ആനുകാലികം
85.4K subscribers
13.2K photos
308 videos
1.48K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ഈയിടെ അന്തരിച്ച പ്രമുഖ ചരിത്രകാരൻ കുഞ്ഞുണ്ണി വർമ്മയുടെ യഥാർത്ഥ പേര്?

Join @PSCHACKERS
Anonymous Quiz
71%
കെ ടി രവിവർമ്മ
22%
സി ടി രവിവർമ്മ
7%
പി ടി രവിവർമ്മ
വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് കുറിച്ച് പഠിക്കുന്നതിനായി രൂപീകൃതമായ 31 അംഗ സമിതിയുടെ തലവൻ

@PSCHACKERS #CARevisions
Anonymous Quiz
33%
വിനയ് സഹസ്ര ബുദ്ധ
46%
ജയ ജയറ്റലി
11%
രേഖ ശർമ
9%
സുസ്മിതാ സിംങ്
ആനുകാലികം
◾️പ്രശസ്ത ചരി​ത്രകാരനും കൊച്ചി രാജകുടുംബാംഗവുമായ കെ.ടി. രവിവർമ്മ ( കുഞ്ഞുണ്ണി വർമ്മ ) അന്തരിച്ചു ◾️ രഞ്ജിത് ദേശായിയുടെ മാറാടിയിൽ രചിച്ച രാജാ വർമ്മ വിവർത്തനം ചെയ്തത് കേരളസാഹിത്യഅക്കാദമി ലഭിച്ചു ◾️ ആര്യന്മാരുടെ ഉത്ഭവം, മരുമക്കത്തായം, ഋഗ്വേദം മുതൽ ഓണപ്പാട്ടു…
ആനുകാലികം
വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് കുറിച്ച് പഠിക്കുന്നതിനായി രൂപീകൃതമായ 31 അംഗ സമിതിയുടെ തലവൻ

@PSCHACKERS #CARevisions
◾️സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള ബിൽ പഠിക്കാൻ : 31 അംഗ സമിതി

◾️സമിതി അധ്യക്ഷൻ ബിജെപി നേതാവ് വിനയ് സഹൃസ ബുദ്ധ

◾️സമിതിയിലെ ഒരേയൊരു വനിത സുസ്മിതാ ദേവ്

#CARevisions @PSCHACKERS
🎲 Quiz '◾️ പത്താം തല പ്രാഥമിക പരീക്ഷ:: പത്രവാർത്തകൾ റിവിഷൻസ് ◾️ #CARevisions #ടെൻതിപ്രേലിംസ് @PSCHACKERS'
Join @PSCHACKERS ദിവസേനയുള്ള പരീക്ഷകൾ അറ്റൻഡ് ചെയ്യുക
🖊 10 questions · 15 sec
◾️#CARevisions പത്രവാർത്തകൾ:2021-22
10th Bot
#TenthPrelims #DegreeMains #PLUSTWOMains
Results നാളെ 👆
🛑🛑🛑🛑🛑🛑🛑🛑🛑🛑

#SCERT #BIOLOGY ഒരു series ആയി ചെയ്തു തുടങ്ങിയിട്ടുണ്ട്

🧠🧠CLASS 10: ബയോളജി അറിയാനും പ്രതികരിക്കാനും

🛑Part 1
👉 https://youtu.be/goBkR5Z6k2U

🛑Part2
👉 https://youtu.be/PvVPjnOQJ7Y

🛑Class10 : chapter 2

അറിവിന്റെ വാതായനങ്ങൾ

👉https://youtu.be/wWa2AsPKssk

#PlusTwoMains #DegreeMains
#TenthPrelims
👆#Biology #SCERT #QuestionPool സയൻസ് ചാനലിലാണ് ചെയ്യുന്നത്

#VideoRelated

ഇവിടെ 👉 @ScienceHackers
♠️ സോഷ്യൽ മീഡിയയിലെ വ്ലോഗും ലൈഫും കാണുമ്പോൾ അനുകരിക്കാൻ ശ്രമിക്കുന്നവരാണ് ഈ നമ്മൾ..

ഇതിനൊക്കെ പിറകിൽ ഓഡിയൻസിനു കാണപ്പെടാത്ത യഥാർത്ഥ ജീവിതം കാണും..

ആവശ്യമില്ലാത്ത അനുകരണങ്ങൾ കുറക്കുക

നമ്മൾ നമ്മൾ ആയിരിക്കുക

വിജയം താനെ വരും

🕯🕯🕯🕯🕯🕯🕯🕯🕯🕯
This media is not supported in your browser
VIEW IN TELEGRAM
◾️ ലോക കേൾവി ദിനം 2022 : മാർച്ച്‌ 3

◾️സ്മാ​ർ​ട്ട്​ ഫോ​ണു​ക​ളു​ടെ കാ​ല​ത്ത്​ കേ​ൾ​വി​യാ​ണ്​​ ഈ ​ത​ല​മു​റ നേ​രി​ടാ​ൻ പോ​കു​ന്ന വ​ലി​യ പ്ര​ശ്ന​മെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

◾️Theme 2022:To hear for Life, Listen with Care

ജീവിതത്തിനായി കേൾക്കാൻ, ശ്രദ്ധയോടെ കേൾക്കുക

Https://t.me/PSCHACKERS
◾️Herath (ഹെറാത്ത് )Festival ആചരിക്കുന്നത് ജമ്മു & കശ്മീർ

Https://t.me/PSCHACKERS
#JustNote

ഇന്ത്യയിലെ പ്രമുഖ #WeightLifting താരങ്ങൾ 👆👆

#SingaporeWeightLiftingChampionship

#Sports #CA

Https://t.me/PSCHACKERS
Media is too big
VIEW IN TELEGRAM
◾️പ്രഭാതവാർത്തകൾ 🙈

@PSCHACKERS
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് നാളെ തുടക്കം (4 March 2022)

വേദി : ന്യൂസിലാൻഡ

പങ്കെടുക്കുന്ന രാജ്യങ്ങൾ : 8

Https://t.me/PSCHACKERS
വനിതാ ലോകകപ്പ് ക്രിക്കറ്റ് ഏറ്റവും കൂടുതൽ കിരീടം നേടിയ രാജ്യം

Https://t.me/PSCHACKERS
Anonymous Quiz
13%
ഇന്ത്യ
32%
ന്യൂസിലാൻഡ്
55%
ഓസ്ട്രേലിയ