ആനുകാലികം
74.7K subscribers
11.2K photos
265 videos
1.3K files
2.39K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️ അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 വേദി ഗ്രേറ്റർ നോയിഡ

👉
@CAHACKERSS
◼️കേരളത്തിൽ സ്വർണാഭരണ പാർക്ക് നിലവിൽ വരുന്നു

▪️ബുള്ളിൻ എന്ന പേരിലാണ് പാർക്ക് ഒരുങ്ങുക


👉 @CAHACKERSS
ആ രഹസ്യം അറിയുമ്പോൾ നമ്മളൊക്കെ ജീവനോടെ ഉണ്ടാകുമോ എന്നതാണ് 😢

@CAHACKERSS
😍ട്വിറ്ററിൽ 50 മില്ലിയൻ ഫോളോവേഴ്സ് തികക്കുന്ന ആദ്യ ക്രിക്കറ്റ് താരം കോഹ്ലി

👉👉 @CAHACKERSS
🟢സയൻസിനു വേണ്ടി മാത്രമുള്ള ടെലിഗ്രാം ചാനൽ

👉Scert Science

👉Plusone, Plus Two Science

👉PDFS പള്ളികൂടം

👉പരീക്ഷകൾ

👉Question Pools


Https://t.me/SCIENCEHACKERS
◼️ട്വിറ്റർ ഇനി മസ്ക്കിന് സ്വന്തം 44 കോടി ഡോളർ ഡീൽ

👉
@CAHACKERSS
എമ്മി പുരസ്‌കാരം

👉
@CAHACKERSS
◼️◼️2022-ലെ എമ്മി മികച്ച പരമ്പരയ്ക്കുള്ള പുരസ്കാരം എച്ച്.ബി.ഒയുടെ 'സക്സഷൻ'
▪️ എമ്മി നേടുന്ന ആദ്യ കൊറിയൻ പരമ്പരയായി നെറ്റ്ഫ്ലിക്സിന്റെ 'സ്ക്വിഡ് ഗെയിം

👉
@CAHACKERSS
◼️വേദന്തയും തായ്‌വാനിലെ ഫോക്സ്കോണും ചേർന്ന് നിക്ഷേപിക്കുന്ന ഇന്ത്യിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റ് നിലവിൽ വരുന്നത് ഗുജറാത്തിൽ

▪️ഗുജറാത്തിനു ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപം

👉
@CAHACKERSS
◼️സിനിമ എന്ന മാധ്യമത്തെ തന്‍റേതായ പരീക്ഷണ വഴികളിലൂടെ മുന്നോട്ടുനയിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു

▪️രാഷ്ട്രീയ സിനിമ'യുടെ ശക്തനായ പ്രയോക്താവായി അറിയപ്പെടുന്ന ഗൊദാർദ് ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു

▪️ആദ്യ ചിത്രം Breathless

#obituary

👉
@CAHACKERSS
◼️2021, 25 th IIFK ലൈഫ് ടൈം അച്ചീവെമന്റ് അവാർഡ് നേടിയത് ജോൻ ലുക് ഗൊദർദ് ആയിരുന്നു

👉
@CAHACKERSS
2021 കേരള ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം പുരസ്കാരം നേടിയ ഗൊദാർഡ് ഏത് ഭാഷയിലെ സംവിധായകൻ ആയിരുന്നു

ExpectedCA വിയോഗങ്ങൾ
Anonymous Quiz
15%
കൊറിയൻ
62%
ഫ്രഞ്ച്
12%
ചൈനീസ്
9%
ഇറ്റലിയൻ
2%
കൂടുതൽ വായിക്കുവാൻ ബൾബ് ഐക്കൺ pres ചെയ്യുക
◼️💊അവശ്യമരുന്നുകളുടെ ദേശീയപട്ടിക 7 വർഷത്തെ ഇടവേളയ്ക്കു ശേഷം പുതുക്കി

▪️നിലവിൽ 34 മരുന്നുകളണ് പട്ടികയിൽ ഉള്ളത്

▪️കാൻസർ ചികിത്സയ്ക്കുള്ള 4 മരുന്നുകളും ഹൃദ്രോഗ ചികിത്സയ്ക്കുള്ള 2 മരുന്നുകളുമുണ്ട്.

👉
@CAHACKERSS
🐕‍🦺Prevention is better than cure 🚶‍♀

👉തെരുവ് നായ ആക്രമണ
റിപ്പോർട്ടുമായി ബന്ധപ്പെട്ട കമ്മിറ്റി സിരിജഗൻ കമ്മിറ്റി

👉
@CAHACKERSS
നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തിറക്കിയ മയക്കുമരുന്ന് കേസിൽ പ്രതികളായിട്ടുള്ള കുറ്റവാളികളുടെ വിവരം അടങ്ങിയ ഇന്ത്യയിലെ ആദ്യ പോർട്ടൽ ?

Https://t.me/CAHACKERSS
Anonymous Quiz
6%
നിർഭയ
43%
നിദാൻ
18%
ഉടാൻ
33%
നർക്കാൻ
#DegreeMains #Degreeprelims

പത്രവാർത്തകൾ യൂട്യൂബ്  സെപ്റ്റംബർ 5-12👇

👉👉https://youtu.be/ggR7KEEhcOg
🐕‍🦺🐕‍🦺ഡിയർ മേനക ഗാന്ധി മൃഗസ്നേഹം ഒക്കെ കൊള്ളാം.. മനുഷ്യനെ കൊല്ലുന്ന മൃഗമാണെങ്കിൽ അപ്പോൾ തന്നെ നശിപ്പിച്ചു കളയണം..

ദിവസേന ഗ്ലാസ് അടച്ചു എസി കാറിൽ പോകുന്നവർക്ക് ഇതൊന്നും ഒരു വിഷയമല്ലായിരികാം.. ഒരു തെരുവ് നായയുടെ ജീവനുവേണ്ടി വാദിക്കാം

പുറത്തിറങ്ങി നടന്നു പോകുന്ന മനുഷ്യരെകാൾ ജീവനാണ് ഇപ്പോൾ പട്ടികൾക്ക് ചിലർ കല്പിക്കുന്നത്..

സ്വന്തം മകനെ സ്വന്തം മകളെ കടിക്കുന്നതുവരെ ന്യായീകരണങ്ങൾക്ക് ആയിരം വാക്കുകൾ ഉണ്ടാവും

എന്റെ പോസ്റ്റ് കൊണ്ട് ഒന്നും സംഭവിക്കില്ല, പക്ഷേ ചില "നായി"കരണങ്ങൾ കാണുമ്പോൾ പറയാതിരിക്കാൻ വയ്യ

എല്ലാം ശരിയാവട്ടെ

Gdnt 👉@CAHACKERSS
◼️🦠ഒമൈക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും USA ലും

👉 @CAHACKERSS
◼️🏏ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിക്കും സെക്രട്ടറിയായി ജയ് ഷാക്കും തുടരാവുന്ന ഭരണഘടന ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നൽകി.

👉 @CAHACKERSS
asm kkd sl.pdf
19 KB
ASM KOZHIKODE

Cutoff:66

👉
@CAHACKERSS