ആസക്തി എന്ന പദത്തിന്റെ വിപരീതം എന്താണ്
Anonymous Quiz
4%
അത്യാസക്തി
96%
വിരക്തി
0%
യുക്തി
0%
സുഷുപ്തി
ഏറ്റവും കൂടുതൽ പ്രളയ , വരൾച്ച ഭീഷണി നേരിടുന്ന ഇന്ത്യയിലെ ജില്ല ?
Anonymous Quiz
29%
ഇടുക്കി
21%
വയനാട്
29%
ആലപ്പുഴ
21%
പാലക്കാട്
കോവിഡിനുശേഷമുള്ള കാലഘട്ടം എന്ന അർത്ഥത്തിൽ ഉപയോഗി ക്കാവുന്ന പദം കണ്ടെ ത്തുക:
Anonymous Quiz
14%
കോവിഡന്തരം
36%
കോവിഡനന്തരം
7%
കോവിഡന്തം
43%
കോവിഡാനന്തരം
ഒ.എൻ.വി. കുറുപ്പിനെ പോലെ തന്നെ റഫീക്ക് അഹമ്മദിനും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ഇരുവരെയും ————— എന്നു വിളിക്കാം.
Anonymous Quiz
8%
പുരസ്കാരിതർ
63%
പുരസ്കൃതർ
21%
പുരസ്കാരകർ
8%
പുരസ്കരൻമാർ
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത്?
Anonymous Quiz
5%
കോവിഡ് കാലത്ത് വീടുകളിൽ അഥിതി കളെ സ്വീകരിക്കുന്നത് അത്ര സുരക്ഷിതമല്ല
57%
സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരു വിദേശ രാഷ്ട്രത്തലവനെ അതിഥിയായി ക്ഷണി ക്കാറുണ്ട്
33%
"അദിതി ദേവോഭവഃ' എന്നാണല്ലോ ഭാരതീയ പാരമ്പര്യം
5%
അധിഥികളായെത്തിയവർ കാര്യക്കാരായി ത്തീർന്നതാണല്ലോ നമ്മുടെ നാട് ഏറെ നാൾ അടിമത്തത്തിലായിത്തീരാൻ
താഴെ പറയുന്നവയിൽ ‘ത്യാജ്യം’ എന്നതിന്റെ വിപരീതപദം ഏതാണ്?
Anonymous Quiz
0%
അത്യാജ്യം
70%
ഗ്രാഹ്യം
30%
വിത്യാജ്യം
0%
ഗ്രഹ്യം
2023- ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റിയിലെ ജൂറി ചെയർമാനായി തിരഞ്ഞെടത്തത് ?
Anonymous Quiz
5%
പ്രകാശ് ശർമ
59%
സുധീർ മിശ്ര
36%
കെൻസ ലയ്ലി
0%
ഇവരാരുമല്ല
കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ ക്ഷയരോഗ നിർമാർജന യജ്ഞത്തിൻറെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചത് ?
Anonymous Quiz
0%
ഐശ്വര്യ പട്ടേൽ
21%
രേവതി ശർമ
75%
സൗമ്യ സ്വാമിനാഥൻ
4%
അപർണ ഷെട്ടി
കൊളംബോ സുരക്ഷാ കോൺഫറൻസിൽ അംഗമാകുന്ന അഞ്ചാമത്തെ രാജ്യം ?
Anonymous Quiz
8%
ശ്രീലങ്ക
38%
ഇന്തൊനേഷ്യ
42%
മ്യാൻമാർ
13%
ബംഗ്ലാദേശ്
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലക്ക് പകരുന്ന ബ്രൂസെല്ലോസിസിന് കാരണമാകുന്ന രോഗാണു ?
Anonymous Quiz
63%
ബാക്ടീരിയ
17%
വൈറസ്
17%
ഫംഗസ്
4%
പ്രോട്ടോസോവ
വാണിജ്യ ബാങ്കുകളും ആയി ബന്ധപ്പെട്ട തെറ്റായതു പ്രസ്താവന
Anonymous Quiz
8%
ധാരാളം ശാഖകൾ
29%
ബാങ്കിംഗ് മേഖലയിലെ ഏറ്റവും പഴക്കം
54%
പൊതുമേഖലയിൽ മാത്രം പ്രവർത്തിക്കുന്നു
8%
ജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നു
റീജിയണൽ റൂറൽ ബാങ്കുകൾ വായ്പ നൽകാത്തത് ആർക്
Anonymous Quiz
4%
ചെറുകിട കർഷകർ
8%
ചെറുകിട സംരംഭകൾ
17%
കർഷക തൊഴിലാളികൾ
71%
ഇവർക്ക് എല്ലാവർക്കും കൊടുക്കും
2024ലെ ബാലസാഹിത്യ പുരസ്കാരം നേടിയ നോവൽ
Anonymous Quiz
12%
പൂമാല
46%
കുട്ടികളുടെ എഴുത്തച്ഛൻ
38%
ബൂതം
4%
സാക്ഷി
കേന്ദ്ര കൽക്കരി ഖനി വകുപ്പ് മന്ത്രി
Anonymous Quiz
15%
കിരൺ റിജിജു
58%
മനോഹർലാൽ ഘട്ടർ
23%
ജി കിഷൻ റെഡ്ഡി
4%
ജിതേന്ദ്ര സിംഗ്
2025 26 വർഷത്തേ കേന്ദ്ര ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ വരവ്
Anonymous Quiz
8%
ആദായനികുതി
48%
ജി എസ് ടി
36%
കടമെടുപ്പ്
8%
കോർപ്പറേഷൻ ടാക്സ്
സ്പാഡെക്സ് വിക്ഷേപണം
Anonymous Quiz
4%
2024 ജൂൺ 30
62%
2024 ഡിസംബർ 30
31%
2024 ഡിസംബർ 31
4%
2004 ജൂലൈ 30
കേരള നഗര നയ കമ്മിഷൻ്റെ ഇടക്കാല റിപ്പോർട്ട് പ്രകാരം നഗരസഭകളിൽ യുവാക്കൾക്ക് ശിപാർശ ചെയ്യപ്പെട്ട സംവരണ ശതമാനം ?
Anonymous Quiz
9%
33%
61%
25%
30%
18%
0%
27%