കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി 'ശകുന്തള' എന്ന കവിത എഴുതിയത് ആര് ?
Https://t.me/CAHACKERSS
Https://t.me/CAHACKERSS
Anonymous Quiz
24%
A.ജോർജ് ഓണക്കൂർ
36%
B.വി.പി ജോയി
34%
C. പി എസ് ശ്രീധരൻ പിള്ള
5%
Pass
🔥11👍7👏1🎉1
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോണമസ് നാവിഗേഷൻ ഫെസിലിറ്റി 'TiHAN' (Technology Innovation Hub on Autonomous Navigation) ആരംഭിച്ചത് എവിടെ ?
Https://t.me/CAHACKERSS
Https://t.me/CAHACKERSS
Anonymous Quiz
30%
A ഐഐടി മദ്രാസ്
51%
B ഐഐടി ഹൈദരാബാദ്
16%
C ഐഐടി പാലക്കാട്
3%
D ഐഐടി ഡൽഹി
👍15🔥9❤1😁1
◼️വിദ്യാഭ്യാസ വിദഗ്ധയും സാമൂഹ്യപ്രവർത്തകയും അരുന്ധതി റോയുടെ അമ്മയുമായ മേരി റോയ് അന്തരിച്ചു
▪️ ക്രിസ്ത്യൻ പിന്തുടർച്ച അവകാശ നിയമപ്രകാരം പിതൃസത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിക്ക് വഴിയൊരുക്കിയത് മേരി റോയ് ആയിരുന്നു
👉@CAHACKERSS
▪️ ക്രിസ്ത്യൻ പിന്തുടർച്ച അവകാശ നിയമപ്രകാരം പിതൃസത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിക്ക് വഴിയൊരുക്കിയത് മേരി റോയ് ആയിരുന്നു
👉@CAHACKERSS
👍33🔥26
◼️ സർവ്വകലാശാല നിയമ ഭേദഗതി ബിൽ പാസാക്കി നിയമസഭ
സർവ്വകലാശാലകളിൽ ചാൻസലർ എന്ന രീതിയിലുള്ള ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നതാണ്
@CAHACKERSS
സർവ്വകലാശാലകളിൽ ചാൻസലർ എന്ന രീതിയിലുള്ള ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നതാണ്
@CAHACKERSS
😁29👍8❤2
◼️കേരളത്തിൽ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ എയർഹോസ്റ്റസ് എന്ന നേട്ടം ഗോപിക ഗോവിന്ദൻ
കണ്ണൂർ
👉 @CAHACKERSS
കണ്ണൂർ
👉 @CAHACKERSS
🔥75👍22👏13❤6😁1🙏1
👍14
🔥14👍12
സിറിയൻ ക്രിസ്ത്യാനി വനിതകൾക്ക് തുല്യ പിന്തുടർച്ച അവകാശം ഉറപ്പ് നൽകാൻ കാരണമായ കേസ്
Https://t.me/CAHACKERSS
Https://t.me/CAHACKERSS
Anonymous Quiz
3%
അഭയ കേസ്
11%
സിസ്റ്റർ ബനീഞ്ച കേസ്
80%
മേരി റോയ് കേസ്
4%
കേശവാനന്ദ ഭാരതി കേസ്
3%
Details വായിക്കാൻ ബൾബ് ഐക്കൺ ക്ലിക്ക് ചെയ്യുക
👍18🔥3😁2🎉2❤1
🛳INS വിക്രാന്ത് കൂടുതൽ അറിയാം
👇👇👇👇👇👇👇👇
https://t.me/cahackerss/14229
https://t.me/cahackerss/14228
https://t.me/cahackerss/14227
https://t.me/cahackerss/14230
👇👇👇👇👇👇👇👇
https://t.me/cahackerss/14229
https://t.me/cahackerss/14228
https://t.me/cahackerss/14227
https://t.me/cahackerss/14230
👍17🔥10❤1😁1🎉1
🔴മൂന്നാം ഘട്ട +2 LEVEL പ്രാഥമിക പരീക്ഷ, 3rd Stage ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്
Date: സെപ്റ്റംബർ 17
JOIN👉@CAHACKERSS
Date: സെപ്റ്റംബർ 17
JOIN👉@CAHACKERSS
👍12🙏3
🔊🔊🔊🔊🔊🔊🔊🔊
പത്രവാർത്തകൾ ഓഗസ്റ്റ് Lastweek Youtube Class ഇന്ന് അപ്‌ലോഡ് ചെയ്യുന്നതാണ്
ഇതോടെ ഓഗസ്റ്റ് പത്രവാർത്തകൾ പൂർത്തിയാവും✅
👉കാണാൻ സമയമില്ലാത്ത വീട്ടമ്മമാർ പോലുള്ളവർ കേട്ടാലും മതി വർക്ക് ന്റെ ഇടയിൽ On ചെയ്യ, വായിക്കുന്നതിനേക്കാൾ ഫലം ചെയ്യും 🔥

👍22👏4❤2🎉2🔥1🥰1
🔉🔉🔉🔉🔉🔉
🔺പത്രവാർത്തകൾ ഓഗസ്റ്റ് അവസാനവാരം
🔺ഇതോടുകൂടി ഓഗസ്റ്റ് പത്രവാർത്തകൾ Youtube Class തീരുന്നു
👇👇👇
https://youtu.be/oCf9Y7OlheE
🔺പത്രവാർത്തകൾ ഓഗസ്റ്റ് അവസാനവാരം
🔺ഇതോടുകൂടി ഓഗസ്റ്റ് പത്രവാർത്തകൾ Youtube Class തീരുന്നു
👇👇👇
https://youtu.be/oCf9Y7OlheE
👍13🔥4❤3