"അഞ്ചാംപത്തി' എന്ന ശൈലിയുടെ
Anonymous Quiz
61%
ചതിക്കാൻ സഹായിക്കുന്നവൻ
7%
അഞ്ചാമൂഴക്കാരൻ
18%
അഞ്ചാമത്തെ വിഡ്ഢി
14%
വിവേകമില്ലാത്തവൻ
തിപേശ്വർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Anonymous Quiz
7%
ഗുജറാത്ത്
46%
തമിഴ് നാട്
39%
മഹാരാഷ്ട്ര
7%
സിക്കിം
2025 ജനുവരിയിൽ ഔദ്യോഗികമായി ബ്രിക്സിൽ പൂർണ അംഗമായി ചേർന്ന രാജ്യം
Anonymous Quiz
4%
സിങ്കപ്പൂർ
31%
സ്പെയിൻ
65%
ഇൻഡോനേഷ്യ
0%
ശ്രീലങ്ക
ഭൂമിയെ നിരീക്ഷിക്കാൻ അനുവദിക്കുന്ന അത്യാധുനിക ഹൈപ്പർ സ്പെക്ട്രൽ ഫ്രീക്യുഎൻസി ഉപയോഗിച്ചു സ്വന്തമായി സാറ്റ് ലൈറ്റുകൾ ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനിയായി മാറിയത്
Anonymous Quiz
8%
Aadhyah Aerospace
32%
Zen Technologies
48%
Pixxel
12%
Collins Aerospce
എഴുപത്തി നാലാമത് സീനിയർ ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻ ഷിപ്പ്പിനു ആതിഥേയത്വം വഹിച്ച സംസ്ഥാനം
Anonymous Quiz
16%
ഉത്തരാഖണ്ഡ്
48%
മധ്യ പ്രദേശ്
20%
ഗോവ
16%
ഗുജറാത്ത്
ഭൂമിയെ ചുറ്റുന്ന ബഹിരാകാശ വസ്തുക്കളുടെ നിരീക്ഷണത്തിനായി ലോകത്തിലെ ആദ്യത്തെ വാണിജ്യ ഉപഗ്രഹം വിക്ഷേപിച്ച ഇന്ത്യൻ സ്പേസ് കമ്പനി
Anonymous Quiz
12%
Bharat Dynamics
42%
Dhruva Space
35%
Digantara
12%
Agni Kul Cosmos
2024ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആരാണ്?
Anonymous Quiz
16%
പി കെ വീരമണി ദാസൻ
19%
ശ്രീകുമാരൻ തമ്പി
59%
കെ അരവിന്ദാക്ഷൻ
6%
കൈതപ്രം ദാമോദരൻ നമ്പൂതിരി
താഴെപ്പറയുന്നവയിൽ 2025ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം ഏതാണ്?
Anonymous Quiz
19%
EOS - 08
32%
SPaDeX
26%
GSAT - N 2
23%
NVS - 02
നിലവിൽ സെബിയുടെ (SEBI) ചെയർമാൻ ആരാണ്?
Anonymous Quiz
3%
ടി വി സോമനാഥൻ
47%
മാധവി പൂരി ബുച്
6%
വിക്രം മിസ്രി
44%
തുഹിൻ കാന്ത പാണ്ഡെ
HMPV ( ഹ്യുമൻ മെറ്റന്യുമാ വൈറസ് )ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് എവിടെയാണ്?
Anonymous Quiz
14%
ചെന്നൈ
46%
തിരുവനന്തപുരം
11%
ഡൽഹി
29%
ബാംഗ്ലൂർ
നിലവിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആരാണ്?
Anonymous Quiz
58%
പർവ്വതനേനി ഹരീഷ്
22%
രുചിരാ കാമ്പോജ്
11%
വിക്രം മിസ്രി
8%
രാജേഷ് കുമാർ സിംഗ്
2024ലെ ഐസിസിയുടെ ടി - 20 താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
Anonymous Quiz
14%
സഞ്ജു സാംസൺ
20%
ഋഷഭ് പന്ത്
49%
ജസ്പ്രിത് ബൂംറ
17%
അർഷദീപ് സിംഗ്
2025ലെ ആഗോള മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Anonymous Quiz
21%
159
47%
151
24%
161
8%
105
ഹീമോഫീലിയ, തലാസീമിയ,സിക്കിൾ സെൽ അനീമിയ എന്നിവയുടെ ചികിത്സയ്ക്കായി ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി?
Anonymous Quiz
8%
ശലഭം
23%
ആശ്വാസകിരണം
15%
ശ്രേഷ്ഠം
54%
ആശാധാര
രാത്രിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതകൾക്കും മുതിർന്ന പൗരർക്കും ആയി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി?
Anonymous Quiz
35%
നിഴൽ
19%
തണൽ
42%
എന്റെ കൂട്
4%
ധീര
നിലവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ നിധിൻ മധുകർ ജാംദാറിന്റെ സ്വദേശം?
Anonymous Quiz
24%
ബീഹാർ
38%
മഹാരാഷ്ട്ര
24%
ഒഡീഷ
15%
ഗോവ
നിലവിൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?
Anonymous Quiz
3%
എ ഷാജഹാൻ
15%
രത്തൻ യു ഖേൽക്കർ
79%
വി ഹരി നായർ
3%
അലക്സാണ്ടർ തോമസ്
നിലവിൽ ഇന്ത്യയുടെ സി എ ജി ആരാണ്?
Anonymous Quiz
16%
ആർ വെങ്കട്ടരമണി
25%
സഞ്ജയ് മൽഹോത്ര
56%
കെ സഞ്ജയ് മൂർത്തി
3%
സഞ്ജീവ് ഖന്ന
നിലവിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്?
Anonymous Quiz
0%
ടി പി ദാസൻ
78%
യു ഷറഫലി
22%
പിടി ഉഷ
0%
ബിനീഷ് കൊടിയേരി