BRUCLEE PSC
1.95K subscribers
1.4K photos
53 videos
325 files
1.21K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
ദേശീയ അടിയന്തരാവസ്ഥ കാലത്ത് മൗലിക അവകാശങ്ങൾ സ്ഥാപിച്ചെടുക്കുവാനായി കോടതിയെ സമീപിക്കുവാനുള്ള അവകാശം റദ്ദ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം
Anonymous Quiz
10%
ARTICLE 354
48%
ARTICLE 358
32%
ARTICLE 359
10%
ARTICLE 353
കേരളത്തിൽ ശൈശവ വിവാഹം തടയുന്നതിനായി വനിത ശിശുക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
Anonymous Quiz
14%
പെൺ വാക്ക്
11%
സ്വയം പ്രഭ
74%
പൊൻ വാക്ക്
0%
കൂട്ടുകാരി
മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തിൽ വില്ലുവണ്ടി സമരം നടന്ന വർഷം ഏതാണ്
Anonymous Quiz
3%
1890
17%
1892
77%
1893
3%
1894
കർമ്മ വിപാകം എന്ന അനുഭവക്കുറിപ്പ് രൂപത്തിലുള്ള കൃതി രചിച്ചത് ആരാണ്
Anonymous Quiz
3%
എം ആർ ബി
65%
വി ടി ഭട്ടത്തിരിപ്പാട്
18%
വള്ളത്തോൾ
15%
ഡോക്ടർ പൽപ്പു
ഔര സാശയത്തിൽ അല്പം ഇടത്തോട്ട് ചരിഞ്ഞു സ്ഥിതിചെയ്യുന്ന പേശി നിർമ്മിതമായ അവയവം
Anonymous Quiz
22%
ശ്വാസകോശം
6%
കരൾ
25%
ആമാശയം
47%
ഹൃദയം
കാർബോഹൈഡ്രേറ്റുകൾക്ക് ഉദാഹരണം അല്ലാത്തത്
Anonymous Quiz
6%
ഗ്ലൂക്കോസ്
69%
ആന്റി ബോഡികൾ
13%
സ്റ്റാർച്ച്
13%
സെല്ലുലോസ്
ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് നിലവിൽ വന്നത്
Anonymous Quiz
11%
1902
18%
1904
68%
1906
4%
1908
ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ് ആയ ബെഥൂൻ കോളേജ് ഏതു നഗരത്തിൽ
Anonymous Quiz
19%
മുംബൈ
4%
ചെന്നൈ
74%
കൊൽക്കത്ത
4%
അഹമ്മദാബാദ്
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
Anonymous Quiz
7%
ബംഗളൂരു
37%
ഹൈദരാബാദ്
23%
കൊൽക്കത്ത
33%
ന്യൂഡൽഹി
സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
Anonymous Quiz
16%
ഗുവാഹത്തി
58%
അരുണാചൽ പ്രദേശ്
26%
ഉത്തരാഖണ്ഡ്
0%
മംഗലാപുരം
എയർ ഇന്ത്യ രൂപം കൊണ്ട വർഷം
Anonymous Quiz
20%
1953
33%
1955
33%
1957
13%
1958
Identify the correctly spelt word from the following :
Anonymous Quiz
0%
colleegue
12%
coleague
84%
colleague
4%
collegue
Fill in the blank using the appropriate phrasal verb :
The match has been __________ due to bad weather.
Anonymous Quiz
8%
called at
80%
called off
8%
called on
4%
called away
Use the correct tense form :
He usually ________ to office by bus.
Anonymous Quiz
13%
go
4%
going
75%
goes
8%
has gone
Fill in the blank using the correct verb :
The cutlery I bought yesterday _________ quite expensive.
Anonymous Quiz
0%
are
54%
were
15%
have been
31%
is