BRUCLEE PSC
1.92K subscribers
1.39K photos
53 videos
325 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
2024ലെ ബാലസാഹിത്യ പുരസ്കാരം നേടിയ നോവൽ
Anonymous Quiz
12%
പൂമാല
46%
കുട്ടികളുടെ എഴുത്തച്ഛൻ
38%
ബൂതം
4%
സാക്ഷി
2025 26 വർഷത്തേ കേന്ദ്ര ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ വരവ്
Anonymous Quiz
8%
ആദായനികുതി
48%
ജി എസ് ടി
36%
കടമെടുപ്പ്
8%
കോർപ്പറേഷൻ ടാക്സ്
SPHEREX ദൗത്യത്തിന്റെ കാലാവധി
Anonymous Quiz
12%
2
48%
3
32%
4
8%
5
കെഎസ്ആർടിസി ടോൾ ഫ്രീ നമ്പർ
Anonymous Quiz
8%
159
35%
139
38%
149
19%
119
സ്പാഡെക്സ് വിക്ഷേപണം
Anonymous Quiz
4%
2024 ജൂൺ 30
62%
2024 ഡിസംബർ 30
31%
2024 ഡിസംബർ 31
4%
2004 ജൂലൈ 30
കേരള നഗര നയ കമ്മിഷൻ്റെ ഇടക്കാല റിപ്പോർട്ട് പ്രകാരം നഗരസഭകളിൽ യുവാക്കൾക്ക് ശിപാർശ ചെയ്യപ്പെട്ട സംവരണ ശതമാനം ?
Anonymous Quiz
9%
33%
61%
25%
30%
18%
0%
27%
37-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?
Anonymous Quiz
41%
എറണാകുളം
14%
കൊല്ലം
10%
മലപ്പുറം
34%
തൃശൂർ
ഡിസ്നി ലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രം ?
Anonymous Quiz
27%
അതിരപ്പള്ളി
35%
വണ്ടർലാ
19%
സാമ്പ്രാണിക്കൊടി
19%
വാഗമൺ
2024-25 ൽ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് വേതനത്തിൽ ഉണ്ടായ ശരാശരി വർധനവ് ?
Anonymous Quiz
14%
21 രൂപ
36%
32 രൂപ
36%
28 രൂപ
14%
31 രൂപ
ആളോഹരി ചെലവ് ഏറ്റവും കൂടിയ സംസ്ഥാനം ?
Anonymous Quiz
28%
സിക്കിം
28%
മഹാരാഷ്ട്ര
28%
ഹരിയാന
16%
കേരളം
പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാത്ത വ്യക്തി
Anonymous Quiz
13%
മുഹമ്മദ് അബ്ദുൽ റഹ്മാൻ
65%
കെ ബി മേനോൻ
13%
മൊയ്യാരത്ത് ശങ്കരൻ
9%
പി കൃഷ്ണപിള്ള
ഭൂമിയിൽനിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷ മണ്ഡലം
Anonymous Quiz
24%
ട്രോപോസ്ഫിയർ
48%
സ്ട്രാറ്റോസ്ഫിയർ
28%
മീസോസ്ഫിയർ
0%
തെർമോസ്ഫിയർ
മുൻകൂട്ടി തയ്യാറാക്കിയ നിർദ്ദേശങ്ങളും നിബന്ധനകളും അനുസരിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഓട്ടോമാറ്റിക്കായി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ട്രേഡിങ് രീതിയാണ്
Anonymous Quiz
5%
സ്കോൾപിങ്
14%
ഡേ ട്രേഡിങ്
68%
അൽഗോ ട്രേഡിങ്
14%
സ്പോട്ട് ട്രേഡിങ്
രക്തം കട്ടപിടിക്കാത്ത അവസ്ഥയോ നിലയ്ക്കാത്ത രക്തസ്രാവമോ സംഭവിക്കുമ്പോൾ അതിനുള്ള കാരണം പരിശോധിക്കുന്ന ടെസ്റ്റാണ്
Anonymous Quiz
9%
TFT
22%
CPR
26%
Esr
43%
aPPT
താഴ്ന്ന താപനിലയിൽ ഉരുകാത്ത ലോഹം ഏത്
Anonymous Quiz
7%
ഗാലിയം
30%
സീസിയം
33%
മെർക്കുറി
30%
സോഡിയം
ക്രിസ്റ്റൽ ആകൃതിയിൽ അല്ലാത്ത കാർബൺ രൂപാന്തരങ്ങളെ അമൂർഫസ് കാർബൺ എന്ന് പറയുന്നു
തന്നിരിക്കുന്നവയിൽ അമോർഫസ് കാർബണിന് ഉദാഹരണം അല്ലാത്തത് ഏത്
Anonymous Quiz
4%
കോക്ക്
56%
ഗ്രാഫൈറ്റ്
32%
കൽക്കരി
8%
മരക്കരി