BRUCLEE PSC
1.94K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ശാസ്ത്ര നയം നടപ്പിലാക്കിയ സംസ്ഥാനം
Anonymous Quiz
41%
കേരളം
23%
തമിഴ്നാട്
36%
തെലുങ്കാന
0%
ഛത്തീസ്ഗഡ്
ക്ഷയരോഗനിർമ്മാർജ്ജനത്തിന്റെ ഭാഗമായി ക്ഷയരോഗികളെ ദത്തെടുത്ത സംസ്ഥാനം
Anonymous Quiz
57%
കേരളം
10%
നാഗാലാൻഡ്
14%
സിക്കിം
19%
മേഘാലയ
കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്
Anonymous Quiz
30%
അജയ് സേത്ത്
35%
തുഹിൻ പണ്ഡ
25%
സഞ്ജയ് കുമാർ മൽഹോത്ര
10%
സഞ്ജീവ് ഖന
ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യം
Anonymous Quiz
62%
ഇന്ത്യ
14%
ഫിലിപ്പീൻസ്
24%
മെക്സിക്കോ
0%
കെനിയ
ആയുഷ്മാൻ വയ വന്ദന എത്ര വയസ്സിനു മേലുള്ളവർക്കുള്ള പദ്ധതിയാണ്
Anonymous Quiz
5%
65
58%
70
32%
60
5%
55
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷൻ
Anonymous Quiz
5%
കെ സച്ചിദാനന്ദൻ
26%
പ്രേംകുമാർ
58%
ഷാജി എൻ കരുൺ
11%
എം ടി വാസുദേവൻ നായർ
പുലിസ്റ്റർ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
Anonymous Quiz
10%
സാഹിത്യം
5%
കായികം
75%
പത്രപ്രവർത്തനം
10%
പരിസ്ഥിതി പ്രവർത്തനം
റീസൈലിയൻസ് എന്ന സ്വകാര്യപടകം വിക്ഷേപിച്ച രാജ്യം
Anonymous Quiz
15%
ചൈന
40%
ജപ്പാൻ
25%
ഇന്ത്യ
20%
അമേരിക്ക
കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
Anonymous Quiz
14%
കൂട്ട്
14%
ശലഭം
48%
വിദ്യാജ്യോതി
24%
ജ്യോതി
ശലഭം പദ്ധതി ആരംഭിച്ചത്
Anonymous Quiz
20%
2018
40%
2022
40%
2012
0%
2014
ക്യാരറ്റ്, കാബേജ് തുടങ്ങിയ വിളകൾക്ക്
അനുയോജ്യമായ മണ്ണിന്റെ PH?
Anonymous Quiz
22%
5-6
48%
7-8
26%
9-10
4%
3-4
6. പ്രത്യേക ലക്ഷ്യത്തോടെ ബാങ്കിങ് രംഗത്തേക്ക് പുതുതായി ചില ബാങ്കുകൾ കടന്നു വന്നിട്ടുണ്ട്. ഇവയിൽ ഉൾപ്പെടാത്തത് കണ്ടെത്തുക ?
Anonymous Quiz
12%
മഹിളാബാങ്കുകൾ
27%
എക്സിം ബാങ്കുകൾ
38%
പേയ്മെന്റ്ബാങ്കുകൾ
23%
മുദ്രാബാങ്ക്
7.സംസ്ഥാനസർക്കാർ ചുമത്തുന്ന നികുതിയിൽ ഉൾപ്പെടാത്തത് ?
Anonymous Quiz
11%
ഭൂനികുതി
14%
സ്റ്റാമ്പ് ഡ്യൂട്ടി
43%
വസ്തു നികുതി
32%
സംസ്ഥാന ജി.എസ്.ടി.
15.ജനീവ ആസ്ഥാനമാക്കി ലോക വ്യാപാരസംഘടന (World TRade Organization) നിലവിൽ വന്നത്
Anonymous Quiz
3%
1995 മാർച്ച് 12
28%
1995 മാർച്ച് 21
38%
1995 ജനുവരി 12
31%
1995 ജനുവരി 1
"കേന്ദ്രമന്ത്രിസഭ" പ്രവർത്തിക്കുന്നത് ആരുടെ നേതൃത്വത്തിലാണ് ?
Anonymous Quiz
53%
പ്രധാനമന്ത്രി
23%
രാഷ്ട്രപതി
13%
ഉപരാഷ്ട്രപതി
10%
ലോക്സഭാസ്പീക്കർ