12. കിഴക്കന്‍ തീരസമതലത്തിന്റെ ഭാഗം
Anonymous Quiz
4%
ഗുജറാത്ത് തീരസമതലം
8%
മലബാര്‍ തീരസമതലം
32%
കൊങ്കണ്‍ തീരസമതലം
56%
വടക്കന്‍ സിര്‍ക്കാര്‍സ് തീരസമതലം
13. ലക്ഷദ്വീപിന്റെ തലസ്ഥാനം
Anonymous Quiz
4%
മിനിക്കോയ്
4%
പോര്‍ട്ട് ബ്ലെയര്‍
4%
ബിത്ര
88%
കവരത്തി
14. 'പശ്ചിമ അസ്വസ്ഥത' എന്ന പ്രതിഭാസം ഉണ്ടാകുന്ന കാലം
Anonymous Quiz
39%
ശൈത്യകാലം
4%
ഉഷ്ണകാലം
43%
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം
13%
മണ്‍സൂണിന്‍റെ പിന്‍വാങ്ങല്‍ കാലം
15. ഉഷ്ണകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സ്ഥലം.
Anonymous Quiz
58%
ജയ്സാല്‍മിര്‍
0%
ജോധ്പുര്‍
38%
ബാമര്‍
4%
ബിക്കാനിര്‍
16. കാല്‍ബൈശാഖിയെക്കുറിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക.
(1) ഉഷ്ണകാലത്ത് അനുഭവപ്പെടുന്നു.
(2) ഇടിയോടുകൂടിയ ശക്തമായ മഴയാണ്.
(3) പശ്ചിമബംഗാളില്‍ ആണ് അനുഭവപ്പെടുന്നത്
(4) ആലിപ്പഴവീഴ്ച ഇതിന്‍റെ സവിശേഷതയാണ്
(1) ഉഷ്ണകാലത്ത് അനുഭവപ്പെടുന്നു.
(2) ഇടിയോടുകൂടിയ ശക്തമായ മഴയാണ്.
(3) പശ്ചിമബംഗാളില്‍ ആണ് അനുഭവപ്പെടുന്നത്
(4) ആലിപ്പഴവീഴ്ച ഇതിന്‍റെ സവിശേഷതയാണ്
17. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ അറബിക്കടല്‍ ശാഖ മഴ നല്‍കുന്ന സംസ്ഥാനങ്ങളില്‍ പെടാത്തത്.
Anonymous Quiz
8%
ഗുജറാത്ത്
8%
ഗോവ
12%
കര്‍ണാടക
72%
പശ്ചിമബംഗാള്‍
18. 'ഒക്ടോബര്‍ ചൂട്' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
8%
ഉഷ്ണകാലം
12%
ശൈത്യകാലം
36%
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം
44%
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലം
19. ഇന്ത്യന്‍ ഫലകത്തിനും യൂറേഷ്യന്‍ ഫലകത്തിനും ഇടയില്‍ സ്ഥിതി ചെയ്തിരുന്ന സമുദ്രം
Anonymous Quiz
9%
പാഞ്ചിയ
35%
പന്തലാസ്സ
48%
തെഥീസ്
9%
പസഫിക്
20. ചില നദികളും അവയുടെ പോഷക നദികളും തന്നിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.
Anonymous Quiz
24%
മഹാനദി - ടെല്‍
44%
കാവേരി - തുംഗഭദ്ര
24%
കൃഷ്ണ - അമരാവതി
8%
താപ്തി - ഹിരണ്‍
ചെനാബ് പാലം
🌉 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമാണ് ചെനാബ്
🌉 ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ /1,178 ft ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
🌉ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം
🌉1,315 മീറ്ററാണ് /1.3 കിലോമീറ്റർ പാലത്തിന്റെ നീളം
🌉272 കിലോമീറ്റർ നീളമുള്ള ഉദ്ദംപൂർ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാലം കശ്മീർ റെയിൽ പദ്ധതിയുടെ ഭാഗമാണ്
🌉260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കും. ഭൂകമ്പത്തെ ചെറുക്കും. ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചു.
🌉പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആര്‍ച്ച്). 17 സ്പാനുകളുണ്ട്.
🌉പാലത്തിന് 120 വര്‍ഷത്തെ ആയുസ്.
🌉തീവണ്ടികള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം
അഞ്ജി പാലം
🌉അഞ്ജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
🌉ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽവേ പാലമാണ് അഞ്ജി
🌉 ചിനാബ് നദിയുടെ പോഷക നദിയായ അഞ്ജി നദിക്ക് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്
🌉അഞ്ജി പാലത്തിന്റെ നീളം - 473.25 m
🌉രണ്ടു പാലവും ഉദ്ഘാടനം ചെയ്‍തത്-ജൂൺ 6,2025
🌉 ഉദ്ഘാടനം ചെയ്തത്- പ്രധാനമന്ത്രി നരേന്ദ്രമോദി
🌉രണ്ടുപാലങ്ങളും ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള (USBRL) റെയിൽവേ പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്
🌉ഈ പലങ്ങളിലൂടെ ആദ്യമായി കടന്ന് പോകുന്ന ജമ്മു താവി– ശ്രീനഗർ രണ്ടു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രാധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം
Anonymous Quiz
8%
യോഗക്ഷേമം
75%
സാധുജനപരിപാലിനി
13%
വിവേകോദയം
4%
ഇവയൊന്നുമല്ല
അദ്വൈത ദീപിക രചിച്ചത് ആര്
Anonymous Quiz
22%
ചട്ടമ്പിസ്വാമികൾ
19%
വൈകുണ്ഠസ്വാമി
37%
ശ്രീനാരായണഗുരു
22%
ബ്രഹ്മാനന്ദ ശിവയോഗി
നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയതാര്
Anonymous Quiz
19%
പി സി ചാക്കോ
11%
കെ മാധവൻ
11%
സി കേശവൻ
59%
ഐ സി ചാക്കോ
സ്വദേശാഭിമാനി പത്രം കണ്ടു കെട്ടാൻ തീരുമാനിച്ച തിരുവിതാംകൂർ ദിവാൻ
Anonymous Quiz
15%
സി രാജഗോപാലാചാരി
19%
ടി മാധവറാവു
54%
പി രാജഗോപാലാചാരി
12%
സി പി രാമസ്വാമി അയ്യർ
S 400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് വാങ്ങിയത്
Anonymous Quiz
4%
അമേരിക്ക
4%
ചൈന
69%
റഷ്യ
23%
ഫ്രാൻസ്
2025 ഒഎൻവി സാഹിത്യ പുരസ്കാരം ലഭിച്ചത്
Anonymous Quiz
46%
പ്രഭാവർമ്മ
21%
എം ടി വാസുദേവൻ നായർ
18%
എം മുകുന്ദൻ
14%
റഫീഖ് അഹമ്മദ്
പലാമു ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്
Anonymous Quiz
4%
ചണ്ഡിഗഡ്
46%
മധ്യപ്രദേശ്
50%
ജാർഖണ്ഡ്
0%
രാജസ്ഥാൻ
സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ
Anonymous Quiz
38%
1930
27%
1933
35%
1950
0%
1955