2024 ലെ ഹരിവരാസന പുരസ്കാരം ലഭിച്ച വ്യക്തി
Anonymous Quiz
11%
ശ്രീകുമാരൻ തമ്പി
58%
കൈതപ്രം ദാമോദരൻ നമ്പൂതിരി
6%
പി ജയചന്ദ്രൻ
25%
വീരമണി ദാസൻ
2025 ലെ ഹരിവരാസന പുരസ്കാരം ലഭിച്ച വ്യക്തി
Anonymous Quiz
0%
വീരമണി ദാസൻ
80%
കൈതപ്രം ദാമോദരൻ നമ്പൂതിരി
17%
ശ്രീകുമാരൻ തമ്പി
3%
യേശുദാസ്
54- മത് ഓടക്കുഴൽ പുരസ്കാരം ലഭിച്ച "ഗോപ " എന്ന കൃതി തന്നിരിക്കുന്നതിൽ ഏത് വിഭാഗത്തിൽപ്പെടുന്നു
Anonymous Quiz
6%
ബാലസാഹിത്യം
63%
നോവൽ
29%
ചെറുകഥ
3%
കവിത
2025ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
Anonymous Quiz
14%
ഇന്ത്യ
17%
ബ്രിട്ടൻ
57%
ഫ്രാൻസ്
11%
യു എസ് എ
2025 ൽ നടന്ന ക്രിക്കറ്റ് മത്സരമായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ജേതാക്കളായത്
Anonymous Quiz
9%
ഇംഗ്ലണ്ട്
25%
ശ്രീലങ്ക
53%
ഓസ്ട്രേലിയ
13%
ഇന്ത്യ
🔰97 മത് ഓസ്കാർ പുരസ്കാരം
📚മികച്ച ചിത്രം : അനോറ
📚മികച്ച നടൻ : അഡ്രിയൻ ബ്രോഡി ( ദി ബ്രൂട്ടലിസ്റ്റ്)
📚മികച്ച നടി : മൈക്കി മാഡിസൺ ( അനോറ)
📚മികച്ച സഹനടൻ : കീരൻ കൽക്കിൻ ( എ റിയൽ പെയിൻ)
📚മികച്ച സഹനടി : സോയി സൽദാന ( എമിലിയ പെരസ്)
📚മികച്ച ചിത്രം : അനോറ
📚മികച്ച നടൻ : അഡ്രിയൻ ബ്രോഡി ( ദി ബ്രൂട്ടലിസ്റ്റ്)
📚മികച്ച നടി : മൈക്കി മാഡിസൺ ( അനോറ)
📚മികച്ച സഹനടൻ : കീരൻ കൽക്കിൻ ( എ റിയൽ പെയിൻ)
📚മികച്ച സഹനടി : സോയി സൽദാന ( എമിലിയ പെരസ്)
2024ൽ സുവർണ്ണ ജൂബിലി ആഘോഷിച്ച ഇന്ത്യയിലെ എണ്ണപ്പാടം ഏത്?
Anonymous Quiz
17%
അങ്കലേശ്വർ
9%
മസിംപൂർ
54%
മുംബൈ ഹൈ
20%
ദിഗ്ബോയ്
ഏത് സ്ഥലത്താണ് 38 -ആംത് ദേശീയ ഗെയിംസ് നടക്കുന്നത്
Anonymous Quiz
17%
മേഘാലയ
20%
ഉത്തർപ്രദേശ്
11%
മഹാരാഷ്ട്ര
51%
ഉത്തരാഖണ്ഡ്
2025ലെ പ്രവാസി ഭാരതീയ ദിവസത്തിന്റെ വേദി
Anonymous Quiz
6%
വാരണാസി
71%
ഭുവനേശ്വർ
12%
ഡൽഹി
12%
അമൃത്സർ
തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
Anonymous Quiz
38%
വൈശാഖൻ
21%
രാഘവൻ
35%
കെ ആർ നാരായണൻ
6%
മാധവൻ
2024-25ലെ 78-മത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ് ജേതാക്കൾ ആര്?
Anonymous Quiz
19%
കേരളം
14%
കർണാടക
38%
സർവീസ്
30%
ബംഗാൾ
2025 ഏത് വർഷമായിട്ടാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചത്
Anonymous Quiz
24%
പരിഷ്കാരങ്ങളുടെ വർഷം
16%
സംരക്ഷണയുടെ വർഷം
35%
അത്യാധുനിക വിദ്യയുടെ വർഷം
24%
ആഗോള സമാധാനങ്ങളുടെ വർഷം
നിലവിൽ കേരള ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ സ്വദേശം?
Anonymous Quiz
25%
ഗോവ
48%
ബീഹാർ
23%
ഉത്തർപ്രദേശ്
5%
മഹാരാഷ്ട്ര
🔰സുപ്രീം കോടതി ചീഫ് ജസ്റ്റിസ് : ഭൂഷൺ രാമകൃഷ്ണ ഗവയ്(52ˢᵗ)
🔰കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) : സഞ്ജയ് മൂർത്തി (15ᵗʰ)
🔰ആർബിഐ ഗവർണർ : സഞ്ജയ് മൽഹോത്ര (26ᵗʰ)
🔰ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ പ്രസിഡൻ്റ് : സഞ്ജയകുമാർ മിശ്ര
🔰കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി
:കെ. സഞ്ജയ് മൂർത്തി
🔰കേന്ദ്ര സർക്കാർ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ സെക്രട്ടറി: സഞ്ജയ് കുമാർ
🔰ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി
:സഞ്ജയ് ജുജു
🔰 കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയത്തിലെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇൻസ്പെക്ടർ ജനറലായി നിയമിതനായ മലയാളി
: സഞ്ജയൻ കുമാർ
🔰ഇന്ത്യൻ ഹൈ കമ്മീഷണർ ഇൻ കാനഡ : സഞ്ജയ് വർമ
🔰ഫ്രാൻസിലെ ഇന്ത്യൻ അമ്പാസിഡർ : സഞ്ജീവ് കുമാർ സിൻക്ല
🔰കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) : സഞ്ജയ് മൂർത്തി (15ᵗʰ)
🔰ആർബിഐ ഗവർണർ : സഞ്ജയ് മൽഹോത്ര (26ᵗʰ)
🔰ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ പ്രസിഡൻ്റ് : സഞ്ജയകുമാർ മിശ്ര
🔰കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി
:കെ. സഞ്ജയ് മൂർത്തി
🔰കേന്ദ്ര സർക്കാർ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ സെക്രട്ടറി: സഞ്ജയ് കുമാർ
🔰ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി
:സഞ്ജയ് ജുജു
🔰 കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയത്തിലെ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇൻസ്പെക്ടർ ജനറലായി നിയമിതനായ മലയാളി
: സഞ്ജയൻ കുമാർ
🔰ഇന്ത്യൻ ഹൈ കമ്മീഷണർ ഇൻ കാനഡ : സഞ്ജയ് വർമ
🔰ഫ്രാൻസിലെ ഇന്ത്യൻ അമ്പാസിഡർ : സഞ്ജീവ് കുമാർ സിൻക്ല
രാജ്യത്തെ ആദ്യ 24*7 ഓൺലൈൻ കോടതി പ്രവർത്തനം ആരംഭിക്കുന്നത്
Anonymous Quiz
12%
തിരുവനന്തപുരം
68%
കൊല്ലം
12%
തൃശ്ശൂർ
7%
എറണാകുളം
കേരളത്തിലെ ആദ്യ കഥക് ഫെസ്റ്റിവലിന്റെ വേദി
Anonymous Quiz
31%
തൃശ്ശൂർ
31%
പാലക്കാട്
29%
തിരുവനന്തപുരം
10%
കൊല്ലം
Make both ends meet
Anonymous Quiz
2%
See danger in time
19%
Feel comfotable
67%
Live within one's income
12%
Get into trouble
2024-ൽ സർക്കാരിനെതിരെയും യൂറോപ്യൻ യൂണിയനും എതിരെയുമായി കർഷക വിരുദ്ധ സമരം നടന്ന യുറോപ്യൻ രാജ്യം ?
Anonymous Quiz
10%
ജർമ്മനി
34%
ഇറ്റലി
31%
സ്പെയിൻ
24%
ബെൽജിയം
2024 ഫെബ്രുവരി 2 ന് റംസാർ സൈറ്റിൽ ഉൾപ്പെടുത്തിയ കരൈവെടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Anonymous Quiz
60%
തമിഴ് നാട്
27%
കർണാടക
13%
തെലങ്കാന
0%
ഹരിയാന
ഡിമെൻഷ്യ /അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പിന് കീഴിൽ രൂപീകരിച്ച പദ്ധതി
Anonymous Quiz
3%
ഓർമ
17%
നിനവ്
80%
ഓർമത്തോണി
0%
ഇവയൊന്നുമല്ല