BRUCLEE PSC
1.93K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാത്ത വ്യക്തി
Anonymous Quiz
13%
മുഹമ്മദ് അബ്ദുൽ റഹ്മാൻ
65%
കെ ബി മേനോൻ
13%
മൊയ്യാരത്ത് ശങ്കരൻ
9%
പി കൃഷ്ണപിള്ള
ഭൂമിയിൽനിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷ മണ്ഡലം
Anonymous Quiz
27%
ട്രോപോസ്ഫിയർ
46%
സ്ട്രാറ്റോസ്ഫിയർ
27%
മീസോസ്ഫിയർ
0%
തെർമോസ്ഫിയർ
മുൻകൂട്ടി തയ്യാറാക്കിയ നിർദ്ദേശങ്ങളും നിബന്ധനകളും അനുസരിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഓട്ടോമാറ്റിക്കായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ട്രേഡിങ് രീതിയാണ്
Anonymous Quiz
4%
സ്കോൾപിങ്
17%
ഡേ ട്രേഡിങ്
65%
അൽഗോ ട്രേഡിങ്
13%
സ്പോട്ട് ട്രേഡിങ്
രക്തം കട്ടപിടിക്കാത്ത അവസ്ഥയോ നിലയ്ക്കാത്ത രക്തസ്രാവമോ സംഭവിക്കുമ്പോൾ അതിനുള്ള കാരണം പരിശോധിക്കുന്ന ടെസ്റ്റാണ്
Anonymous Quiz
8%
TFT
21%
CPR
29%
Esr
42%
aPPT
താഴ്ന്ന താപനിലയിൽ ഉരുകാത്ത ലോഹം ഏത്
Anonymous Quiz
7%
ഗാലിയം
29%
സീസിയം
32%
മെർക്കുറി
32%
സോഡിയം
ക്രിസ്റ്റൽ ആകൃതിയിൽ അല്ലാത്ത കാർബൺ രൂപാന്തരങ്ങളെ അമൂർഫസ് കാർബൺ എന്ന് പറയുന്നു
തന്നിരിക്കുന്നവയിൽ അമോർഫസ് കാർബണിന് ഉദാഹരണം അല്ലാത്തത് ഏത്
Anonymous Quiz
8%
കോക്ക്
54%
ഗ്രാഫൈറ്റ്
31%
കൽക്കരി
8%
മരക്കരി
"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം" എന്നു പാടിയതാരാണ്
Anonymous Quiz
47%
കുഞ്ചൻ നമ്പ്യാർ
13%
പൂന്താനം
25%
എഴുത്തച്ഛൻ
16%
ചെറുശ്ശേരി
ഗാർഹിക പീഡനത്തിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുവേണ്ടി തപാൽ വകുപ്പുമായി ചേർന്നു വനിതാ ശിശു സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
Anonymous Quiz
58%
രക്ഷ ദൂത്
29%
മേഘ ദൂത്
8%
കാരുണ്യ ദൂത്
4%
പുഞ്ചിരി ദൂത്
പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആര്
Anonymous Quiz
62%
രാഷ്ട്രപതി
4%
പ്രധാനമന്ത്രി
27%
ലോകസഭ സ്പീക്കർ
8%
ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ
യഹൂദ മെമ്മോറിയൽ കൊച്ചി രാജാവിന് സമർപ്പിച്ച വർഷം
Anonymous Quiz
22%
1817
61%
1896
17%
1891
0%
1905
വൈക്കം സത്യാഗ്രഹ കാലത്തെ തിരുവിതാംകൂർ ദിവാൻ
Anonymous Quiz
30%
ടി രാഘവയ്യ
26%
ശങ്കര സുബയ്യ
41%
ടി രാമറാവു
4%
ഗാന്ധി രാമൻപിള്ള
ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തതേത്?
Anonymous Quiz
8%
രാജസ്ഥാൻ
58%
ഹരിയാന
23%
ഛത്തീസ്ഗഡ്
12%
ത്രിപുര
മൺസൂണിന്റെ പിൻവാങ്ങൽ കാലം എന്നറിയപ്പെടുന്നത്?
Anonymous Quiz
11%
നവംബർ - ഡിസംബർ
50%
ഒക്ടോബർ - നവംബർ
29%
സെപ്റ്റംബർ - ഒക്ടോബർ
11%
ഓഗസ്റ്റ് - സെപ്റ്റംബർ
തരകൻസ് ഗ്രന്ഥവരി എന്ന നോവൽ രചിച്ച വ്യക്തി
Anonymous Quiz
30%
ബെന്യാമിൻ
35%
ശ്രീകുമാരൻ തമ്പി
13%
P വത്സല
22%
തോമസ് മാത്യൂസ്
2025ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ്?
Anonymous Quiz
29%
ന്യൂഡൽഹി, ഇന്ത്യ
42%
റോട്ടർഡാം, നെതർലാൻഡ്
25%
ജനീവ,സ്വിറ്റ്സർലാൻഡ്
4%
പാരീസ്,ഫ്രാൻസ്
ഏത് ഗ്രഹത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹം ആണ് ടൈറ്റൻ?
Anonymous Quiz
29%
വ്യാഴം
13%
ചൊവ്വ
25%
യുറാനസ്
33%
ശനി
റോഡപകടങ്ങളിൽ പെടുന്നവരെ സഹായിക്കാനായി ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര് എന്താണ്?
Anonymous Quiz
8%
ശക്തി പദ്ധതി
25%
സുരക്ഷാ സതി പദ്ധതി
21%
രഹ്വീർ പദ്ധതി
46%
ജീവൻ രക്ഷാ പദ്ധതി
2026 ലെ ഏഷ്യൻ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ഏതാണ്?
Anonymous Quiz
4%
ഭോപ്പാൽ
72%
അഹമ്മദാബാദ്
20%
ചെന്നൈ
4%
ഹൈദരാബാദ്
അടുത്തിടെ വാർത്തകളിൽ പ്രത്യക്ഷപ്പെട്ട 'കൊണ്ടകർല ആവ' തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Anonymous Quiz
31%
ആന്ധ്രപ്രദേശ്
38%
മഹാരാഷ്ട്ര
31%
കർണാടക
0%
കേരളം