ആനുകാലികം
85.8K subscribers
13.4K photos
311 videos
1.49K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️ കേന്ദ്ര കയറ്റുമതി ഹബ്ബാവാൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലകൾ ആലപ്പുഴ, കോഴിക്കോട്, കോട്ടയം (ജില്ല കയറ്റുമതി പദ്ധതി DEP)

Https://t.me/PSCHACKERS
◼️Operation Dudhi വർഷം 1991

Https://t.me/PSCHACKERS
◼️ വിദേശത്ത് ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല

Https://t.me/PSCHACKERS
◼️8000 മീറ്റർ ഉയരത്തിൽ 5 കൊടുമുടികൾ കയറുന്ന ആദ്യ ഇന്ത്യൻ വനിത
പ്രിയങ്ക മൊഹിതെ

Https://t.me/PSCHACKERS
◼️പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരം പുലിസ്റ്റർ പുരസ്കാരം

◾️ അഫ്ഗാനിസ്ഥാൻ കൊലപ്പെടുത്തിയ ഡാനിഷ് സിദ്ദീഖി അടക്കം 4 ഇന്ത്യൻ ഫോട്ടോഗ്രാഫർമർക്ക് പുലിസ്റ്റർ


Https://t.me/PSCHACKERS
🔴🔴NOTE

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

ഒന്നാംഘട്ട Prelims പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക, തിരുവനന്തപുരം തൃശൂർ ജില്ലകൾ

Join
@PSCHACKERS
🔴🔴LDC ആലപ്പുഴ, കോഴിക്കോട് വീണ്ടും മെസ്സേജ് വന്നു.

49 ജനറൽ വരെ വന്നു.



Join @PSCHACKERS
🔴രണ്ടാംഘട്ട മെസ്സേജ് വന്നു തുടങ്ങി സന്തോഷിക്കുക എല്ലാവരും

#UnityisStength
🔴LDC Kannur രണ്ടാം വട്ടം വന്നിട്ടുണ്ട്

& LDC പത്തനംതിട്ട


@PSCHACKERS

🔴🟢LDC/ LGS ആദ്യഘട്ട മെസ്സേജ് വന്നപ്പോൾ ലാസ്റ്റ് മാർക്ക് എത്ര വരെ പോയി

#LDC #LGSResults Update

https://youtu.be/sM5brRa0P2Q
FirstPhaseMessageLastMarks.pdf
244.6 KB
🔴LDC/ LGS First Phase Message LastMarks

LDC/ LGS ആദ്യം മെസ്സേജ് വന്നവരുടെ ജനറൽ കാറ്റഗറി ലാസ്റ്റ് മാർക്ക്


#LDC #LGS

Join @PSCHACKERS
'🔴CurrentAffairs: ശാസ്ത്രം 🔴 ജീവികൾ കണ്ടെത്തലുകൾ 🔴 #NewSpecies

🤓 281 people took the quiz

🥇 Krishna 💕kichuss – 5 (12.7 sec)
🥈 Shuaib Abdulla – 5 (14.3 sec)
🥉 Ardra CP – 5 (15.2 sec)

Species Exam കുറേപ്പേർ ചെയ്തില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .. പരീക്ഷക്ക് ചോദ്യം വരുമ്പോൾ പറയാം ബാക്കി 🔨 ( ആദ്യത്തെ 3 മെഡലുകൾ )

ശുഭരാത്രി🕯🕯
StArt Ur dAy wEll..

ശുഭദിനം 🌻
◼️ ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാര ജേതാവ് ടി പത്മനാഭൻ

▪️സമ്മാന തുക മൂന്നു ലക്ഷം രൂപ

◼️ഒഎൻവി യുവ സാഹിത്യ പുരസ്കാരം

2021 അരുൺകുമാർ അന്നൂർ (കലിനളൻ )

2022: അമൃത ദിനേശ് ( അമൃതഗീത)

Https://t.me/PSCHACKERS
◼️ വനിതാ നേതാക്കളുടെ ദേശീയ സമ്മേളനം( വനിതാ പാർലമെന്റ് ) മെയ് 26നു തിരുവനന്തപുരത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും

Https://t.me/PSCHACKERS
◼️ സന്തൂർ മാന്ത്രികൻ പണ്ഡിറ്റ് ശിവകുമാർ അന്തരിച്ചു

◾️ പത്മഭൂഷൻ കിട്ടിയ വർഷം 2001

Https://t.me/PSCHACKERS
◼️ മലയാള ലിപി പരിഷ്കരണം ഉത്തരവായി

◾️ അവസാനമായി പരിഷ്കരിച്ചത് 1971

Https://t.me/PSCHACKERS
◼️കായിക ചരിത്രത്തില്‍ പുതു അധ്യായം രചിച്ച് പ്രഥമ കേരള ഗെയിംസിന് ( kerala games ) സമാപനം. 


◾️69 സ്വര്‍ണവും 52 വെള്ളിയും അടക്കം 166 മെഡലുകൾ നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്.

◾️നീന്തൽ കുളത്തിൽ നിന്ന് ഒൻപത് സ്വർണം കരസ്ഥമാക്കിയ തിരുവനന്തപുരത്ന്റെ എം ആദർശും അഞ്ചു സ്വർണം കരസ്ഥമാക്കിയ കാസർകോടിന്റെ ലിയാന ഫാത്തിമയും ഗെയിംസിലെ താരങ്ങളായി.

◾️ രണ്ടാം കേരള ഗെയിംസ് നടത്താൻ ഉദ്ദേശിക്കുന്നത് തൃശ്ശൂർ

Https://t.me/PSCHACKERS
🔴🔴🔥🔥

ചരിത്ര വിധിയുമായി സുപ്രീം കോടതി

◼️ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള രാജ്യദ്രോഹ നിയമം മരവിപ്പിച്ച്‌ സുപ്രീം കോടതിയുടെ ചരിത്ര വിധി...

◾️രാജ്യദ്രോഹ വുമായി ബന്ധപ്പെട്ട വകുപ്പ് 124(A)

◾️ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഒരു വകുപ്പ് ഉപയോഗിക്കരുതെന്ന് കോടതി പറയുന്നത് ചരിത്രത്തിൽ തന്നെ ആദ്യം

#CAExclusives @PSCHACKERS
🔴🟢 അറിയിപ്പ് 🟢🔴

CurrentAffairs ന്റെ ഭാഗമായി ഇടുന്ന പോസ്റ്റുകളിൽ രാഷ്ട്രീയ ചർച്ചകൾ ദയവു ചെയ്തു ചെയ്യാതിരിക്കുക 🙏

ഇവിടത്തെ കമന്റ് ഡിസ്കഷൻ ഗ്രൂപ്പിൽ വരും, രാഷ്ട്രീയ ചർച്ചകൾ ചെയ്യാനുള്ള വേദിയല്ല

ഇതൊരു പഠന ഗ്രൂപ്പാണ്..
അല്ല
എതിർ അഭിപ്രായമുണ്ടെങ്കിൽ പരസ്പരം പിഎം വഴി നിങ്ങൾ ചെയ്തോളൂ

ഇനി അത്തരം ചർച്ചകൾ കണ്ടാൽ ban ചെയ്യാതെ വേറെ വഴി ഇല്ല

( നേരത്തെ ഇട്ട 124(a) വളരെ പ്രധാനപ്പെട്ട ചോദ്യം വരാൻ പറ്റിയ ഏരിയ ആണ്, അതുകൊണ്ട് അത് പോലുള്ള ആനുകാലിക വാർത്തകൾ ഒഴിവാക്കാനാവില്ല )

എന്ന്
@PSCHACKERS