He reads the news.
Change the sentence into passive voice.
Change the sentence into passive voice.
Anonymous Quiz
5%
The news were read by him.
58%
The news is read by him.
32%
The news was read by him.
5%
The news is being read by him
Which of the sentence is wrong ?
Anonymous Quiz
9%
Both Arya and Amritha like swimming.
41%
Neither Arya nor Amritha likes cycling
32%
I would rather to have a cup of coffee
18%
I would prefer to have a cup of coffee.
ചുവടെ കൊടുത്തിരിക്കുന്നതിൽ ‘കൊന്ന പ്പൂവ്’ എന്ന് അർത്ഥം വരുന്ന പദം ഏത്?
Anonymous Quiz
7%
നവമാലികം
11%
നീലോൽപലം
30%
അരവിന്ദം
52%
കർണികാരം
ദ്വന്ദ്വസമാസത്തിൽ ഉൾപ്പെടാത്ത പദം ഏത്?
Anonymous Quiz
20%
കൈകാലുകൾ
44%
ആഹാരാദികൾ
28%
സുഖദുഃഖങ്ങൾ
8%
മാതാപിതാക്കൾ
‘ഗ്രഹിക്കാൻ പ്രയാസമായത്’ എന്നതിന്റെ ഒറ്റപ്പദം ഏതാണ്?
Anonymous Quiz
15%
സുഗ്രാഹ്യം
69%
ദുർഗ്രഹം
15%
ദുർഗതി
0%
ദുർഗൃഹം
‘ദീപാളി കുളിക്കുക’ എന്ന പ്രയോഗം അർത്ഥ മാക്കുന്നതെന്ത്?
Anonymous Quiz
7%
വിളക്ക് കൊളുത്തിവയ്ക്കുക
74%
ആവശ്യമില്ലാതെ ചെലവഴിക്കുക
4%
ദീപാവലിക്ക് കുളിക്കുക
15%
ആവശ്യത്തിനു മാത്രം ചെലവാക്കുക
2025 ജനുവരി ബ്രിക്സിൽ പങ്കാളി രാഷ്ട്രമായ രാജ്യം.
Anonymous Quiz
4%
കോഗോ
17%
കെനിയ
74%
നൈജീരിയ
4%
ഹംഗറി
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വസ്തുക്കളുടെ നിയമപരമായ രേഖകൾ ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതി.
Anonymous Quiz
12%
സമന്വയ പദ്ധതി
28%
സ്വാശ്രയ പദ്ധതി
16%
സമ്പൂർണ്ണ പദ്ധതി
44%
സ്വാമിത്വ പദ്ധതി
2025ലെ ടെൻസിങ് നോർഗെ ദേശീയ സാഹസിക പുരസ്കാരം ലഭിച്ചത്
Anonymous Quiz
15%
അരുൺ മാലിക്
54%
ജിതിൻ വിജയൻ
31%
വസന്ത് പ്രകാശ്
0%
കെ.ഡി. വിക്രമൻ
സൈബർ സുരക്ഷയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി 2025 ജനുവരി ഇന്ത്യയുമായി ധാരണപത്രം ഒപ്പു വച്ച രാജ്യം.
Anonymous Quiz
12%
ബ്രിട്ടൺ
31%
ജപ്പാൻ
38%
അമേരിക്ക
19%
സിംഗപ്പൂർ
PYQ
യൂറോപ്പിൽനിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:
യൂറോപ്പിൽനിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:
Anonymous Quiz
4%
അൽഫോൻസ ഡി. അൽബുക്കർക്ക്
21%
പെട്രോ അൽ വാരിസ് കബ്രാൾ
68%
വാസ്കോ ഡ ഗാമ
7%
ഫ്രാൻസിസ്കോ ഡി അൽമേഡ
PYQ
ഈസ്റ്റ്ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?
ഈസ്റ്റ്ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?
Anonymous Quiz
6%
A) 1857
75%
B) 1858
16%
C) 1859
3%
D) 1860
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു റംസാർ പട്ടികയിൽ പുതുതായി ഉൾപെടുത്തിയ ഗിച്ചൻ,മേനാർ എന്നിവ എവിടെ സ്ഥിതി ചെയുന്നു?
Anonymous Quiz
52%
രാജസ്ഥാൻ
17%
തമിഴ്നാട്
22%
പഞ്ചാബ്
9%
ഉത്തരാഗഡ്
2025 ലെ ലോക പരിസ്ഥിതി ദിനത്തിലെ പ്രേമേയം എന്താണ്?
Anonymous Quiz
0%
Only One Earth
26%
Our Land. Our Future. We are Generation Restoration
26%
Protecting Wetlands for Our Common Future
48%
Beat Plastic Pollution
Neither Mr. Gupta’s sons nor his daughter ———— to the gym regularly.
Anonymous Quiz
5%
gone
10%
go
19%
going
67%
goes