2025 ഡബ്ല്യു പി എൽ ജേതാക്കൾ
Anonymous Quiz
45%
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
6%
ഡൽഹി ക്യാപിറ്റൽസ്
45%
മുംബൈ ഇന്ത്യൻസ്
3%
യു പി വേരിയേർസ്
2025 ഐ പി എല്ലിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം
Anonymous Quiz
23%
ഹർഷൽ പട്ടേൽ
31%
വരുൺ ചക്രവർത്തി
29%
പ്രസീദ് കൃഷ്ണ
17%
അർഷ്ദീപ് സിങ്
17ആം ഐ പി എൽ ജേതാക്കൾ
Anonymous Quiz
56%
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
9%
മുംബൈ ഇന്ത്യൻസ്
6%
പഞ്ചാബ് കിംഗ്സ്
29%
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2025 ഐപിഎൽ ഒരു മത്സരത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരം
Anonymous Quiz
33%
സായി സുദർശൻ
39%
അഭിഷേക് ശർമ
27%
മിച്ചൽ മാർഷ്
0%
കെ എൽ രാഹുൽ
2025 ഐപിഎൽ ഫൈനൽ മത്സരത്തിന് വേദിയായ നഗരം
Anonymous Quiz
9%
ബാംഗ്ലൂർ
14%
മുംബൈ
26%
ഹൈദരാബാദ്
51%
അഹമ്മദാബാദ്
2.ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
Anonymous Quiz
30%
അലക്സാണ്ടർ കണ്ണിങ്ഹാം
57%
ആർ. മിശ്ര
14%
മേധാപട്കർ
0%
സി. ജേക്കബ്
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
3%
കാർഷികം
21%
വ്യവസായം
76%
പരിസ്ഥിതി
0%
ആഗോളവൽക്കരണം
1973 ൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ കർഷകരും ഗ്രാമീണ ജനങ്ങളും ഒത്തു ചേർന്ന് നടത്തിയ അക്രമരഹിത സമരം?
Anonymous Quiz
17%
അപ്പിക്കോ പ്രസ്ഥാനം
6%
പരിസ്ഥിതി പ്രസ്ഥാനം
75%
ചിപ്കോ പ്രസ്ഥാനം
3%
ഗ്രീൻപീസ് പ്രസ്ഥാനം
ആപ്പിക്കോ പ്രസ്ഥാനം രൂപീകരിച്ചത് ആരാണ്?
Anonymous Quiz
27%
സുന്ദർലാൽ ബഹുഗുണ
19%
മേധാപട്കർ
49%
പാണ്ടുരംഗ ഹെഗ്ഡേ
5%
അശോക് ഖോസല
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷം ആണ്
Anonymous Quiz
32%
2013
26%
2014
37%
2012
5%
2011
പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ്
Anonymous Quiz
11%
ബയോഗ്യാസ് ഉൽപാദനം
73%
കത്തിക്കൽ
14%
കമ്പോസ്റ്റ് നിർമ്മാണം
3%
കാലിത്തീറ്റ നിർമ്മാണം
വനനശീകരണം വ്യവസായവത്കരണം എന്നിവമൂലം കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏതാണ്
Anonymous Quiz
72%
ആഗോളതാപനം
25%
കാലാവസ്ഥാ വ്യതിയാനം
3%
ജലദൗർലഭ്യം
0%
കൃഷിനാശം
1977-ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്
Anonymous Quiz
17%
റെയ്ച്ചൽ കാഴ്സൺ
2%
ജൂലിയ ഹിൽ
78%
വങ്കാരി മാതായി
2%
സുനിത നരേൻ
ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ്?
Anonymous Quiz
60%
റേച്ചൽ കഴ്സൺ
12%
പ്രഫുല്ല സമാന്തര
23%
യൂജീൻ പി ഓഡും
5%
ഏണസ്റ്റ് ഹയ്ക്കൽ
'സൈലന്റ് സ്പ്രിംഗ്'( നിശബ്ദ വസന്തം) ആരുടെ രചനയാണ്?
Anonymous Quiz
2%
ഏണസ്റ്റ് ഹെയ്ക്കൽ
7%
പ്രഫുല്ല സമാന്തര
91%
റേച്ചൽ കഴ്സൺ
0%
രാംദിയോ മിശ്ര
ജൂൺ 5 ലോക പരിസ്ഥിതി ദിനം
Theme -പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പൊരുതുക
വേദി-JEJU( Republic of korea)
രണ്ടു പുതിയ റംസാർ സൈറ്റുകൾ കൂടി രാജസ്ഥാനിൽ
1 khichen -phalodi
2 menar - udaipur
ആകെ റംസാർ സൈറ്റുകളുടെ എണ്ണം 91
Theme -പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പൊരുതുക
വേദി-JEJU( Republic of korea)
രണ്ടു പുതിയ റംസാർ സൈറ്റുകൾ കൂടി രാജസ്ഥാനിൽ
1 khichen -phalodi
2 menar - udaipur
ആകെ റംസാർ സൈറ്റുകളുടെ എണ്ണം 91
രാജ്യത്ത് തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം
Anonymous Quiz
53%
ECINET
19%
MCINET
21%
NCINET
6%
PCINET