കേന്ദ്ര ശാസ്ത്രവകുപ്പ് മന്ത്രി
Anonymous Quiz
20%
ശിവരാജ് സിംഗ് ചൗഹാൻ
20%
മനോഹർലാൽ ഘട്ടർ
36%
ജിതേന്ദ്ര സിംഗ്
24%
നരേന്ദ്ര മോദി
നാലാമത് മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് നേടിയത്
Anonymous Quiz
46%
അംബികാസുതൻ മങ്ങാട്
38%
രാധാകൃഷ്ണൻ കാക്കശ്ശേരി
4%
എസ് ഹരീഷ്
12%
കെ ശ്രീകുമാർ
Get lost. Beat it.
identify the type of sentence.
identify the type of sentence.
Anonymous Quiz
13%
Declarative sentence
13%
interrogative sentence
19%
Exclamatory sentence
56%
imperative sentence
Which of the following is correct ?
if i did not fall, i ______
if i did not fall, i ______
Anonymous Quiz
7%
will run
27%
would won
60%
would win
7%
will win
Fill in the blank using the correct phrasal verb.
i _______ a condition.
i _______ a condition.
Anonymous Quiz
7%
put on
21%
pass away
21%
put out
50%
put forward
Choose the correct idiomatic phrase.
_______, the entire procedure was painful.
_______, the entire procedure was painful.
Anonymous Quiz
21%
When pigs fly
50%
In a nutshell
29%
Break a leg
0%
Eat like a horse
ശരിയായ വാക്യം തെരഞ്ഞെടുക്കുക:
Anonymous Quiz
0%
കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും കടൽക്ഷോഭം നാശം വിതച്ച കാലഘട്ട മാണ് കഴിഞ്ഞുപോയത്
67%
കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും കടൽക്ഷോഭവും നാശം വിതച്ച കാലഘട്ട മാണ് കഴിഞ്ഞു പോയത്.
8%
കൊടുങ്കാറ്റും പേമാരി ഭൂകമ്പം കടൽ ക്ഷോഭവും
25%
കൊടുങ്കാറ്റ് പേമാരിയും ഭൂകമ്പവും കടൽക്ഷോഭം നാശം വിതച്ച കാലഘട്ടമാണ് കഴിഞ്ഞുപോയത്
“ദേശീയപാതാവികസനം : പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.” ഇവിടെ പ്രധാനമന്ത്രി സ്വീകർത്താവാണ്. എങ്കിൽ മുഖ്യമന്ത്രിയെ സൂചിപ്പിക്കാൻ ഉപയോഗിക്കാവുന്ന പദം ഏത്?
Anonymous Quiz
20%
പ്രേഷകൻ
33%
പ്രേക്ഷിതൻ
33%
പ്രേഷിതൻ
13%
പ്രേക്ഷകൻ
“പരസ്പരം ചെണ്ടകൊട്ടിക്കുകയല്ല ഭരണ പക്ഷവും പ്രതിപക്ഷവും ചെയ്യേണ്ടത്.”
അടിവരയിട്ട പദത്തിന് യോജിച്ചത് തെരഞ്ഞെ ടുക്കുക:
അടിവരയിട്ട പദത്തിന് യോജിച്ചത് തെരഞ്ഞെ ടുക്കുക:
Anonymous Quiz
27%
വിമർശിക്കുക
47%
കളിയാക്കുക
27%
എതിർക്കുക
0%
പ്രശംസിക്കുക
“ഭാരതം ദർശിച്ച മഹാന്മാരായ മനീഷികളിൽ ഒരാളാണ് വിവേകാനന്ദസ്വാമികൾ” - ഇൗ വാക്യത്തിൽ പൂജകബഹുവചനം ചേർന്നു വരുന്ന പദം ഏത്?
Anonymous Quiz
54%
വിവേകാനന്ദസ്വാമികൾ
8%
അഗ്രഗണ്യൻ
31%
മനീഷികൾ
8%
മഹാന്മാരായ
18. സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീ വിവേചന ഉന്മൂലന ഉടമ്പടി െഎക്യരാഷ്ട്രസഭ അംഗീകരിച്ച വർഷം ?
Anonymous Quiz
6%
1955
44%
1961
31%
1975
19%
1979
19. നെൽസൺ മണ്ടേല അംഗമായിരുന്ന രാഷ്ട്രീയ പാർട്ടി ?
Anonymous Quiz
12%
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്
59%
ആഫ്രിക്കൻ ഡെമോക്രാറ്റിക് പാർട്ടി
24%
ആഫ്രിക്കൻ ലേബർ പാർട്ടി
6%
ആഫ്രിക്കൻ സോഷ്യലിസ്റ്റ് പാർട്ടി
20.കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണണം ?
Anonymous Quiz
39%
33%
56%
50%
6%
4%
0%
25%
2. ഇന്ത്യയുടെ വിസ്തൃതി ?
Anonymous Quiz
59%
3.28 ദശലക്ഷം ച.കി.മീ.
12%
3 ദശലക്ഷം ച.കി.മീ.
29%
3.28 ദശലക്ഷം ച.മീ.
0%
3 ദശലക്ഷം ച.മീ.
19. സ്തൂപികാഗ്രവൃക്ഷങ്ങള്‍ കാണപ്പെടുന്ന വനങ്ങള്‍ ?
Anonymous Quiz
20%
പര്‍വത വനങ്ങള്‍
13%
കുറ്റിക്കാടുകള്‍
40%
നിത്യഹരിതവനങ്ങള്‍
27%
ഇലപൊഴിയും കാടുകള്‍
20. കാട്ടുപോത്ത്, ആന, കടുവ, പുലി, മാന്‍, മുയല്‍ എന്നിങ്ങനെ ജന്തുവൈവിധ്യം ഏറ്റവും കൂടുതലുള്ള വനങ്ങള്‍ ?
Anonymous Quiz
6%
പര്‍വത വനങ്ങള്‍
6%
കുറ്റിക്കാടുകള്‍
65%
നിത്യഹരിതവനങ്ങള്‍
24%
ഇലപൊഴിയും കാടുകള്‍
1. കേരളത്തിലെ ആദ്യത്തെ തീവണ്ടി ഓടിയത് ?
Anonymous Quiz
12%
1853 ഏപ്രില്‍
12%
1853 മാര്‍ച്ച്
71%
1861 ഏപ്രില്‍
6%
1861 മാര്‍ച്ച്
5. 1857 ലെ കലാപാനന്തരം റങ്കൂണിലേക്ക് നാടുകടത്തപ്പെട്ടത്?
Anonymous Quiz
6%
നാനാസാഹിബ്
78%
ബഹദൂര്‍ഷാ സഫര്‍
17%
താന്തിയാതോപ്പി
0%
ത്സാന്‍സിറാണി