2025ൽ എം ടി വാസുദേവൻ നായർക്ക് താഴെപ്പറയുന്നവയിൽ ഏതു പത്മാ പുരസ്കാരമാണ് ലഭിച്ചത്?
Anonymous Quiz
3%
പത്മഭൂഷൻ
18%
പത്മശ്രീ
79%
പത്മവിഭൂഷൻ
0%
ഇവയൊന്നുമല്ല
2023 ൽ പത്മഭൂഷൻ ബഹുമതി ലഭിച്ച മലയാളി കായികതാരം?
Anonymous Quiz
9%
ഐ എം വിജയൻ
79%
പി ആർ ശ്രീജേഷ്
9%
പി ടി ഉഷ
3%
സഞ്ജു സാംസൺ
കെ - ഫോൺ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് എന്നാണ്?
Anonymous Quiz
19%
2024 ജൂൺ 5
41%
2024 ജൂലൈ 5
38%
2023 ജൂൺ 5
3%
2023 ജൂലൈ 5
എഴുപതാമത് ദാദാ സാഹിബ് ഫാൽകെ പുരസ്കാര ജേതാവ്?
Anonymous Quiz
19%
വഹീദാ റഹ്മാൻ
57%
മിഥുൻ ചക്രബർത്തി
19%
ആശാ പരേഖ്
5%
രജനീകാന്ത്
വിനേഷ് ഫൊഗാട്ട് ഹരിയാനയിലെ ഏത് മണ്ഡലത്തിൽ നിന്നുമാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്?
Anonymous Quiz
26%
അംബാല
47%
ജുലാന
26%
പഞ്ചകുല
0%
ജഗധാരി
എം ടി വാസുദേവൻ നായർക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ഏത് വർഷമാണ്?
Anonymous Quiz
33%
2011
33%
2014
11%
2003
22%
2005
നിലവിൽ റിസർവ് ബാങ്ക് ഗവർണർ ആരാണ്?
Anonymous Quiz
20%
സഞ്ജീവ് ഖന്ന
3%
സഞ്ജീവ് ഭട്ട്
71%
സഞ്ജയ് മൽഹോത്ര
6%
സഞ്ജീവ് മൽഹോത്ര
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
Anonymous Quiz
62%
വി രാമസുബ്രഹ്മണ്യൻ
24%
ഹീരാലാൽ സാമരിയ
8%
പ്രിയങ്ക് കനൂങ്കോ
5%
കിഷോർ മക്വാന
പതിനെട്ടാം ലോക്സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?
Anonymous Quiz
35%
ജിതൻ റാം മാഞ്ചി
21%
പുഷ്പേന്ദ്ര സരോജ്
21%
ടി ആർ ബാലു
24%
ശങ്കർ ലാൽവാനി
നിലവിൽ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി?
Anonymous Quiz
21%
മനോഹർ ലാൽ ഘട്ടർ
18%
ജ്യോതിരാദിത്യ സിന്ധ്യ
15%
ചിരാഗ് പാസ്വാൻ
47%
മൻസുഖ് മാണ്ഡവ്യ
മേജർ ധ്യാൻചന്ദ് ഖേൽ രത്‌നാ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
Anonymous Quiz
6%
മനു ഭാക്കർ
18%
പ്രവീൺകുമാർ
76%
ഡി ഗുകേഷ്
0%
അഭിനവ് ബിന്ദ്ര
2025 ജനുവരിയിൽ ബ്രിക്സിൽ അംഗത്വം നേടിയ രാജ്യം?
Anonymous Quiz
86%
ഇൻഡോനേഷ്യ
9%
ബലാറസ്
6%
ക്യൂബ
0%
തായ്‌ലാൻഡ്
2025ലെ 63മത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ?
Anonymous Quiz
15%
കണ്ണൂർ
13%
പാലക്കാട്
26%
കോഴിക്കോട്
46%
തൃശ്ശൂർ
പഞ്ചവത്സര പദ്ധതി മോഡലുകൾ
🤴ഒന്നാം പദ്ധതി- ഹരോൾട് ഡോമര്‍ മോഡൽ
🤴രണ്ടാം പദ്ധതി- മഹലനോബിസ് മോഡൽ
🤴മൂന്നാം പദ്ധതി - ഗാഡ്ഗിൽ മോഡൽ
🤴നാലാം പദ്ധതി- ഗാഡ് കിൽമോഡൽ
🤴അഞ്ചാം പദ്ധതി -ഡി ഡി ധർ മോഡൽ
🤴ആറാം പദ്ധതി- ഗാന്ധിയൻ മോഡൽ
🤴എട്ടാം പദ്ധതി- റാവു മൻമോഹൻ മോഡൽ
🤴ഒമ്പതാം പദ്ധതി- പീപ്പിൾസ് പ്ലാൻ
🤴പത്താം പദ്ധതി- കേരള മോഡൽ
🤴പതിനൊന്നാം പദ്ധതി- വിദ്യാഭ്യാസ മോഡൽ
🤴ഒന്നാം പദ്ധതി- ഹരോൾട് ഡോമര്‍ മോഡൽ
🤴രണ്ടാം പദ്ധതി- മഹലനോബിസ് മോഡൽ
🤴മൂന്നാം പദ്ധതി - ഗാഡ്ഗിൽ മോഡൽ
🤴നാലാം പദ്ധതി- ഗാഡ് കിൽമോഡൽ
🤴അഞ്ചാം പദ്ധതി -ഡി ഡി ധർ മോഡൽ
🤴ആറാം പദ്ധതി- ഗാന്ധിയൻ മോഡൽ
🤴എട്ടാം പദ്ധതി- റാവു മൻമോഹൻ മോഡൽ
🤴ഒമ്പതാം പദ്ധതി- പീപ്പിൾസ് പ്ലാൻ
🤴പത്താം പദ്ധതി- കേരള മോഡൽ
🤴പതിനൊന്നാം പദ്ധതി- വിദ്യാഭ്യാസ മോഡൽ
ഇന്ത്യയിലെ ആദ്യത്തെ സർട്ടിഫൈഡ് ഗ്രീൻ മുനിസിപ്പൽ ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ നഗരം ഏതാണ്?
Anonymous Quiz
17%
പൂനെ
33%
ഇൻഡോർ
43%
ഗാസിയാബാദ്
7%
ബംഗളൂരു
താഴെപ്പറയുന്നവയിൽ ഏത് സ്ഥാപനമാണ് PRAVAAH പോർട്ടൽ ആരംഭിച്ചത്?
Anonymous Quiz
17%
നീതി ആയോഗ്
43%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
30%
സെബി
10%
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ