmxmP-lSt8

👉https://youtu.be/0_xLpXp7AFo
🍜🍲 കിച്ചണിൽ തിരക്കുള്ള വീട്ടമ്മമാർ ഉണ്ടാവും

🚂യാത്ര ചെയ്യുന്നവർ ഉണ്ടാവും

പത്രവാർത്തകൾ വായിക്കാൻ പറ്റാത്തവർക്ക് മുകളിൽ കൊടുത്ത ക്ലാസുകൾ പ്ലേ ചെയ്തു വച്ച് കേട്ടാൽ മതി.. മുഴുവൻ അല്ലെങ്കിലും എന്തെങ്കിലും ഒക്കെ മനസ്സിൽ പതിയും..

പഠിത്തത്തിൽ നിന്നും വിട്ടുനിൽക്കാൻ ഒന്നും ഒരു കാരണമാവരുത് 🌷🌷

🔺നവംബർ പത്രവാർത്തകൾ പഠിക്കുക പറ്റുമെങ്കിൽ നമ്മുടെ ഡിസ്കഷൻ ഗ്രൂപ്പിൽ poll ഇടുക🔺

🔈എല്ലാം കൂടി ഒരുമിച്ച് പരീക്ഷ നടത്തുന്നതാണ്

https://t.me/cahackerss/17697
'🎁🎁കഥ' ക്വിസ് ഇനി പുതിയ രൂപത്തിൽ

വാർത്തകളിലൂടെ അറിവ് നേടൂ, അറിവിലൂടെ പണവും... ദിവസേന 'കഥ' ആപ്പിലെ ക്വിസ് മത്സരത്തിൽ പങ്കെടുക്കൂ... സമ്മാനങ്ങൾ നേടൂ.

ആഴ്ച്ച തോറും 100 രൂപയുടെ സമ്മാനം.
മാസം തോറും 1000 രൂപയുടെ വരെ സമ്മാനങ്ങൾ.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ

👉🏻
https://s.exactlink.co/Ji6iQk
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം 2022 ലെ ജേതാവ്
Anonymous Quiz
62%
സേതു
22%
പി വത്സല
8%
സക്കറിയ
8%
എം മുകുന്ദൻ
ലോക ജനസംഖ്യ 800 കോടി തികഞ്ഞത് ?
Anonymous Quiz
25%
2022 ഡിസംബർ 8
50%
2022 നവംബർ 15
22%
2022 ഒക്ടോബർ 30
3%
2022 ആഗസ്റ്റ് 9
ഷെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ "ഹാബ്രോസെസ്റ്റം ഷെന്തുരുണീയെൻസിസ് ", "ഹാബ്രോസെസ്റ്റം കേരള " എന്നിവ എന്തിന്റെ ഇനമാണ്?
Anonymous Quiz
46%
ചിലന്തി
18%
തേരട്ട
17%
പല്ലി
19%
ഓർക്കിഡ്
🥳⚡️️25 k

ആനുകാലികം ഓരോ ദിവസവും ഓരോ പുതിയ വിഷയങ്ങൾ പോസ്റ്റ് ചെയ്യാൻ ആവുമെന്നതുകൊണ്ടാണ് Current Affair സെലക്ട് ചെയ്തത്
2019 ൽ ട്വിറ്ററിൽ  Tweets ഇട്ട് സമയം പാഴാക്കുന്ന എന്നെ  ടെലിഗ്രാമിൽ കൊണ്ടുവന്ന് ആ സുഹൃത്തിനെ ഓർക്കുന്നു

2020 ൽ ആദ്യമായി ഗ്രൂപ്പ് തുടങ്ങിയത്,  അന്ന്  രണ്ടോ മൂന്നോ ടെലിഗ്രാം ചാനലുകൾ മാത്രം.. എന്തു പഠിച്ചാലും പോളിടുക എന്നത് ഒരു ശീലമായി പിന്നെ അങ്ങനെ അല്ലാതെ പഠിക്കാൻ പറ്റാതെ  ആയി..🔥

ക്വിസ് ബോട്ടുകൾ സേവ് ചെയ്യാൻ വേണ്ടി തുടങ്ങിയതായിരുന്നു ചാനൽ.. പിന്നെ എൽഡിസിയുടെ സമയമായപ്പോൾ ചാനൽ നോക്കാറൊന്നുമില്ല.. Only Self Studies, Mains കഴിഞ്ഞപ്പോഴാണ് വീണ്ടും ചാനൽ പുതുക്കിയത്..
, ഇപ്പോൾ പി എസ് സി പഠിക്കുന്ന ഒരുപാട് പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ചെറിയ രീതിയിൽ എങ്കിലും ചാനൽ ഉപകാരപ്രദമാകുന്നതിൽ  സന്തോഷം..

ഒരുപാട് ആൾക്കാർ ഉണ്ടാവുന്നതല്ല അത് എത്ര പേര് ആക്ടീവായി നിൽക്കുന്നു എന്നതാണ് വേണ്ടത്..

പിന്നെ നല്ല പോസ്റ്റുകൾക്ക് ഒരു അഭിപ്രായം പോലും പറയാതെ എന്തെങ്കിലും പിഴവ് അറിയാതെ പറ്റിയാൽ ട്രോളൻ വേണ്ടി മാത്രം വരുന്നവരെ കാണുമ്പോഴാണ് ഒരു വിഷമം .. തെറ്റ് കണ്ടാൽ നല്ല രീതിയിൽ തിരുത്തുക

25 k.... 💕

👉@CAHACKERSS
ഇന്ത്യയിൽ ഹൈഡ്രജൻ ട്രെയിൻ വരുന്നു

▪️2023 ഡിസംബ‍ർ മുതൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടി തുടങ്ങും
▪️ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം സർവ്വീസ് നടത്തുക: കൽക്ക - ഷിംല പോലെയുള്ള പൈതൃക പാതകളിലൂടെ
▪️ആദ്യമായി ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിച്ചത് : ജർമനി
▪️റെയിൽവേ മന്ത്രി: അശ്വിനി വൈഷ്ണവ്
#culture

👉
@CAHACKERSS
▪️സംസ്ഥാന ബഡ്ജറ്റ് അവതരണം ഇന്ന്

കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ
#Economics

👉@CAHACKERSS
▪️വിഖ്യാത ഇന്ത്യൻ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു

▪️ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2016), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം ആദരിച്ചിരുന്നു
#culture #obituary

👉
@CAHACKERSS
🥀ആദരാഞ്ജലികൾ

@CAHACKERSS
😌കണ്ണൂർ ഐടി പാർക്ക് നിർമ്മാണം ഈ വർഷം #Keralabudget2023

@CAHACKERSS
ലാ എസ്പറൻസ : ലോകത്തിലെ ഏറ്റവും വലിയ ജയില് തുറന്നു എൽസൽവദോർ
▪️ നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് എല്‍ സാല്‍വദോര്‍.

▪️ പ്രസിഡന്‍റ് നയിബ് ബുകെലെ
#WorldAffairs

@CAHACKERSS