ആനുകാലികം
75.6K subscribers
11.4K photos
267 videos
1.32K files
2.42K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️🎥 95ആമത് ഓസ്‌കർ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി "ഗുജറാത്തി ചിത്രം ഛെല്ലോ ഷോ-യെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തു.

▪️ആര്‍ആര്‍ആറിനേയും പിന്തള്ളിയാണ് ഗുജറാത്തി ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്

◼️ഇംഗ്ലീഷിൽ ചിത്രത്തിന് ലാസ്റ്റ് ഫിലിം ഷോ എന്ന പേര് നൽകിയിരിക്കുന്നത്, പാൻ നളിനാണ് സംവിധാനം


👉 @CAHACKERSS
◼️അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ്, മാഗ്സസെ അവാർഡ് ജേതാവ് രവീഷ് കുമാർ എന്നിവരെ കുറിച്ചുള്ള ഡോക്യുമെന്ററി ടോരണ്ടോ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം നേടി

👉
@CAHACKERSS
◼️പൊതു നിരത്തുകളിൽ കൊടി തോരണങ്ങളും ഫ്ലക്സ് കളും ഇല്ലാത്ത സംസ്ഥാനത്തിലെ ആദ്യ
പഞ്ചായത്ത്: കുന്നുകര, എറണാകുളം

@CAHACKERSS
◼️ഇന്ന് ഗുരുദേവ മഹാസമാധി

@CAHACKERSS
◼️ സ്കൂൾ കലോത്സവം നടത്തിപ്പിനായി ആരംഭിച്ച സോഫ്റ്റ്‌വെയർ ഉത്സവ് (Ulsav)സോഫ്റ്റ്‌വെയർ

👉
@CAHACKERSS
◼️ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി NADA വിലക്കേർപ്പെടുത്തിയ അതിലേറ്റിക് താരം പൂവമ്മ ( കർണാടക)

▪️ ഏഷ്യൻ ഗെയിംസ് 400 മീറ്ററിൽ മൂന്ന് സ്വർണം നേടിയിട്ടുണ്ട്

👉 @CAHACKERSS
◼️ അവഗണിക്കരുത് ലക്ഷണങ്ങളെ

September 21: ലോക അൽഷിമെസ് ദിനം

Theme: Know dementia, know Alzheimer's.

👉
@CAHACKERSS
🐕‍🦺 അതും ഒരു തെരുവുനായ ആയിരുന്നു

108 വർഷം മുൻപ് കേരളവർമ്മ തമ്പുരാന്റെ മരണത്തിന് ഇടയാക്കിയ വാഹന അപകടത്തിലെ വില്ലനും തെരുവ് നായ

▪️കേരള കാളിദാസൻ എന്നറിയപ്പെടുന്നത് കേരളവർമ്മ വലിയ കോയി തമ്പുരാൻ

👉
@CAHACKERSS
കൊമേഡിയന്‍  രാജു ശ്രീവാസ്തവ  അന്തരിച്ചു

#Obituary
🥳ഓർക്കേണ്ടത് മാത്രം

വാരിവലിച്ചു പഠിക്കേണ്ട

CommonWealthGames2022


👉👉https://youtu.be/shPXVIh6Lf4
🐆നമീബയിൽ നിന്നുമുള്ള ചീറ്റകളെ സ്വീകരിച്ച ഇന്ത്യലെ നാഷണൽ പാർക്ക് കൂനോ നാഷണൽ പാർക്ക് മധ്യപ്രദേശ് #TrollStudy

👉
@CAHACKERSS
Ramsarsites. CAHACKERSS.pdf
1.1 MB
🍃RAMSAR SITES

▪️RAMSAR ഉടമ്പടി

▪️ ഇന്ത്യയിലെ 75 സൈറ്റുകൾ

Credtz: Lakshya

Join 👉👉
@CAHACKERSS
🖇🎙🖇🎙🖇🎙🖇🎙🖇🎙

പത്ര വാർത്തകൾ യൂട്യൂബ് ക്ലാസ്സ് നാളെ അപ്‌ലോഡ് ചെയ്യാം..

Regular Follow ചെയ്യുക റിസൾട്ട് നിങ്ങൾക്ക് തന്നെ

Gdnt


@CAHACKERSS
22 September 2022 🌻
◼️🏏23 വർഷങ്ങൾക്കുശേഷം (1999ന് ശേഷം) ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ നേടുന്ന ആദ്യ പരമ്പര വിജയം

👉
@CAHACKERSS
◼️ പ്രധാനമന്ത്രി അധ്യക്ഷനായ പി എം കയെര്സ് ഫണ്ടിന്റെ ട്രസ്റ്റികളായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെട്ടി തോമസ്,സ്പീക്കർ കരിയ മുണ്ട, രത്താൻ ടാറ്റാ എന്നിവരെ നിയമിച്ചു

👉
@CAHACKERSS
◼️ പറമ്പിക്കുളം ഡാം ജില്ല പാലക്കാട്.

👉@CAHACKERSS
◼️ 🔥ലോകത്തിൽ ആദ്യമായി ബഹിരാകാശ വാഹനങ്ങളിൽ ഖര യിന്ധനവും ദ്രവ ഒക്സിജനും (ഹൈബ്രിഡ് മോട്ടോർ ) ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ


👉
@CAHACKERSS
◼️ജര്‍മ്മനിയിലെ ഡാര്‍മ്സ്റ്റാഡ് പെന്‍( പിഇഎന്‍) സെന്റര്‍, ഹെര്‍മന്‍ കെസ്റ്റണ്‍ പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ആയ മീന കന്ദസാമിക്

പ്രസിദ്ധ രചനകൾ:

ദി ജിപ്‌സി ഗോഡസ്സ്' ,വെന്‍ ഐ ഹിറ്റ് യു, ടച്ച്


👉@CAHACKERSS