64000-കോടി രൂപ ചിലവിൽ ഇന്ത്യൻ നാവികസേനക്കായി ഫ്രാൻസിൽ നിന്നും വാങ്ങുന്ന യുദ്ധവിമാനങ്ങൾ
Anonymous Quiz
14%
JL -20
73%
റഫാൽ മറിൻ
14%
തേജസ്
0%
S-400
തീരസംരക്ഷണ സേനയുടെ കേരള മാഹി കമാണ്ടറായി നിയമിതനായത്
Anonymous Quiz
18%
ആശിഷ് മെഹ്റോത്ര
27%
ആഷിഖ് സൈനുദ്ദീൻ
55%
ആവിർഭവ് ചക്രവർത്തി
0%
തേജ് തേജസ് രാംപാൽ
ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റീസ് ബി. ആർ ഗവായി സ്ഥാനമേറ്റ തീയതി
Anonymous Quiz
19%
June 1
42%
May 18
35%
May 14
4%
May 5
തിരഞ്ഞെടുപ്പ് തോൽവിയോടെ കാനഡയിലെ ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട ഖലിസ്ഥാൻ വാദി നേതാവ് ജഗ്മീത് സിങ്ങിന്റെ പാർട്ടി
Anonymous Quiz
13%
ന്യൂ ഡെമോക്രാറ്റിക് പാർട്ടി
35%
റെവലൂഷനറി പാർട്ടി
43%
ഖലിസ്ഥാൻ വദ പാർട്ടി
9%
ഖൽ രാജ് പാർട്ടി
അടുത്തിടെ അന്തരിച്ച പ്രശസ്ത ഗാന്ധിയനും ആണവവിരുദ്ധ പ്രവർത്തകയുമായിരുന്ന വനിത
Anonymous Quiz
11%
അനുരാധ ഘടികാർ
36%
അംബ വ്യോമമിത്ര
36%
രേണുക ചൗധരി
18%
സംഘമിത്ര ഗാഡേക്കർ
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് ഡിജിലോക്കർ വഴി സ്പോർട്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ച കേന്ദ്രമന്ത്രി
Anonymous Quiz
11%
നരേന്ദ്ര മോദി
19%
അമിത് ഷാ
52%
ദേവേന്ദ്ര ഫഡ്നാവിസ്
19%
മൻസുഖ് മാണ്ഡവ്യ
അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത മലയാളി ചരിത്രകാരൻ
Anonymous Quiz
14%
MGR നാരായണൻ
55%
MGS നാരായണൻ
21%
രാമചന്ദ്ര ഗുഹ
10%
Ov സുബ്രഹ്മണ്യം
അറ്റ ആസ്തി പത്ത് ലക്ഷം കോടി കടന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി മാറിയത്
Anonymous Quiz
10%
ടാറ്റാ ഗ്രൂപ്പ്
14%
എയർടെൽ
55%
അദാനി ഗ്രൂപ്പ്
21%
റിലയൻസ് ഗ്രൂപ്പ്
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഉണ്ടായ ഇന്ത്യ - പാക് സംഘർഷത്തിൻ്റെ ഭാഗമായി പാകിസ്താൻ സസ്പെൻഡ് ചെയ്ത 1972-ലെ കരാർ
Anonymous Quiz
23%
താഷ്കെൻറ് കരാർ
65%
സിംല കരാർ
13%
ലാഹോർ കരാർ
0%
ഡൽഹി കരാർ
അടുത്തിടെ അന്തരിച്ച പ്രശസ്ത മദ്ദളം ആചാര്യൻ
Anonymous Quiz
6%
കലാമണ്ഡലം ഗോപി
50%
കലാമണ്ഡലം ശങ്കരൻ നമ്പൂതിരി
34%
കലാമണ്ഡലം നാരായണൻ നായർ
9%
കലാമണ്ഡലം അച്യുതൻ നായർ
ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ച് റെയിൽവേ വിജയകരമായി നടപ്പിലാക്കുന്ന ആദ്യ തുരങ്കമായി മാറുന്നത്
Anonymous Quiz
11%
ജനാസു
54%
ജമ്മു - അടൽ
29%
തിവാരി
7%
ലെമാൻ ലഡാക്ക്
ലോകസമ്പദ്വ്യവസ്ഥയിൽ ജപ്പാൻ അടങ്ങുന്ന മറ്റു രാജ്യങ്ങളെ പിന്നിലാക്കി നാലാമത് എത്തിയ അമേരിക്കയിലെ സംസ്ഥാനം
Anonymous Quiz
4%
ഹൂസ്റ്റൺ
11%
വിർജീനിയ
50%
ന്യുയോർക്ക്
36%
കാലിഫോർണിയ
ഇന്ത്യയിലെ 107-ാമത് ദേശീയോദ്യാനമായി മാറിയത്
Anonymous Quiz
8%
പെരിയാർ
42%
സിംലിപ്പാൽ
37%
ഭിടാർകണിക
13%
സുന്ദരവനം
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഉൾനാടൻ ജലപാത ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചത് എത്ര ടൺ ചരക്ക് നീക്കത്തിലൂടെയാണ്
Anonymous Quiz
10%
145 ദശലക്ഷം ടൺ
52%
160 ദശലക്ഷം ടൺ
31%
110 ദശലക്ഷം ടൺ
7%
290 ദശലക്ഷം ടൺ
2025 മാഡ്രിഡ് ഓപ്പൺ വനിത കിരീടം നേടിയത്
Anonymous Quiz
12%
ആര്യാന സബലങ്ക
35%
ഇഗ സിയാടെക്
46%
മാഡിസൺ കീസ്
8%
കാസ്പർ റൂഡ്
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Anonymous Quiz
31%
എ ഷാജഹാൻ
31%
ഗ്യാനേഷ് കുമാർ
14%
വിവേക് ജോഷി
23%
രത്തൻ യു ഖേൽകർ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്
Anonymous Quiz
14%
2025 ജനുവരി 22
17%
2025 ഫെബ്രുവരി2
49%
2025 മെയ് 2
20%
2025 മെയ് 17
സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിലുള്ള ലഹരി വിമുക്ത ക്യാമ്പയിൻ
Anonymous Quiz
23%
വിമുക്തി
23%
ക്വിറ്റ് ഡ്രഗ്സ്
34%
ക്വിക്ക് ഡ്രഗ്സ്
20%
ഉഷസ്
2025 ലോകമാധ്യമസ്വാതന്ത്ര്യസൂചികയിൽ ഒന്നാം സ്ഥാനം
Anonymous Quiz
9%
ഇന്ത്യ
38%
ഡെന്മാർക്ക്
22%
സ്വീഡൻ
31%
നോർവേ