BRUCLEE PSC
1.96K subscribers
1.4K photos
53 videos
325 files
1.21K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
‘സംശയമില്ലാത്തത്’ എന്ന് അർത്ഥം വരുന്ന ശരിയായ പദം ഏതാണ്?
Anonymous Quiz
48%
അസന്ദിഗ്ദ്ധം
35%
അസന്നിഗ്ദ്ധം
16%
അസന്തിഗ്ദ്ധം
0%
അസന്ധിഗ്ദ്ധം
‘തണ്ടാർ’എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?
Anonymous Quiz
0%
ത + ണ്ടാർ
14%
തണ്ട + ആർ
14%
ത + ആർ
71%
തൺ + താർ
സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടർ തീർപ്പതിനേക ഹേതുവ- ന്നിടയാമേതുമഹാവിപത്തിലും - ഇൗ വരികളിൽ ‘ദുഃഖം’ എന്ന് അർത്ഥം വരുന്ന ഏതാണ്?
Anonymous Quiz
7%
സ്ഫുടതാരകൾ
67%
ഇടർ
19%
ഇടയാം
7%
സിന്ധു
ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം തെരഞ്ഞെടുക്കുക:
I ദിനം പ്രതി യശസ്സു വർദ്ധിച്ചു വരുന്നു
II ദിനംപ്രതി എന്നുമെന്നും യശസ്സു വർദ്ധിച്ചു വരുന്നു III ദിവസംതോറും യശസ്സു വർദ്ധിച്ചു വരുന്നു IV ദിനംപ്രതി ഒാരോ ദിവസവും യശസ്സു വർദ്ധിച്ചു വരുന്നു.
Anonymous Quiz
5%
വാക്യം (I) & (II)
86%
വാക്യം (I) & (III)
9%
വാക്യം (IV)
0%
വാക്യം (III) & (IV)
‘EYE FOR AN EYE’ എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള രൂപം തെരഞ്ഞെടുക്കുക:
Anonymous Quiz
3%
ദുഃഖസത്യം
15%
കണ്ടതും കേട്ടതും
9%
കണ്ണിന്റെ കാഴ്ച
73%
ഉരുളയ്ക്കുപ്പേരി
പൊതു ഇടങ്ങളെ കൂടുതൽ സ്ത്രീ സൗഹാർദ്ദമാക്കുന്നതിനുള്ള വനിതാ ജം​ഗ്ഷൻ പദ്ധതി ഉ​ദ്ഘാടനം ചെയ്ത ​ഗ്രാമ പഞ്ചായത്ത്.
Anonymous Quiz
39%
കാട്ടാക്കട
33%
വർക്കല
22%
ഇരുട്ടി
6%
തളിപറമ്പ്
കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം
Anonymous Quiz
10%
1928
7%
1929
68%
1930
15%
1931
അലി​ഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ ഏത് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത് ?
Anonymous Quiz
57%
അലഹബാദ് ഹൈക്കോടതി
14%
കേരള ഹൈക്കോടതി
20%
ബോംബെ ഹൈക്കോടതി
9%
മദ്രാസ് ഹൈക്കോടതി
2024 ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി വേദി ?
Anonymous Quiz
17%
ഉത്തർപ്രദേശ്
47%
ബീഹാർ
28%
ഡൽഹി
8%
ഗോവ
ലോക ന്യൂമോണിയ ദിനം
Anonymous Quiz
14%
നവംബർ 11
57%
നവംബർ 12
22%
നവംബർ 13
8%
നവംബർ 14
ഇന്ത്യയുടെ ആദ്യ ബഹിരാകാശ അഭ്യാസമായ അന്തരീക, അഭ്യാസ് - 2024 ന് വേദിയായത് ?
Anonymous Quiz
28%
ബാം​ഗ്ലൂർ
41%
ജയ്പൂർ
23%
ഡൽഹി
8%
മാൻഡോര്
ഇന്ന് ജൂൺ 5: ലോക പരിസ്ഥിതി ദിനം

2025 THEME : BEAT PLASTIC POLLUTION

HOST: JEJU (REPUBLIC OF KOREA)
▪️Republic of Korea, also known as South Korea. Jeju Province, a scenic island
2025 ഐ പി എല്ലിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം
Anonymous Quiz
22%
ഹർഷൽ പട്ടേൽ
30%
വരുൺ ചക്രവർത്തി
30%
പ്രസീദ് കൃഷ്ണ
19%
അർഷ്ദീപ് സിങ്
2025 ഐപിഎൽ ഒരു മത്സരത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരം
Anonymous Quiz
31%
സായി സുദർശൻ
37%
അഭിഷേക് ശർമ
31%
മിച്ചൽ മാർഷ്
0%
കെ എൽ രാഹുൽ
2025 ഐപിഎൽ ഫൈനൽ മത്സരത്തിന് വേദിയായ നഗരം
Anonymous Quiz
8%
ബാംഗ്ലൂർ
14%
മുംബൈ
24%
ഹൈദരാബാദ്
54%
അഹമ്മദാബാദ്
2.ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
Anonymous Quiz
28%
അലക്സാണ്ടർ കണ്ണിങ്ഹാം
59%
ആർ. മിശ്ര
13%
മേധാപട്കർ
0%
സി. ജേക്കബ്