He reads the news.
Change the sentence into passive voice.
Change the sentence into passive voice.
Anonymous Quiz
0%
The news were read by him.
53%
The news is read by him.
27%
The news was read by him.
20%
The news is being read by him
Which of the sentence is wrong ?
Anonymous Quiz
33%
Both Arya and Amritha like swimming.
27%
Neither Arya nor Amritha likes cycling
40%
I would rather to have a cup of coffee
0%
I would prefer to have a cup of coffee.
ചുവടെ കൊടുത്തിരിക്കുന്നതിൽ ‘കൊന്ന പ്പൂവ്’ എന്ന് അർത്ഥം വരുന്ന പദം ഏത്?
Anonymous Quiz
5%
നവമാലികം
27%
നീലോൽപലം
18%
അരവിന്ദം
50%
കർണികാരം
ദ്വന്ദ്വസമാസത്തിൽ ഉൾപ്പെടാത്ത പദം ഏത്?
Anonymous Quiz
5%
കൈകാലുകൾ
62%
ആഹാരാദികൾ
14%
സുഖദുഃഖങ്ങൾ
19%
മാതാപിതാക്കൾ
‘ഗ്രഹിക്കാൻ പ്രയാസമായത്’ എന്നതിന്റെ ഒറ്റപ്പദം ഏതാണ്?
Anonymous Quiz
9%
സുഗ്രാഹ്യം
78%
ദുർഗ്രഹം
4%
ദുർഗതി
9%
ദുർഗൃഹം
2025 ജനുവരി ബ്രിക്സിൽ പങ്കാളി രാഷ്ട്രമായ രാജ്യം.
Anonymous Quiz
13%
കോഗോ
4%
കെനിയ
70%
നൈജീരിയ
13%
ഹംഗറി
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വസ്തുക്കളുടെ നിയമപരമായ രേഖകൾ ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതി.
Anonymous Quiz
26%
സമന്വയ പദ്ധതി
13%
സ്വാശ്രയ പദ്ധതി
39%
സമ്പൂർണ്ണ പദ്ധതി
22%
സ്വാമിത്വ പദ്ധതി
2025ലെ ടെൻസിങ് നോർഗെ ദേശീയ സാഹസിക പുരസ്കാരം ലഭിച്ചത്
Anonymous Quiz
9%
അരുൺ മാലിക്
70%
ജിതിൻ വിജയൻ
13%
വസന്ത് പ്രകാശ്
9%
കെ.ഡി. വിക്രമൻ
സൈബർ സുരക്ഷയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി 2025 ജനുവരി ഇന്ത്യയുമായി ധാരണപത്രം ഒപ്പു വച്ച രാജ്യം.
Anonymous Quiz
12%
ബ്രിട്ടൺ
24%
ജപ്പാൻ
48%
അമേരിക്ക
16%
സിംഗപ്പൂർ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025- 26 ഏറ്റവും ഉയർന്ന വേതന നിരക്കുള്ള സംസ്ഥാനം
Anonymous Quiz
0%
സിക്കിം
64%
ഹരിയാന
36%
അരുണാചൽ പ്രദേശ്
0%
നാഗാലാൻഡ്
കേന്ദ്ര ക്ഷീരവികസന വകുപ്പ് മന്ത്രി
Anonymous Quiz
9%
മനോഹർലാൽ ഘട്ടർ
41%
രാജീവ് രഞ്ജൻ സിംഗ്
41%
ഹർദിപ് സിംഗ് പുരി
9%
അർജുൻ റാം മേഘവാൾ
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ശാസ്ത്ര നയം നടപ്പിലാക്കിയ സംസ്ഥാനം
Anonymous Quiz
41%
കേരളം
23%
തമിഴ്നാട്
36%
തെലുങ്കാന
0%
ഛത്തീസ്ഗഡ്
ക്ഷയരോഗനിർമ്മാർജ്ജനത്തിന്റെ ഭാഗമായി ക്ഷയരോഗികളെ ദത്തെടുത്ത സംസ്ഥാനം
Anonymous Quiz
57%
കേരളം
10%
നാഗാലാൻഡ്
14%
സിക്കിം
19%
മേഘാലയ
കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്
Anonymous Quiz
30%
അജയ് സേത്ത്
35%
തുഹിൻ പണ്ഡ
25%
സഞ്ജയ് കുമാർ മൽഹോത്ര
10%
സഞ്ജീവ് ഖന
ദിയസലൈ ആരുടെ ആത്മകഥയാണ്
Anonymous Quiz
0%
വിരാട് കോലി
27%
മലാല യൂസഫലി
68%
കൈലാഷ് സത്യാർത്ഥി
5%
ആർ അശ്വിൻ
ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യം
Anonymous Quiz
62%
ഇന്ത്യ
14%
ഫിലിപ്പീൻസ്
24%
മെക്സിക്കോ
0%
കെനിയ